CHENNAI SUPER KINGS - Janam TV

CHENNAI SUPER KINGS

ഹാട്രിക് തോൽവി;ഓൾ ഔട്ടാക്കി ചെന്നൈയെ പൊളിച്ചടുക്കി പഞ്ചാബ്

ഐപിഎൽ 15 ാം സീസണിൽ ആദ്യ വിജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് നിരാശ. പഞ്ചാബ് മുന്നോട്ടു വെച്ച 181 എന്ന വിജയലക്ഷ്യം മറികടക്കനാവാതെ ജഡേജയുടെ ടീം ...

ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം; കൈവിട്ട കിരീടം തിരികെ പിടിക്കാൻ കൊൽക്കത്ത; മേധാവിത്വം തുടരാൻ ചെന്നൈ

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുൻചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ ...

ധോണി വഴിമാറി; ഇനി സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ...

ഏഴ് എന്ന നമ്പർ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്; ജെഴ്സി നമ്പർ തിരഞ്ഞെടുത്തതിന്റെ കാരണം വിശദീകരിച്ച് ധോണി

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്യാപ്റ്റൻ കൂളിന്റെ ജെഴ്സി നമ്പർ 7 ആണ്. ഈ നമ്പർ തന്റെ ജെഴ്സി നമ്പറായി തിരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ...

ആറാടാനൊരുങ്ങി ക്രിക്കറ്റ് താരങ്ങൾ; ഐപിഎൽ കൊടിയേറ്റം മാർച്ച് 26ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ...

2022 ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തും; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ചെന്നൈ: 2022 ലെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഐപിഎൽ വിജയാഘോഷത്തിൽ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം ...

ഐപിഎൽ: നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ്; കൊൽക്കത്തയെ പരാജയപ്പെടുത്തിയത് 27 റൺസിന്

ദുബായ്: ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ...

പോകുന്ന പോക്കില്‍ ഒരടി : കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത തകര്‍ത്ത് ചെന്നൈക്ക് അവസാന പന്തില്‍ ജയം

ദുബായ്: ഐ.പി.എല്ലില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്തയേയും വലിച്ചു താഴത്തിട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ ഉശിരന്‍ ബാറ്റിംഗ് മികവിലാണ് ചെന്നൈ ജയം ...

ഐ.പി.എല്ലിനായി തയ്യാര്‍: ധോണി കൊറോണ പരിശോധനയ്‌ക്ക വിധേയനായി

ചെന്നൈ: ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി കൊറോണ പരിശോധനയ്ക്ക് വിധേയനായി. റാഞ്ചിയിലെ ഗുരുനാനാക് ആശുപത്രിയിലാണ് ധോണി സ്രവ പരിശോധന നടത്തിയത്. തുടര്‍ന്ന് ...

ഐ.പി.എല്‍ : ടീമുകള്‍ 21ന് യാത്ര തിരിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് പുതുജീവന്‍ പകരാനൊരുങ്ങുന്ന ഐ.പി.എല്ലിനായി ടീമുകള്‍ ഈ മാസം യാത്രതിരിക്കും. 21-ാം തീയതി വിവിധ ടീമുകള്‍ യു.എ.ഇയിലേയ്ക്ക് യാത്രതിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രത്യേക വിമാനങ്ങളിലാണ് ടീമുകള്‍ ...

Page 3 of 3 1 2 3