CHENNAI SUPER KINGS - Janam TV

CHENNAI SUPER KINGS

അയാൾ സർപ്രൈസുകൾ നിറഞ്ഞ മനുഷ്യൻ; ഇനിയും മൂന്ന് ഐപിഎൽ സീസണുകളിൽ കൂടി കളിക്കും; പ്രിയ താരത്തെ കുറിച്ച് മനസ് തുറന്ന് എബിഡി

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. 2023 ലെ സീസണിലും എം എസ് ധോണിയ്ക്ക് കീഴിൽ സിഎസ്‌കെ കിരീടം ...

സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു; റിപ്പോർട്ടുകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രവിചന്ദ്ര അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒട്ടനവധി ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴിലാണ് ടീം ഇറങ്ങുന്നത്. ...

ഐപിഎൽ കളിക്കില്ല; ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായി ബെൻ സ്റ്റോക്സിന്റെ പിന്മാറ്റം; കാരണം….

ചെന്നൈ: ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വരുന്ന സീസണിൽ ഐപിഎല്ലിന്റെ ഭാഗമാകില്ലെന്ന് ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ബെൻ സ്റ്റോക്‌സ്. ലീഗിൽ നിന്ന് പിന്മാറുന്ന സ്റ്റോക്‌സിന് സിഎസ്‌കെ പിന്തുണയറിയിച്ചിട്ടുണ്ട്. ...

നീണ്ടനാളത്തെ പ്രണയസാഫല്യം; ചെന്നൈ സൂപ്പർകിംഗ്‌സ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്്ക്‌വാദ് വിവാഹിതനായി. ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ കിരീട വിജയത്തിന് പിന്നാലെയാണ് പുതിയ സന്തോഷ വാർത്ത. വനിതാ ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് ...

അവസാന പന്തുവരെ നീണ്ട ആവേശം; ഒടുവിൽ കപ്പടിച്ച് മഞ്ഞപ്പട; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ കിരീടം

അഹമ്മദാബാദ്: 2023 ഐപിഎൽ കപ്പുയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൂപ്പർ കിംഗ്‌സ് തങ്ങളുടെ 5-ാം കപ്പ് സ്വന്തമാക്കിയത്. മഴ ...

പ്ലേ ഓഫിൽ രാജകീയ കാൽവയ്പ്; ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ധോണിപ്പട

ന്യൂഡൽഹി: പ്ലേ ഓഫ് നേടി ചെന്നൈ സൂപ്പർ കിംഗ്സ്. ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിനായിരുന്നു ധോണിപ്പട തകർത്തത്. ആദ്യം ബാറ്റിംഗിനെത്തിയ ചെന്നൈ ഉയർത്തിയ 224 കൂറ്റൻ റൺസിനെ ...

തിക്കും തിരക്കും കൂട്ടേണ്ട, ക്യൂവിലും നിൽക്കേണ്ട; ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി, നിരക്കുകൾ അറിയാം

ചെന്നൈ: ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലേക്ക് ആരാധകരുടെ ആകാംക്ഷ പിരിമുറുകുകയാണ്. നിലവിൽ ഒരു ടീം മാത്രമാണ് പ്ലേ ഓപിൽ എത്തിയത്. ഇപ്പോഴിതാ ക്വാളിഫയർ മത്സരങ്ങൾക്കും തുടക്കമാവുകയാണ്. ...

ഓസ്‌കർ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സിനെ ആദരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്; കാർത്തികി ഗോൺസാൽവസിനും ബൊമ്മനും ബെള്ളിക്കും ജേഴ്സി സമ്മാനിച്ച് ടീം ക്യാപ്റ്റൻ ധോണി

രാജ്യത്തിന് അഭിമാനമായി മികച്ച ഡോക്യുമെന്ററി-ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ ദി എലിഫന്റ് വിസ്പറേഴ്സിലെ സംവിധായികയേയും താരങ്ങളെയും ആദരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും ...

ടീം അംഗങ്ങളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു; എന്നെ വെറുതെ ഓടിക്കരുതെന്ന്: എംഎസ് ധോണി

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനൊപ്പം നടന്ന മത്സരം പ്ലേ ഓഫ് ലക്ഷ്യത്തിലെത്താനുള്ള ഒരു ചവിട്ടു പടികൂടിയായിരുന്നു. ...

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കി തല; ഏഷ്യയിലെ ജനപ്രിയ സ്‌പോർഡ്‌സ് ടീം ആയി ചെന്നൈ സൂപ്പർ കിംഗ്‌സ്

പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ സൗദി ക്ലബ് അൽ നസറിനെ പിന്തള്ളി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്‌സ്. ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോർട്‌സ് ...

ചെന്നൈ സൂപ്പർകിംഗ്‌സിന്റെ മത്സരം കാണാൻ ആരാധകർക്ക് ടിക്കറ്റില്ല; കരിഞ്ചന്തയിൽ 750 രൂപയുടെ ടിക്കറ്റിന് വില 5000 രൂപ

ചെന്നൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിൽ മാത്രമല്ല, ഏത് സ്റ്റേഡിയത്തിലായാലും മത്സരം കാണാൻ ചെന്നൈ ആരാധകർ തടിച്ചു ...

മുണ്ടൂർ മാടനായി പൊള്ളാർഡ്, കോശിയായി ബ്രാവോയും: ചെന്നൈ സുപ്പർ കിംഗ്‌സിന്റെ പോസ്റ്റർ വൈറൽ

ചെന്നൈ സുപ്പർ കിംഗ്‌സിന്റെ പുതിയ പോസ്റ്റർ വൈറലായി. ചെന്നൈ സുപ്പർ കിംഗ്‌സ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ചിത്രമാണ് വലിയ രീതിയിൽ മലയാളി ആരാധകരുടെ ശ്രദ്ധ നേടിയത്. സച്ചി സംവിധാനം ...

ഈ സീസണോടെ ധോണി വിരമിക്കുമോ; ഒടുവിൽ മറുപടിയുമായി ഹിറ്റ് മാൻ

മുംബൈ: ഐപിഎൽ ആവേശപ്പൂരത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമാകുന്നത്. എംഎസ്സ് ധോണിയെ ...

ഐപിഎല്ലിൽ കസറുമെന്നുറപ്പിച്ച് ചെന്നൈ; ധോണിയുടെ വരവിൽ ആവേശം വാനോളം; ചെന്നൈ നായകന്റെ വിരമിക്കൽ സീസണെന്ന് സൂചനി വലമറ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്‌കെ) വേണ്ടി കളത്തിലിറങ്ങും. എന്നാൽ ആരാധകർക്ക് ആവേശം തരുന്ന വാർത്തക്കൊപ്പം ...

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ ...

തലയുടെ ഫിനിഷിംഗിൽ സൂപ്പറായി ചെന്നൈ; നാണം കെട്ട് ഡൽഹി; റൺസ് അടിച്ചു കൂട്ടി കോൺവേ

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് ഉയർത്തിയ പടകൂറ്റൻ സ്‌കോറിന് മുമ്പിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൻസ്. 91 റൺസിനാണ് ചെന്നൈ ഡൽഹിയെ തകർത്തത്. 208 റൺസെന്ന ചെന്നൈ ഉയർത്തിയ ...

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; പഞ്ചാബിനെതിരെ ചെന്നൈയ്‌ക്ക് 188 റൺസ് വിജയലക്ഷ്യം

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 188 റൺസ് വിജയലക്ഷ്യം ഉയർത്തി പഞ്ചാബ് കിങ്‌സ്. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ...

വിസിൽ പോട്; മുംബൈയെ അടിച്ചൊതുക്കി ചെന്നൈ; അവസാന നിമിഷത്തെ ധോണി മാജിക്കിൽ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് ചെന്നൈ മുംബൈയെ നിലംപരിശാക്കിയത്. ഇതോടെ ഈ സീസണിൽ ജയം എന്തെന്നറിയാതെ ...

എൽ ക്ലാസിക്കോ; മുംബൈയെ വീഴ്‌ത്താൻ ചെന്നൈയ്‌ക്ക് വേണ്ടത് 156 റൺസ്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...

റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ട്രോഫി നേടുന്നത് വരെ വിവാഹം കഴിക്കില്ല; വൈറലായി യുവതിയുടെ ബാനർ

മുംബൈ: ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സ്(സിഎസ്‌കെ), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ(ആർസിബി) നേരിട്ടപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായിരുന്നു. രസകരമായ പല ബാനറുകളും ഉയർത്തിപ്പിടിച്ച് ആരാധകർ ഇരു ടീമുകൾക്കുമായി ...

തിരുമ്പി വന്തേൻ; ഐപിഎൽ സീസണിൽ ആദ്യ ജയവുമായി ചെന്നൈ; പഴയ ഫോമിൽ വെടിക്കെട്ട് തീർത്ത് ചെന്നൈയുടെ ബാറ്റർമാർ

മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആദ്യ ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനാണ് ചെന്നൈ വിജയിച്ചത്. 20 ഓവറിൽ നാല് ...

ചെന്നൈയ്‌ക്ക് തിരിച്ചടി; തോൽവിയിൽ നിന്ന് കരകയറ്റാൻ ചഹാറെത്തില്ല; ഈ സീസണിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്

മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്റ്റാർ പ്ലെയർ ദീപക് ചഹാർ ഐപിഎൽ 15-ാം സീസണിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്. താരത്തിന്റെ പഴയ പരിക്ക് വില്ലനായതോടെയാണ് സീസണിൽ നിന്നും ...

തുടർച്ചയായി നാലാം തോൽവി ഏറ്റുവാങ്ങി ചെന്നൈ; വിജയം കണ്ടെത്താനാവാതെ നിലവിലെ ചാമ്പ്യന്മാർ

മുംബൈ: ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഹൈദരാബാദിന് ആദ്യ ജയം. 17-ാം ഓവറിൽ 14 പന്ത് ശേഷിക്കേ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ചെന്നൈയെ തറപറ്റിച്ചത്. ആദ്യ ജയം ലക്ഷ്യം ...

ലക്ഷ്യം ഭേദിക്കാൻ ഹൈദരാബാദ്; ചെന്നൈ ഉയർത്തിയ സ്‌കോർ മറികടക്കാൻ കച്ചകെട്ടി സൺറൈസേഴ്‌സ്

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ, ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് നേടിയത്. ...

Page 2 of 3 1 2 3