CHENNAI SUPER KINGS - Janam TV

CHENNAI SUPER KINGS

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള ശ്രമം ശക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ...

എം.എസ്. ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പിരിയുന്നു? ഐപിഎല്‍ 2026-ന് ശേഷം ‘തല’ മഞ്ഞക്കുപ്പായം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും വൈകാരികവുമായ ഒരു യുഗത്തിന് വിരാമമാകുന്നുവെന്ന് സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധത്തില്‍ ...

പരിക്കില്‍ തളര്‍ന്ന് ചെന്നൈ; രക്ഷകനായി ‘തല’ എത്തുന്നു; സഞ്ജുവിന്റെ റോളില്‍ മാറ്റമുണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഐ.പി.എല്ലില്‍ പരിക്കിന്റെ പിടിയിലായ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. ടീമിന്റെ വിശ്വസ്തനായ യുവ ഓപ്പണര്‍ ആയുഷ് മാത്രെ പേശിവലിവിനെത്തുടര്‍ന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ...

സിഎസ്‌കെ ക്യാമ്പില്‍ ചങ്കിടിപ്പ്; പതറി സഞ്ജുവും ഋതുരാജും; സഞ്ജുവിന്റെ ഇന്നിങ്സില്‍ ആരാധകര്‍ക്ക് അതൃപ്തി; നായകസ്ഥാനം മാറുമോ?

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ...

ചെപ്പോക്ക് സഞ്ജുവിനായി ഒരുങ്ങുന്നു; ചെന്നൈയില്‍ കന്നിയങ്കത്തിന് ‘ഭാവി നായകന്‍’

ചെന്നൈ: ഐ.പി.എല്‍. ആരാധകര്‍ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തന്റെ പുതിയ 'ഹോം ഗ്രൗണ്ടായ' എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ...

ഡൽഹിയെ തോൽപ്പിക്കാനാവില്ല മക്കളേ..!! ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് അക്സറും സംഘവും; ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾക്കായി പോര് മുറുകി

രാജസ്ഥാൻ റോയൽസിനെതിരെ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച പ്രകടനത്തിലൂടെ സൂപ്പർ ഓവറിൽ ജയം ഉറപ്പിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ...

“നിരാശാജനകം”;തോൽവി തുടർക്കഥ; കാരണങ്ങൾ അക്കമിട്ട് നിരത്തി ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്

പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ നാലാം തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോൾ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു. ...

കളിക്കാൻ അറിയാവുന്ന പിള്ളേരെ വേണം! ലേലത്തിലെടുക്കാത്ത 17 കാരനെ തിരിച്ചുവിളിച്ച് ചെന്നൈ

മുംബൈയുടെ 17 കാരനായ ഓപ്പണർ ആയുഷ് മാത്രെയെ മിഡ്-സീസൺ ട്രയൽസിലേക്ക് വിളിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടീം തുടർ തോൽവികളിലും മുതിർന്ന താരങ്ങളുടെ ഫോമില്ലായ്മയിലും വലയുന്ന സാഹചര്യത്തിലാണ് ...

“പത്ത് ഓവർ തികച്ച് നിൽക്കാൻ പറ്റില്ല” ധോണിയുടെ കാര്യങ്ങൾ പഴയതുപോലെയല്ല; ഒടുവിൽ മൗനം വെടിഞ്ഞ് പരിശീലകനും

2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 43 കാരനായ ...

ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ ...

രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്

വരുന്ന ഐപിഎൽ മെ​ഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പ‍‍ർ കിം​ഗ്സ് ...

മഴയെത്തും മുൻപേ…! അഞ്ചോവർ മത്സരമെങ്കിലും നടക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; 11 മണിവരെ മഴയെന്ന് പ്രവചനം

ഐപിഎല്ലിലെ ലീഗ് ഘട്ടത്തിലെ അവസാന തീപ്പൊരി പോരാട്ടത്തിനാകും ചിന്നസ്വമി സ്‌റ്റേഡിയം വേദിയാകുന്നത്. എന്നാൽ  മഴ വെല്ലുവിളിയായേകുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ 5 ഓവർ എങ്കിലും കളി നടക്കുമെന്ന പ്രതീക്ഷയിലാണ് ...

സഞ്ജുവും സംഘവും കളി മറന്നു; രാജസ്ഥാനെ എറിഞ്ഞിട്ട് ചെന്നൈ

പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ ചെപ്പോക്കിൽ ഇറങ്ങിയ രാജസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. റൺമല ഉയരുമെന്ന് കരുതിയ മത്സരത്തിൽ റോയൽസിനെ നിശ്ചിത ഓവറിൽ 5 ...

പോരാട്ടം ക്ലൈമാക്‌സിലേക്ക്; മങ്ങി മങ്ങി മഞ്ഞപ്പട; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ഐപിഎൽ പോരാട്ടം അത്യുഗ്രൻ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷയ്ക്കായി മറ്റ് ടീമുകളുടെ വിജയവും തോൽവിയുമൊക്കെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ...

പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ ; പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ

ധർമ്മശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 28 റൺസ് വിജയം. ഇതോടെ ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തു. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ പഞ്ചാബിന്റെ ...

ചെപ്പോക്കിൽ ചെന്നൈയെ പൂട്ടി പഞ്ചാബ്; ഭേദപ്പെട്ട സ്കോർ; തകരുമോ, തകർക്കുമോ ?

തുടർച്ചയായ വിജയം തേടി ചെപ്പോക്കിലിറങ്ങിയ ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്. ബാറ്റിം​ഗ് നിരയെ ക്യാപ്റ്റൻ ഋതുരാജ് ഒറ്റയ്ക്ക് തോളേറ്റിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 ...

ചെപ്പോക്കിൽ ചെന്നൈയുടെ വെടിക്കെട്ട്; ലക്‌നൗവിന് 211 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 211 റൺസ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ നായകൻ ഋതുരാജ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശിവം ...

പരിക്കേറ്റ കോൺവെ പുറത്ത്..! പകരക്കാരനാവുന്നത് 36-കാരൻ; ചെന്നൈ റഡാറിലെത്തിയ ഇം​ഗ്ലണ്ട് പേസർ

പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡെവോൺ കോൺവെ ഐപിഎല്ലിൽ നിന്ന് പുറത്തായി. രണ്ടു സീസണുകളായി ചെന്നൈയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ന്യുസിലൻഡ് താരം 23 ...

ഹിറ്റ്മാനും രക്ഷിക്കാനായില്ല.! വാങ്കഡെയിൽ പതിരാനയ്‌ക്ക് മുന്നിൽ പതറി മുംബൈ

വാങ്കഡെയിൽ ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചിട്ടും ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. ചെന്നൈയുടെ 206 റൺസ് പിന്തുടർന്ന മുംബൈ 20 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. സ്കോർ 186/6. ...

വാങ്കഡെയിൽ ചെന്നൈ രാജ്..! അഴിഞ്ഞാടി ​​ദുബെയും ​ഗെയ്ക്വാദും; പാണ്ഡ്യയുടെ കാറ്റഴിച്ചുവിട്ട് ധോണി

ക്യാപ്റ്റൻ ഋതുരാജ് ​ഗെയ്ക്വാദും ശിവം ​ദുബെയും മിന്നലടികളിൽ കളം നിറഞ്ഞപ്പോൾ വാങ്കഡെയിലെ ആരാധകവൃന്ദം നിശബ്ദരായി.അവസാന ഓവറിലെ കടന്നാക്രമണത്തിൽ മുംബൈയെ ഞെട്ടിച്ച് സ്കോർ 200 കടത്തിയത് ക്രിക്കറ്റ് ലോകം ...

ചെപ്പോക്കിൽ കൊൽക്കത്തയ്‌ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം

കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിം​ഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ ...

ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി

ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ...

കമ്മിൻസ് തന്ത്രം..! ഹൈദരാബാദിൽ ചെന്നൈയെ മെരുക്കി സൺറൈസേഴ്സ്

ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാരെ മെരുക്കി സൺറൈസേഴ്സ് ബൗളർമാർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. ടോസ് നേടിയ കമ്മിൻസ് ചെന്നൈയെ ...

ധോണിയിറങ്ങിയിട്ടും വീണു..!ചെന്നൈക്ക് സീസണിലെ ആദ്യ തോൽവി; ഡൽഹിക്ക് മുകേഷിന്റെ ഫിനിഷിം​ഗ്

ഡൽഹിയുടെ മികവേറിയ ബൗളിം​ഗിന് മുന്നിൽ അടിയറവ് പറഞ്ഞ് ചെന്നൈയുടെ ബാറ്റിം​ഗ് നിര. ഫിനിഷിം​ഗിന്റെ തലതൊട്ടപ്പൻ ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ ചെന്നൈയെ പിടിച്ചുകെട്ടിയ ഡൽഹി 20 റൺസിന്റെ ...

Page 1 of 3 123