china-US - Janam TV

china-US

“ചൈന കമ്യൂണിസ്റ്റ് രാജ്യമാണ്, ഇവിടെ ജനാധിപത്യമില്ല, ഷീ ജിൻപിം​ഗ് ഏകാധിപതി” ; ചൈനയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ ബൈഡന്റെ പ്രതികരണം

വാഷിം​ഗ്ടൺ: ഷീ ജിൻപിം​ഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റെ് ജോ ബൈഡൻ. ഇരുരാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം. ചൈന ഒരു കമ്യൂണിസ്റ്റ് ...

തായ്വാന് ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാനൊരുങ്ങി അമേരിക്ക; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ചൈന

തായ്‌പേയ്: ചൈനയുടെ നിരന്തര പ്രകോപനത്തിനിടെ തായ്വാനെ സൈനികമായി സഹായിക്കാനൊരുങ്ങി അമേരിക്ക. ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അടിയന്തിരമായി തായ്വാന് നൽകാനാണ് പെന്റഗൺ ഒരുങ്ങുന്നത്. തായ്വാൻ ആയുധം നൽകിയാൽ ...

ബൈഡന് മറുപടിയുമായി ചൈന; പസഫിക്കിലെ നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണി

ബീജീംഗ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. ക്വാഡ് സഖ്യത്തിന്റെ ബലത്തിൽ തങ്ങളെ ആക്രമിക്കുക എന്നത് ചിന്തിക്കുക പോലും വേണ്ടെന്നും തങ്ങളുടെ ശക്തിയെ കുറച്ചുകാണരുതെന്നും ബീജിങ് മുന്നറിയിപ്പ് നൽകി. ഇന്നലെ ...

അധീനതയിലാക്കുന്ന പ്രദേശങ്ങളെ ലോകത്തിന്റെ കണ്ണിൽ നിന്ന് മറച്ചുപിടിക്കുന്നു; ടിബറ്റിനെ ചൈന ഒറ്റപ്പെടുത്തുന്നു: അമേരിക്ക

വാഷിംഗ്ടൺ: കടന്നുകയറി പിടിച്ചെടുക്കുന്ന പ്രദേശത്തെ ലോകത്തിലെ മറ്റുള്ളവരിൽ നിന്നും രഹസ്യമായി മറച്ചുപിടിക്കുന്ന ചൈനയുടെ നയം അപകടകരമെന്ന് അമേരിക്ക. ടിബറ്റിൽ ചൈന നടത്തുന്ന വംശഹത്യയും മതപീഡനവും എടുത്തുപറഞ്ഞാണ് അമേരിക്കയുടെ ...

അമേരിക്കയെ രോഷാകുലരാക്കി വീണ്ടും റഷ്യൻ നീക്കം; ഇനി റഷ്യക്കൊപ്പം ചൈനയും; സൈനിക സാമ്പത്തിക സഹായം നൽകും

മോസ്‌കോ: സമ്മർദ്ദം കുറയ്ക്കാൻ തന്ത്രങ്ങളുമായി റഷ്യ. അമേരിക്കയെ കൂടുതൽ രോഷാകുലരാക്കുന്ന നീക്കമാണ് ചൈന നടത്തുന്നത്. സൈനിക സഹായമാണ് റഷ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. കടുത്ത ശൈത്യമേഖലയിൽ പ്രവർത്തന പരിചയമുള്ള സൈനികരുടെ ...

ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ

വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ ...

ബീജിംഗ് ഒളിമ്പിക്‌സ്: നയതന്ത്ര തല ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ബൈഡൻ

വാഷിംഗ്ടൺ: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വരാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ നിന്നും  നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ...

തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ ഇടപെടൽ നിർത്തണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പുമായി ചൈന

സൂറിച്ച്: തായ്‌വാൻ, ഹോങ്കോംഗ്, സിൻജിയാംഗ് മേഖലകളിൽ അമേരിക്കയുടെ ഇടപെടൽ നിർത്തണമെന്ന ആവശ്യം ആവർത്തിച്ച് ചൈന. സൂറിച്ചിൽ വച്ച് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയിലാണ് ...

ചൈനയുടെ ഭീഷണി തള്ളി അമേരിക്ക; തായ്‌വാനിൽ വ്യോമസേനയുടെ വിമാനത്തിലെത്തി സെനറ്റർമാർ

വാഷിംഗ്ടൺ: തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ തടഞ്ഞുകൊണ്ട് അമേരിക്ക. ചൈനയുടെ ഭീഷണിയെ അവഗണിച്ചാണ് അമേരിക്ക് തായ്‌വാന് ആവശ്യമുള്ള വാക്‌സിനുകൾ എത്തിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സെനറ്റർമാർ എത്തിയത്. അമേരിക്കുടെ ...

അഫ്ഗാനില്‍ നിന്നും അമേരിക്ക പിന്മാറരുതെന്ന് ചൈന; മേഖലയില്‍ ഭീകരത വളരുമെന്നും വികസനം മുരടിക്കുമെന്നും മുന്നറിയിപ്പ്

ബീജിംഗ്: അമേരിക്ക അഫ്ഗാന്‍ മേഖലയില്‍ നിന്നും പിന്മാറുന്നത് മേഖലയെ വീണ്ടും ഭീകരരുടെ കേന്ദ്രമാക്കുമെന്ന് ചൈന. ചൈന മുന്‍കൈ എടുത്ത് നടത്തുന്ന വികസന നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ എന്നും തടയുന്ന ...

ലോകമഹായുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച വിമാനതാവളം കയ്യടക്കാന്‍ ചൈന; ലക്ഷ്യമിടുന്നത് ഹവായ് ദ്വീപിനടുത്തുള്ള കിരിബാത്തി

ടോക്കിയോ: ചൈനയുടെ യുദ്ധക്കൊതി തീരുന്നില്ല. പസഫിക്കിലെ നിലവിലെ സാഹചര്യത്തെ നേരിടാനായി കടലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളെ വളഞ്ഞ് സ്വന്തമാക്കലാണ് പുതിയ രീതി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും സഖ്യസേനകളും ഉപയോഗിച്ചിരുന്ന ...

ചൈന ലോകത്തെ എറ്റവും വലിയ മനുഷ്യാവകാശ ലംഘകർ ; നാൻസി പെലോസി

വാഷിംഗ്ടൺ: ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും അമേരിക്ക. കാപ്പിറ്റോളിൽ നടന്ന യോഗത്തിലാണ് അമേരിക്കൻ പാർലമെന്റ് സ്പീക്കറായ നാൻസി പെലോസി ചൈനയെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉയിഗുറുകളുടേയും ടിബറ്റിൻ ...

ചൈനയുടെ തലയ്‌ക്കടിക്കണം; ട്രംപ് സ്വീകരിച്ച നടപടിയിൽ ഒരു കാരണവശാലും വെള്ളംചേർക്കരുത്: മൈക്ക് പോംപിയോ

വാഷിംഗ്ടൺ: ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ ഒരിഞ്ച് പോലും പിന്നോട്ട് പോകരുതെന്ന ഉപദേശവുമായി മൈക്ക് പോംപിയോ. ചൈനയുടെ തലയ്ക്ക് തന്നെയടിക്കണം. അമേരിക്ക എപ്പോഴും ഒരടി മുന്നിലായിരിക്കണം. ട്രംപ് സ്വീകരിച്ച കടുത്ത ...

തെക്കൻ ചൈനാ കടലിലേക്ക് ചൈനീസ് നാവികസേന; അമേരിക്കയ്‌ക്ക് മുന്നറിപ്പെന്ന് സൂചന

ബീജിംഗ്: ചൈനാ കടലിൽ ആധിപത്യത്തിനായി ചൈനയുടെ പുതിയ നീക്കം. തായ്‌വാന് സംരക്ഷണമൊരുക്കി അമേരിക്കൻ നാവികസേന എത്തിയതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. തെക്കൻ ചൈനാ കടലിൽ തുടർച്ചയായ സൈനിക ...

ചൈനയുടെ യുദ്ധക്കപ്പൽ അമേരിക്കൻ വിമാന വഹിനിയുടെ പരിസരത്ത്; പ്രകോപനം അംഗീകരിക്കില്ലെന്ന് യു.എസ്.നാവികസേന

വാഷിംഗ്ടൺ: ചൈനയുടെ യുദ്ധക്കപ്പൽ അമേരിക്കൻ വിമാന വാഹിനിക്ക് സമീപം എത്തിയതിനെതിരെ വാക് പോര് രൂക്ഷം. പെസഫിക് മേഖലയിൽ നിന്ന് തായ് വാന് രക്ഷയ്ക്കായി അമേരിക്ക നീക്കിയ ജോൺ. ...

ആപ്പുകള്‍ നിരോധിച്ച് ചൈന; 105 അമേരിക്കന്‍ ആപ്പുകള്‍ക്ക് നിരോധനം

ബീജിംഗ്: അമേരിക്ക തങ്ങളോട് കാണിക്കുന്നതിന് അതേ നാണയത്തില്‍ മറുപടിയുമായി ചൈന. അമേരിക്കന്‍ കമ്പനികളുടേതായ 105 മൊബൈല്‍ ആപ്പുകളാണ് ചൈന നിരോധിച്ചത്. ചൂതുകളി, ഗെയിമുകള്‍, ലൈംഗികത, വ്യഭിചാരം, അക്രമം ...

ചൈനയിലെങ്ങും അടിമത്തൊഴിലാളികള്‍; പരുത്തി ഇറക്കുമതി തടഞ്ഞ് അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വീണ്ടും വ്യാപാര നടപടികളുമായി അമേരിക്ക. ചൈനയുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പരുത്തി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആയിരക്കണക്കിന് തൊഴിലാളികളെ അടിമവേല ചെയ്യിച്ചാണ് ...

ചൈന മായാ ലോകത്തിലല്ല; വാഷിംഗ്ടണ്‍ നയം കടുപ്പിക്കുമെന്ന് ഉറപ്പിച്ച് ബീജിംഗ്

ബീജിംഗ്: അമേരിക്ക ചൈനയ്‌ക്കെതിരെ എടുത്തിരിക്കുന്ന നിലപാടുകള്‍ മാറി കമ്പോളം തുറന്നുകിട്ടുമെന്ന ധാരണ മാറ്റിവെച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ട്രംപ് മാറി ബൈഡന്‍ വന്നാലും വാഷിംഗ്ടണ്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ...

അമേരിക്കന്‍ വിരോധം നിറയ്‌ക്കാന്‍ സിനിമാ രംഗങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രചാരണവുമായി ചൈന; കള്ളി പൊളിച്ച് സൈബര്‍ ലോകം

ബീജിംഗ്: അമേരിക്കയ്‌ക്കെതിരെ പൊതുജന വികാരം ആളിക്കത്തിക്കാന്‍ പ്രചരണങ്ങളു മായി ബീജിംഗ് ഭരണകൂടം. അമേരിക്ക തങ്ങളെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തുന്നതും അത് മുന്‍കൂട്ടിക്കണ്ട് പ്രത്യാക്രമണം നടത്തുന്നതുമായ സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. ...

അമേരിക്കയ്‌ക്ക് മേല്‍ ചൈനയുടെ നടപടി: ഹോങ്കോംഗിലേക്കുള്ള വിസ നിഷേധിച്ചു

ഹോങ്കോംഗ്: അമേരിക്കയുടെ നടപടികള്‍ക്കെതിരെ അതേനാണയത്തില്‍ മറുപടിയുമായി ചൈനയും രംഗത്ത്. ഹോങ്കോംഗിനായി വാദിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിസ നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ചൈന നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഹോങ്കോംഗില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് ...

ഹോംങ്കോംഗില്‍ കൈകടത്തല്‍: ചൈനക്കെതിരെ ഉപരോധത്തിനുള്ള ബില്ല് അംഗീകരിച്ച് അമേരിക്കന്‍ സെനറ്റ്

വാഷിംഗ്ടണ്‍: ഹോംങ്കോഗിനെതിരെ ചൈന കൊണ്ടുവരാന്‍ പോകുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ അമേരിക്കന്‍ സെനറ്റ്. ഹോങ്കോംഗിന്റെ എല്ലാ ജനാധിപത്യ സ്വാതന്ത്ര്യ വും ഇല്ലാതാക്കുന്ന ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന സുപ്രധാന ...