കൊല്‍ക്കത്തയെ മറികടന്ന് സിലിഗുരിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍; വാരണാസി-സിലിഗുരി യാത്രാസമയം 3 മണിക്കൂറായി കുറയും; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അതിവേഗ പാത ഒരുങ്ങുന്നു
കൊല്‍ക്കത്ത: കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയെ ഒഴിവാക്കി സിലിഗുരിയെ തിരഞ്ഞെടുത്തിരിക്കുയാണ്. കൊല്‍ക്കത്തയെക്കാള്‍ സിലിഗുരിയുടെ ഭൂമിശാസ്ത്രപരവും തന്ത്രപ്രധാനവും സാമ്പത്തികവുമായ പ്രാധാന്യം ...






















