സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണ്ണയം: സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐഐടി വിദഗ്ധ സംഘത്തെ നിയോഗിച്ച് വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവന്നതിന് ശേഷമുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഐഐടി വിദഗ്ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...





















