cheetah - Janam TV
Wednesday, July 16 2025

cheetah

പുലി അല്പം ഡയറ്റിലാ..! ചീറ്റയ്‌ക്കൊപ്പം സെൽഫിയും വീഡിയോയും പകർത്തി യുവാവ്, ഒടുവിൽ

ഇനിയിപ്പോൾ ജീവൻ പോയാലും വേണ്ടില്ല.. ഒരു സെൽഫി എടുത്തിട്ട് തന്നെ കാര്യം. ഈ പറയുന്നത് ഒരു യുവാവ് കാണിച്ച സാഹസത്തെക്കുറിച്ചാണ്. വൈറലാകാൻ എന്തും ചെയ്യുമെന്നുള്ളതിൻ്റെ മറ്റൊരു ഉദാഹരണമാണ് ...

ചാറ്റൽ മഴയിൽ കളിച്ച് ചീറ്റക്കുഞ്ഞുങ്ങൾ; ആസ്വദിച്ച് അമ്മ ഗാമിനി; വൈറൽ ഫാമിലി ഫ്രം കുനോ നാഷണൽ പാർക്ക്

ചെറിയ ചാറ്റൽ മഴയുണ്ട്, എങ്കിലും പുൽനാമ്പുകളിലൂടെ ഓടികളിച്ചും പരസ്പരം തല്ല് കൂടിയും അവർ അഞ്ച് പേർ.. അവരുടെ കളികൾ ആസ്വദിച്ച് കരുതലായി നിൽക്കുന്ന ഒരമ്മയും. മധ്യപ്രദേശിലെ കുനോ ...

അഗ്നി, വായു, ഗമിനി; കുനോ ദേശീയോദ്യാനത്തിലേക്ക് മൂന്ന് ചീറ്റകൾ കൂടി

ഭോപാൽ: കുനോ ദേശീയോദ്യാനത്തിലേക്ക് മൂന്ന് ചീറ്റകൾ കൂടി. രണ്ട് ആൺ ചീറ്റകളെയും ഒരു പെൺ ചീറ്റയെയുമാണ് തുറന്നുവിട്ടത്. അഗ്നി, വായു എന്നിവർക്കൊപ്പം പെൺപുലി ഗമിനി കൂടിയെത്തിയതോടെ ആകെ ...

ആൺ ചീറ്റകളുമായി ഏറ്റുമുട്ടൽ; കുനോ നാഷണൽ പാർക്കിൽ ഒരു പെൺ ചീറ്റ ചത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പെൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ദക്ഷയാണ് കൊല്ലപ്പെട്ടത്. നാഷണൽ പാർക്കിനുള്ളിൽ വച്ച് മറ്റ് രണ്ട് ചീറ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു ...

കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു; വിടപറഞ്ഞത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ്

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചതെന്നും ഉദയ് എന്ന ആൺ ചീറ്റയാണ് ...

‘പവൻ, ദക്ഷ,നിർവ…’; കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് പുനർനാമകരണം ചെയ്ത് മോദിസർക്കാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് പുനർനാമകരണം ചെയ്ത് മോദിസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് പേരുമാറ്റിയത്. നമീബിയൻ ആൺ ചീറ്റയുടെ പഴയ പേര് ഓബൻ എന്നാണ്, ...

2 മാസത്തെ ക്വാറന്റൈൻ വാസം അവസാനിച്ചു; കുനോ ദേശീയോദ്യാനത്തിലെ 12 ചീറ്റകൾ ഇനി പുതിയ ചുറ്റുപാടിലേക്ക്

ന്യൂഡൽഹി: ഔദ്യോഗിക അനുമതിയെ തുടർന്ന് 2 മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിന് ശേഷം പന്ത്രണ്ട് ചീറ്റകളെ മദ്ധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിലേക്ക് വിജയകരമായി വിട്ടയച്ചതായി പ്രോജക്ട് ...

ഇന്ത്യയുടെ ചീറ്റക്കുട്ടികൾക്ക് പേര് നിർദേശിക്കാം; അവസരം നൽകി കേന്ദ്രസർക്കാർ; ചെയ്യേണ്ടതിങ്ങനെ..

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ചീറ്റപ്പുലി കുഞ്ഞുങ്ങൾക്ക് പേരുകൾ നിർദേശിക്കാൻ അവസരം. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രസവിച്ചത്. ഇവയ്ക്ക് പേരുനിർദേശിക്കാനുള്ള ...

PM Modi

“അത്ഭുതകരമായ വാർത്ത”: കുനോ ദേശീയോദ്യാനത്തിലെ ചീറ്റ നാല് ചീറ്റക്കുട്ടികൾക്ക് ജന്മം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

  ന്യൂഡൽഹി: കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ...

സിയ പ്രസവിച്ചു, കുനോ നാഷണൽ ദേശീയ പാർക്കിൽ ആരോഗ്യമുള്ള നാല് ചീറ്റക്കുട്ടികൾ പിറന്നു

ഭോപ്പാൽ: പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിൽ ഒന്ന് 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ചീറ്റ ...

കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിഞ്ഞ് ഓബൻ; ചിത്രം പകർത്തി ഉദ്യോ​ഗസ്ഥർ, വൈറൽ

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അലഞ്ഞ് തിരിയുന്ന ചീറ്റയു‌ടെ ചിത്രം വൈറലാകുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥരാണ് ചീറ്റയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആശ എന്ന പെൺ ചീറ്റയ്ക്കോപ്പം തുറന്ന് ...

സൈനിക ഹെലികോപ്റ്റർ തകർന്നു ;സൈനികർക്കായി തിരച്ചിൽ

ഇറ്റാനഗർ: സൈനിക ഹെലികോപ്റ്റർ തകർന്നു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. അരുണാചലിലെ മാണ്ടല ഹിൽസ് മേഖലയിലാണ് അപകടമുണ്ടായത്. അപകട സമയം പൈലറ്റും സഹപൈലറ്റും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായാണ് വിവരം. ...

ശനിയാഴ്ച ചീറ്റകളുടെ രണ്ടാം സംഘം ഇന്ത്യയിലേക്കേ്; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഭാരത മണ്ണിലേക്ക് എത്തുന്നത് 12 ചീറ്റകൾ

ഭോപ്പാൽ: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകൾ എത്തുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഒരു ഡസൻ ചീറ്റകളെയാണ് ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുന്നത്. ഏഴ് ആൺ ...

പ്രോജക്ട് ചീറ്റ ; കുനോയിലേക്ക് 12 പേർ കൂടി; ചീറ്റകൾ ഇന്ത്യൻ മണ്ണിൽ 20-ന്

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി 20-ന് ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളാണ് ഇന്ത്യയുടെ മണ്ണിലേക്കെത്തുന്നത്. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകൾ ...

കുനോയിലേക്ക് 12 ചീറ്റകൾ കൂടി എത്തും; ധാരണാപത്രത്തിന് അംഗീകാരം നൽകി ദക്ഷിണാഫ്രിക്ക

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യൻ മണ്ണിലേക്ക് പറന്നിറങ്ങാൻ ഒരുങ്ങി കൂടുതൽ ചീറ്റകൾ. പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി കൂടുതൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ എത്തിക്കാൻ ഇരു ...

ഗ്രേറ്റ് ന്യൂസ്!! ചീറ്റകളെ വിശാല മേഖലയിലേക്ക് തുറന്നുവിട്ട ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി; അത്യധികം സന്തോഷമെന്ന് പ്രതികരണം

ന്യൂഡൽഹി: കുനോ ദേശീയോദ്ധ്യാനത്തിലെ വിശാല ആവാസ മേഖലയിലേക്ക് ചീറ്റകളെ തുറന്നുവിട്ടതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ നിർബന്ധമായും പാലിക്കേണ്ടിയിരുന്ന ക്വാറന്റൈൻ നടപടികൾ പൂർത്തിയായതോടെയായിരുന്നു ...

ഊർജ്ജസ്വലതയോടെ, ആരോഗ്യത്തോടെ ചുറ്റുപാടുകളോട് ഇണങ്ങി ചീറ്റകൾ; രണ്ട് മാസത്തിനുള്ളിൽ കാടുകയറാൻ സജ്ജരാകുമെന്ന് അധികൃതർ – Cheetahs Fit And Fine in Kuno National Park 

ഭോപ്പാൽ: നമീബിയയിൽ നിന്നെത്തിയ ചീറ്റകൾ പൂർണ്ണ ആരോഗ്യവാന്മാരെന്ന് പ്രത്യേക നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. ഒരു മാസമായി ക്വാറന്റൈനിൽ തുടരുന്ന ചീറ്റകൾ നന്നായി ആഹാരം കഴിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ...

കുനോയിലെ ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാനൊരുങ്ങി കേന്ദ്രം; സംഘത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷം ജനങ്ങളെ കാണാൻ അനുവദിക്കും

ന്യൂഡൽഹി: നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ നിരീക്ഷിക്കാൻ ഒമ്പത് അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കുനോ ദേശീയോദ്യാനത്തിലും പരിസര പ്രദേശങ്ങളിലുമാകും ചീറ്റകളെ ...

നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ കന്നുകാലികൾക്കിടയിൽ രോഗം പടർത്തുന്നുവെന്ന പരാമർശം; നാന പടോലെയെ ‘മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധി‘ എന്ന് വിശേഷിപ്പിച്ച് ബിജെപി- BJP calls Nana Patole as Rahul Gandhi of Maharashtra over Nigerian Cheetah remarks

മുംബൈ: നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ ഇന്ത്യയിലെ കന്നുകാലികൾക്കിടയിൽ ‘ലംപി‘ വൈറസ് രോഗം പടർത്തുന്നുവെന്ന മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെയുടെ പരാമർശം സാമൂഹിക മാദ്ധ്യമങ്ങളിൽ ...

നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി ഗർഭിണിയെന്ന് സൂചന; പ്രത്യേക ചികിത്സ നൽകാനൊരുങ്ങുന്നു

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ഗർഭിണിയെന്ന് സംശയം. മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ആശ എന്ന ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചത് ...

നിങ്ങൾക്കും ചീറ്റകൾക്ക് പേര് നിർദ്ദേശിക്കാം; രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേർന്നതാവണമെന്ന് പ്രധാനമന്ത്രി

ഡൽഹി: നമീബിയയിൽ നിന്ന് ഭാരത്തിന്റെ മണ്ണിലേയ്ക്ക് എത്തിച്ച ചീറ്റ പുലികൾക്ക് പേര് നിർദ്ദശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീറ്റകൾക്ക് വേണ്ടി ...

ഇന്ത്യൻ പരിസ്ഥിതിയുമായി ഇണങ്ങി ആഫ്രിക്കൻ ചീറ്റകൾ; കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ആഹാരം കഴിച്ച് തുടങ്ങി ; നിരീക്ഷണത്തിനായി പ്രത്യേക സംഘം

ഭോപാൽ: നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട്. ഇന്നലെ എത്തിയ ചീറ്റപ്പുലികളിൽ സഹോദരങ്ങളായ ഫ്രെഡിയും ആൾട്ടണും ഉല്ലസിക്കുന്നതായി അധികൃതർ അറിയിച്ചു.ക്വറന്റൈനിൽ ...

ചരിത്ര നിമിഷം; എട്ട് ചീറ്റപ്പുലികളെ ഭാരതമണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി

ഭോപ്പാൽ : ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ ഭാരത മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെ ...

പായും പുലികൾ രാജ്യത്തെത്തി; ചരിത്ര നിമിഷത്തിന് കാത്തിരുന്ന രാജ്യം

ന്യൂഡൽഹി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചീറ്റപ്പുലികൾ രാജ്യത്തെത്തി. നമീബിയയിൽ നിന്നും കൊണ്ടുവന്ന എട്ട് ചീറ്റകളെ മദ്ധ്യപ്രദേശിൽ എത്തിച്ചു. ഗ്വാളിയറിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്‌റ്റേഷനിലാണ് ഇവയെ ...

Page 1 of 2 1 2