charge sheet - Janam TV
Friday, November 7 2025

charge sheet

പരിശീലനത്തിനെത്തിയ കുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം; കെസിഎ മുൻ പരിശീലകൻ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കെസിഎ മുൻ പരിശീലകൻ എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിലാണ് കുറ്റപത്രം. ...

ശ്രീനഗറിൽ തൊഴിലാളികൾ കൊല ചെയ്യപ്പെട്ട കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെട്ട കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ...

‘രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചു, വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനും ലക്ഷ്യമിട്ടു’; രണ്ട് ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ഭീകരർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ ) ...

മദ്യനയ അഴിമതിക്കേസ്;100 കോടി പ്രതിഫലത്തുകയുടെ പങ്ക് കെജ്‌രിവാൾ നേരിട്ടുപയോഗിച്ചെന്ന് ഇഡി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ ലഭിച്ച 100 കോടി പ്രതിഫലത്തുകയുടെ പങ്ക് നേരിട്ട് ഉപയോഗിച്ചതായി അന്വേഷണ ഏജൻസി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ...

ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി; മാപ്പുപോലും പറയേണ്ട: നമ്പി നാരായണൻ

തിരുവനന്തപുരം: ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ പ്രതികരിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്നറിയാമായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ ...

25 ലക്ഷത്തിന്റെ ക്വട്ടേഷൻ കരാർ, സൽമാൻ ഖാനെ കൊല്ലാൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള ആൺകുട്ടികളെ; വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ വധശ്രമക്കേസിൽ 5 പ്രതികൾക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് മുംബൈ പോലീസ്. പ്രതികൾ കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവരാണ്. ഇവർക്കെതിരെ ...

ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി  ബന്ധം; ഭീകര ഫണ്ടിം​ഗിനായി ചെലവഴിച്ചത് 91 കോടി രൂപ; ​ഗുരുതര കണ്ടെത്തലുമായി ഡൽഹി പൊലീസിന്റെ കുറ്റപത്രം

ന്യൂഡൽഹി: ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി ...

കള്ളപ്പണം വെളുപ്പിക്കാനായി കോടികൾ ചൈനയിലേക്ക് കടത്തി; വിവോക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി; കള്ളപ്പണം വെളുപ്പിച്ച കേസിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് ...

22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ബിജാപൂർ ഭീകരാക്രമണക്കേസ്; ആറ് കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത ഭീകരാക്രമണക്കേസിൽ ആറ് കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഛത്തീസ്ഗഡ് ജഗ്ദൽപൂരിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനോജ് ...

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

പുതുച്ചേരി: ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പുതുച്ചേരി വില്ലിയന്നൂരിൽ ബിജെപി പ്രവർത്തകനായിരുന്ന സെന്തിൽ കുമാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 പേരെ ഉൾപ്പെടുത്തിയാണ് ...

ഭീകരസംഘങ്ങളുണ്ടാക്കി രാജ്യ വിരുദ്ധ പ്രവർത്തനം; ഒൻപത് ഖലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം

ചണ്ഡീഗഡ്: ഖലിസ്ഥാൻ ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ബാബർ ഖൽസ ഇന്റർനാഷണൽ ( ബികെഐ), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ ഭീകരസംഘടനകളിലെ അംഗങ്ങൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ...

ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സിബിഐ കുറ്റപത്രം. പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്വാൻ, സഹായി സുഖ്വിദർ സിങ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ...

കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും മതിലും; നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

എറണാകുളം: കായൽഭൂമി കയ്യേറിയെന്ന പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യയും കോർപ്പറേഷൻ എൻജിനീയറിംഗ് ...

“അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോ; കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചത് പിതാവ്; കുറ്റപത്രം ഉടൻ സമർപ്പിക്കും-popular front

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ  കൊലവിളി മുദ്രാവാക്യം മുഴക്കിയ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് മുദ്രാവാക്യം പഠിപ്പിച്ചത് കുട്ടിയുടെ പിതാവാണെന്ന് വ്യക്തമാക്കുന്നത്. കേസിൽ കുറ്റപത്രം ...

കേരള- തമിഴ്‌നാട് ഇസ്ലാമിക് സ്റ്റേറ്റ് കേസ്; എൻ ഐ എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു- NIA charge sheet in IS case

ചെന്നൈ: കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈ എൻ ഐ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തമിഴ്‌നാട് സ്വദേശി ...

‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots

ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ...

ശ്രീനിവാസ് കൊലക്കേസ്; പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് ഭീകരർ; കുറ്റപത്രം ഇന്ന് സമർപ്പിക്കും – sreenivas murder

പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ 26 ...

26 പ്രതികൾ, പത്തോളം പേർ ഒളിവിൽ; നടന്നത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ നരനായാട്ട്; ശ്രീനിവാസൻ കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികളാണ് ഉള്ളത്. 2022 ഏപ്രിൽ 16 ...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എജിയുടെ നിയമോപദേശം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗംഗേശാനന്ദയ്‌ക്കെതിരെയും, ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയ്ക്കും, സുഹൃത്ത് ...

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: സിപിഎമ്മിനെതിരെ കുറ്റപത്രം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകർ പ്രതികൾ

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിനെതിരെ പ്രവർത്തിച്ചത് പ്രകോപനമുണ്ടാക്കിയെന്നാണ് കുറ്റപത്രം. ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകരാണ് കേസിലെ ...

ലക്ഷ്യമിട്ടത് ഇസ്ലാമിക രാജ്യം; മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം തേടിയിരുന്നു; മധുരയിൽ ഐഎസ് കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ചെന്നൈ : മധുരയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ശരവണകുമാർ എന്ന് അറിയപ്പെടുന്ന അബ്ദുള്ളയ്‌ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ...