canada - Janam TV
Wednesday, July 16 2025

canada

കൊറോണ പ്രതിഷേധം: കാനഡയ്‌ക്കും അമേരിക്കയ്‌ക്കും ഇടയിലുള്ള പ്രധാന കവാടത്തിലെ ഉപരോധം പോലീസ് നീക്കിത്തുടങ്ങി

ഒട്ടാവാ: കൊറോണ നിയമങ്ങള്‍ക്കെതിരെ ഒന്റാറിയോയിലെ അംബാസഡര്‍ പാലത്തില്‍ ട്രക്കറുകള്‍ നിരത്തിയുള്ള പ്രതിഷേധക്കാരുടെ തടസ്സങ്ങള്‍ പൊലീസ് നീക്കിത്തുടങ്ങി. അതെ സമയം ഒട്ടാവ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധമേഖലകളില്‍ ട്രക്കര്‍മാരുടെ പ്രതിഷേധം ...

കാനഡയിൽ ട്രക്കർമാരുടെ പ്രതിഷേധത്തിനിടയിൽ വ്യാപക അക്രമം, ടൊറന്റോയിൽ ആറ് ക്ഷേത്രങ്ങൾ നശിപ്പിച്ചു

ഒട്ടാവ: കാനഡയിൽ നടന്നുകൊണ്ടിരിക്കുന്ന ട്രക്കർമാരുടെ പ്രതിഷേധത്തിനിടയിൽ ഹിന്ദു സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങളുണ്ടായി. ...

ഇസ്ലാമോഫോബിയ അവസാനിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ : കൈകോർത്ത് പ്രവർത്തിക്കാമെന്ന് ഇമ്രാൻ ഖാൻ

ഒട്ടാവ : വംശീയ വിരുദ്ധ തന്ത്രത്തിന്റെ ഭാഗമായി രാജ്യത്ത് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . കൊറോണ വാക്‌സിൻ നിർബന്ധമാക്കിയതിനെതിരായ ...

യുഎസിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്: കൈക്കുഞ്ഞ് ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, സംഭവം ഞെട്ടിക്കുന്നതെന്ന് വിദേശകാര്യമന്ത്രി, വിവരങ്ങൾ തേടി

ടൊറൻഡോ: യുഎസ്- കാനഡ അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം കൊടും ശൈത്യത്തിൽപ്പെട്ട് മരിച്ചു. ഒരു കൈക്കുഞ്ഞ് അടക്കം നാല് പേരാണ് മരിച്ചത്. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് മാനിടോബ ...

യുവാക്കളിൽ അജ്ഞാതരോഗം വ്യാപിക്കുന്നു ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധർ

പല കാലഘട്ടത്തിൽ ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കി ചില രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊറോണ മഹാമാരി . ഇന്ന് ആരോഗ്യവിദഗ്ധരെ അലട്ടുന്ന മറ്റൊരു പ്രശ്നം ...

ഹിജാബ് ധരിച്ച് ജോലിക്കെത്തി : മതേതരത്വ നിയമം ലംഘിച്ച അദ്ധ്യാപികയ്‌ക്കെതിരെ നടപടി , ഹിജാബ് തന്നെ ശക്തിപ്പെടുത്തുമെന്ന് അദ്ധ്യാപിക

ഒട്ടാവ : ഹിജാബ് ധരിച്ച് ജോലിക്കെത്തിയ അദ്ധ്യാപികയ്ക്കെതിരെ നടപടി . പൊതുപ്രവർത്തകർ മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കുന്ന കാനഡയിലെ പ്രവിശ്യാ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടി . ചെൽസി ...

കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കാനഡ; രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് ഇന്നുമുതൽ പ്രവേശനം

ഒട്ടാവ: കൊറോണ മഹാമാരിയെ തുടർന്ന് കാനഡ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് രാജ്യം. ഇന്ന് മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കാനഡയിൽ ...

കൊറോണ; ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബർ 21 വരെയാണ് വിലക്ക് നീട്ടിയത്. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് ...

കാനഡയിൽ മസ്ജിദ് അടിച്ചു തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ഒട്ടാവ : കാനഡയിൽ മസ്ജിദിന് നേരെ ആക്രമണം. മസ്ജിദ് കെട്ടിടം അജ്ഞാത സംഘം അടിച്ച് തകർത്തു. കേംബ്രിഡ്ജിലെ ബൈത്തുൾ കരീം മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ടോടെയായിരുന്നു ...

ഉഷ്ണതരംഗം: ലോകത്തെവിടേയും സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വിദഗ്ധർ

ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചുട്ട് പൊള്ളുകയാണ് കാനഡ. ഇതിനോടകം 700ൽ അധികം പേരാണ് രാജ്യത്ത് ഉഷ്ണതരംഗത്തിൽപ്പെട്ട് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് മരണങ്ങൾ ഏറ്റവും കൂടുതൽ ...

ചുട്ടുപൊള്ളി കാനഡ: മരണ സംഖ്യ 700 കടന്നു, കാട്ടുതീയും വ്യാപിക്കുന്നു, വീടുകളും റോഡും ഉരുകുന്നു

ഒട്ടാവ: കാനഡ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 719 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം ...

കാനഡയിൽ കടുത്ത ചൂടിനൊപ്പം കാട്ടുതീയും: ആയിരത്തോളം പേരെ ഒഴിപ്പിച്ചു, ഉഷ്ണതരംഗത്തിൽ മരണം 486 ആയി

ഒട്ടാവ: കാനഡയിലെ കടുത്ത ചൂടിനും ഉഷ്ണ തരംഗത്തിനുമൊപ്പം ദുരിതത്തിലാക്കി കാട്ടുതീ വ്യാപനവും. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് ആയിരത്തിലധികം പേരെ പടിഞ്ഞാറൻ കാനഡയിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 ...

കാനഡ ചുട്ടുപൊള്ളുന്നു: ഉഷ്ണതരംഗത്തിൽ 134 പേർ മരിച്ചു, ആയിരം കൊല്ലത്തിനിടെ ആദ്യം

ഒട്ടാവ: കാനഡ ചൂട്ടുപൊള്ളുന്നു. ഇതുവരെ ഉഷ്ണതരംഗത്തിൽപ്പെട്ട് 134 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള മരണ നിരക്കാണിത്. ആയിരം ...

പാകിസ്താൻ പൗരന് നേരെ ആക്രമണം: കത്തി ഉപയോഗിച്ച് താടി മുറിച്ചു, സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും ഭീഷണി

ന്യൂഡൽഹി:കാനഡയിൽ  വംശീയ അതിക്രമങ്ങൾ  വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.കാനഡയിലെ സസ്‌കാറ്റൂണിൽ  പാകിസ്താൻ  പൗരന്  നേരെ ആക്രമണമുണ്ടായി. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താൻ വംശജനായ മുഹമ്മദ് കാശിഫിന് നേരെയാണ് ആക്രമണം നടന്നത്. ...

കാനഡയിൽ ആക്രമണം; ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു

ഒന്റാറിയോ: കാനഡയിൽ ഒരു കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മുസ്ലീംമതവിഭാഗത്തിൽപ്പെട്ട കുടുംബത്തിന് നേരെയാണ് ഒന്റാറിയോയിൽ ആക്രമണം നടത്തിയത്. മരണമടഞ്ഞ കുടുംബാംഗങ്ങളുടെ പേരു വിവരം പുറത്തുവന്നിട്ടില്ല. ...

വേനല്‍ക്കാലത്ത് ഔഷധങ്ങളുടെ കലവറ; കാഴ്ചക്കാരെ അമ്പരപ്പിക്കന്ന ഖിലുക് തടാകം

വേനല്‍ക്കാലത്ത് ഖിലുക് തടാകം നമ്മുക്കായി കാത്തുവെച്ചിരിക്കുന്ന വിസ്മയ കാഴ്ചകള്‍ ഏറെയാണ്. ബ്രിട്ടീഷ് കൊളംബിയയിലെ ഖിലുക് തടാകം സാധാരണ കാണുന്ന ഏതൊരു തടാകത്തേയും പോലെത്തന്നെയാണ്. എന്നാല്‍ വേനല്‍ക്കാലം എത്തിയാല്‍ ...

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലത്തിന്റെ കണ്ടെത്തൽ ; പുതുപ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം കാനഡയിലെ ഒണ്‍ടാരിയോയില്‍ സ്ഥിതി ചെയ്യുന്ന കിഡ് ക്രീക്കില്‍ കണ്ടെത്തി. ഇത് ചൊവ്വയിലെ ജീവനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുമെന്ന പുതുപ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 2009ലാണ് ബാര്‍ബറ ...

കാനഡ പാർലമെന്റിൽ നിരവധി ഖാലിസ്താനികൾ; പിന്തുണയ്‌ക്കുന്നത് സിഖ് എംപിമാർ ; എതിർപ്പുമായി ഇന്തോ-കനേഡിയൻ എം.പി

ഒട്ടാവ: ഇന്ത്യക്കെതിരെ വിദേശത്തിരുന്ന് കടുത്ത ആക്രമണം അഴിച്ചുവിടുന്ന ഖാലിസ്താൻ ഭീകരരുടെ കാനഡ പാർലമെൻറിലെ സാന്നിദ്ധ്യത്തിനെതിരെ പ്രതിഷേധം. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഉലയാൻ സാദ്ധ്യതയുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ വംശജനായ ...

വാക്‌സിൻ വിതരണത്തിന്റെ വേഗത പോര; ആരോഗ്യവകുപ്പിനെ വിമർശിച്ച് കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: കൊറോണ വാക്‌സിൻ വിതരണത്തിലെ വേഗതക്കുറവിനെച്ചൊല്ലി കനേഡിയൻ പ്രധാനമന്ത്രിയുടെ ശകാരവർഷം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആരോഗ്യവകുപ്പിനെ ശകാരിച്ചത്. ജനങ്ങൾക്ക് എത്രയും വേഗം നൽകേണ്ട വാക്‌സിൻ വിതരണത്തിൽ വേഗത ...

കാനഡയ്‌ക്കെതിരെ പ്രതികാരവുമായി കമ്യൂണിസ്റ്റ് ചൈന; കനേഡിയന്‍ പൗരന് വധശിക്ഷ

ന്യൂയോര്‍ക്ക്: വാവേ കമ്പനിയ്‌ക്കെതിരെ നടപടി എടുത്തതിന്റെ പ്രതികാരവുമായി കമ്യൂണിസ്റ്റ് ചൈന. തടവിലാക്കിയ കനേഡിയന്‍ പൗരനെ മയക്കുമരുന്ന് നിരോധന നിയമം പ്രകാരമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ചൈനീസ് വിദേശകാര്യവക്താവാണ് വിവരം ...

വിവാദ ദേശീയ സുരക്ഷാ നിയമം ; ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ കാനഡ റദ്ദാക്കി

ഒട്ടാവ : വിവാദ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയതിന് പിന്നാലെ ഹോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ കാനഡ റദ്ദാക്കി. ഹോങ്കോംഗുമായുള്ള കരാര്‍ താത്കാലികമായി റദ്ദാക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ...

Page 8 of 8 1 7 8