cheating case - Janam TV
Saturday, November 8 2025

cheating case

മേസ്തിരിപ്പണിയ്‌ക്കെത്തിയ 24 കാരനുമായി വീട്ടമ്മയുടെ പ്രണയം : പിന്നാലെ പീഡനം ; വീട്ടമ്മയ്‌ക്ക് നഷ്ടമായത് 10 ലക്ഷം

പത്തനംതിട്ട ; മുപ്പതുകാരിയായ വീട്ടമ്മയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത 24 കാരൻ അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സജിൻ ദാസാണ് പിടിയിലായത്. പത്തനംതിട്ട ...

916 മുദ്രയുള്ള മൂന്ന് വളകൾ , പണയംവെച്ച് വാങ്ങിയത് 1,20,000 രൂപ ; റസീന ബീവി 30 തട്ടിപ്പ് കേസുകളിൽ പ്രതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. . മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബീവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ...

ജ്വല്ലറി മാനേജരെ അതി വിദഗ്ധമായി കബളിപ്പിച്ചു; തട്ടിപ്പുകാരൻ മുങ്ങിയത് മൂന്ന് സ്വർണ ബിസ്‌കറ്റുകളുമായി

തിരുവനന്തപുരം: പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ ബിസ്‌ക്കറ്റുകൾ വിദഗ്ധമായി തട്ടിയെടുത്ത് പ്രതി കടന്നു കളഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മസ്‌ക്കറ്റ് ഹോട്ടലിൽ വച്ചാണ് ജ്വല്ലറി മാനേജറിൽ നിന്നും വിദഗ്ധമായി ...

ആൾമാറാട്ടം നടത്തി യുവാവിൽ നിന്നും പണം തട്ടി; 57-കാരി പിടിയിൽ

എറണാകുളം: ആൾമാറാട്ടം നടത്തി യുവാവിൽ നിന്നും 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 57-കാരി പിടിയിൽ. എറണാകുളത്ത് ലോട്ടറി വിൽപന ചെയ്യുന്ന കൂത്താട്ടുകുളം സ്വദേശിനി ഷൈലയാണ് പിടിയിലായത്. ...

പോലീസ് ചമഞ്ഞ് വീട്ടിലെത്തി; ലഹരി കച്ചവടത്തിൽ കുടുക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മമ്പുറം വെട്ടത്ത് സ്വദേശി പുളിക്കത്തോടി ഫായിസ് ആണ് പിടിയിലായത്. ഫായിസിന്റെ ഭാര്യയുടെ ...

ദിർഹത്തിന്റെ ഇടയിൽ ന്യൂസ് പേപ്പർ കെട്ടുകൾ വച്ച് നൽകി; സൗഹൃദം നടിച്ച് ആളുകളിൽ നിന്നും 1 കോടി രൂപ തട്ടിയെടുത്തു; 4 പേർ പിടിയിൽ

കണ്ണൂർ: സൗഹൃദം സ്ഥാപിച്ച് വിവിധ ആളുകളിൽ നിന്നും 1 കോടി രൂപയിലധികം പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ. ദുബായി കറൻസി(ദിർഹം) ആണെന്ന പേരിൽ ന്യൂസ് ...

ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട യുവജോത്സ്യനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തി ആഭരണങ്ങളും ഫോണും കവർന്നു ; യുവതി പിടിയിൽ

കൊച്ചി ; യുവജോത്സ്യനിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്ന സംഭവത്തിൽ പ്രതി പിടിയിലായി. തൃശൂർ മണ്ണൂത്തി സ്വദേശി അൻസി (26) ആണ് അറസ്റ്റിലായത്. ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട ...

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

കൊച്ചി: കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും പിടിയിൽ. കടവന്ത്ര സ്വദേശി പി.കെ സബിൻ രാജ്, എളംകുളം സ്വദേശി വൃന്ദ എന്നിവരാണ് അറസ്റ്റിലായത്. ...

പി.എസ്.സിയുടെ പേരിൽ ജോലി തട്ടിപ്പ്; യുവതികൾ പറ്റിച്ചത് 35-ലക്ഷം; ഇരയായത് നിരവധി ഉദ്യോഗാർത്ഥികൾ; ജോലി വാഗ്ദാനം ഇന്റലിജൻസ് വകുപ്പിലും

തിരുവനന്തപുരം: പി.എസി.സിയുടെ പേരിൽ പണം തട്ടിയ യുവതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പോലീസ് ഇന്റലിജസ് വകുപ്പുകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് യുവതികൾ 35 ലക്ഷം രൂപയോളമാണ് ...

വാഗ്ദാനം ചെയ്തത് ദുബായിൽ കപ്പലിൽ ജോലി, സുഖവാസം; കിട്ടിയത് ഇറാനിൽ അടിമപ്പണി, ഏജന്റുമാർക്കെതിരെ പരാതിയുമായി യുവാക്കൾ

കോട്ടയം: ദുബായിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇറാനിൽ കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിച്ചതായി പരാതി. ഏജന്റുമാരായ മലപ്പുറം നിലമ്പൂർ സ്വദേശി, പത്തനംതിട്ട മയിലാടുംപാറ സ്വദേശി എന്നിവർക്കെതിരെയായാണ് പരാതി. ...

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി വന്നാൽ സ്വർണ്ണം കലർത്തിയ ആയുർവേദ മരുന്ന് നൽകാം : ഡിആര്‍ഡിഒ ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങള്‍

ബെംഗളൂരു : ഗ്യാസ് ട്രബിളിന് വ്യാജ ആയുര്‍വ്വേദ മരുന്ന് നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് 5.4ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് 67കാരനാണ് പരാതി ...

ഡോക്ടർ ചമഞ്ഞ് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടർമാരിൽ നിന്നും കോടികൾ തട്ടിയെടുത്തു; പ്രതി ഷമ്നാദ് ബിൻ സലിം പിടിയിൽ- Fake Doctor arrested in Cheating Case

മലപ്പുറം: മെഡിക്കൽ പിജി സീറ്റ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സ്വദേശി ഷമ്നാദ് ബിൻ ...

കാറിൽ മനപൂർവ്വം കൈ കൊണ്ട് തട്ടും ; അപകടമെന്ന് പറഞ്ഞ് പണം വാങ്ങും , രണ്ട് പേർ പിടിയിൽ

അപകടമുണ്ടായെന്ന പേരിൽ കാറുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടു പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു . ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിൽ, സിസിടിവി ...

ജോലി ഗൂഗിളിൽ; പിതാവ് ഗുരുതരാവസ്ഥയിൽ; നിശ്ചയത്തിനെത്തിയത് ഗ്രൂപ്പ് ആർട്ടിസ്റ്റുകൾ;തട്ടിപ്പ് വീരനും കൂട്ടാളിയും വലയിൽ

മലപ്പുറം; ഗൂഗിളിൽ ഉയർന്ന ജോലിക്കാരനെന്ന് പത്രങ്ങളിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതിയും കൂട്ടാളിയും പിടിയിൽ. കോഴിക്കോട് സ്വദേശിയായ അക്ഷയ്,ഇയാളുടെ സഹായിയായ കൊല്ലം കരുവല്ലൂർ സ്വദേശി ...

മൂന്ന് വർഷം ലിവിംഗ് ടുഗദർ; യുവതി ഗർഭിണിയായതോടെ ഉപേക്ഷിച്ചു; പ്രതി അറസ്റ്റിൽ

കോട്ടയം: വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ഗർഭിണിയാക്കി മുങ്ങിയയാൾ പിടിയിൽ. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ ...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ; കിരൺ ഗോസാവിയെ അറസ്റ്റ് ചെയ്ത് പാൽഗഡ് പോലീസ്

മുംബൈ : ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസിലെ പ്രതി കിരൺ ഗോസാവിയുടെ അറസ്റ്റ് രേഖപ്പെടുത്തി പാൽഗഡ് പോലീസും. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ...

ആര്യൻ ഖാനൊപ്പം വൈറൽ സെൽഫിയിലൂടെ പ്രശസ്തനായി; ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

മുംബൈ: മുംബൈയിലെ ലഹരിവേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാനൊപ്പം എൻസിബി ഓഫീസിൽ വച്ച് സെൽഫി എടുത്ത് വൈറലായ കിരൺ ഗോസാവിക്കെതിരെ പൂനെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ...