Christian - Janam TV
Friday, November 7 2025

Christian

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...

കാട്ടാക്കട ആൾമാറാട്ട കേസ്; എസ്.എഫ്.ഐ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തിരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് വിശാഖ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടർന്നാണ് കീഴടങ്ങൽ. ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനും വിദ്യാർത്ഥിക്കും ജാമ്യമില്ല; ജൂലൈ നാലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം

എറണാകുളം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യം തേടിയ ഒന്നാം പ്രതിയായ പ്രിൻസിപ്പല്ലിനും രണ്ടാം പ്രതിയായ വിദ്യാർത്ഥിക്കും മുൻകൂർ ജാമ്യമില്ല. ജൂലൈ നാലിന് ഒന്നാം ...

വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്; ഭാരതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുണ്ടാകണം: ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്

തങ്ങളുടെ വിശുദ്ധ കുറുബാനയിൽ പ്രധാനമന്ത്രിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് ബിഷപ്പ് മാത്യൂസ് മോർ സിൽവേനിയാസ്. പത്തനതിട്ടയിൽ നടന്ന ഈസ്റ്റർ സ്‌നേഹ സംഗമത്തിലായിരുന്നു ബിഷപ്പിന്റെ പ്രസംഗം. നരേന്ദ്ര മോദിക്ക് വേണ്ടി ...

`കേരളത്തിൽ ആക്രമണം നടക്കാത്തത് ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ട്; കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്; മതനിരപേക്ഷ സമൂഹം മനസിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി ക്രൈസ്തവ ദേവലയം സന്ദർശിച്ചതും ക്രൈസ്തവ പുരോഹിതന്മാർ ബിജെപിയെയും മോദിയേയും അനുകൂലിച്ച് പ്രസ്താവന ഇറക്കിയതും കമ്യൂണിസ്റ്റു പാർട്ടിയേയും കോൺഗ്രസിനെയും അസ്വസ്ഥരാക്കിയിരുന്നു. പിന്നാലെ, ക്രൈസ്തവ പുരോഹിതൻമാർക്കെതിരെ വലിയ ...

ബിഷപ്പിനൊപ്പം നിൽക്കാൻ ബിജെപി മാത്രമേ ഉണ്ടായിരുന്നുള്ളൂ; ലൗജിഹാദിനെപ്പറ്റി പറഞ്ഞ ക്രൈസ്ത പുരോഹിതരെ എൽഡിഎഫും യുഡിഎഫും വളഞ്ഞിട്ടാക്രമിച്ചു; ജോസഫ് മാഷിന്റെ കൈ വെട്ടിയവർക്കൊപ്പമായിരുന്നു സിപിഎം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ക്രെെസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷൻമാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതിൽ വി.ഡി സതീശനും എം.വി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നുണ ...

ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ

മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. ഇല്ലാത്ത ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനും ...

ഇസ്ലാം മതം സ്വീകരിക്കണം , കരം നൽകണം : അല്ലെങ്കിൽ കൊന്നുകളയാനും മടിക്കില്ലെന്ന് ക്രിസ്ത്യാനികൾക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ക്രിസ്ത്യാനികൾക്കും ,ജൂതന്മാർക്കും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക്കിന്റെ ഭീഷണി. സംഘടന പുറത്തിറക്കിയ സന്ദേശത്തിലാണ് ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയോ നികുതി അടയ്ക്കുകയോ ...

പണം വാഗ്ദാനം ചെയ്ത് ഹിന്ദു സ്ത്രീകളെ ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമം; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

റാഞ്ചി: ഝാർഖണ്ഡിൽ ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പർമില ലക്രയിലെ റോഷ്ണി മനിഷ ടിഗ്ഗ സ്വദേശിനികളെയാണ് ...

തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം; ക്രിസ്ത്യൻ മിഷണറിമാർ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം. സംഭവത്തിൽ മൂന്ന് ക്രിസ്ത്യൻ മിഷണറിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൽദ്വാനിയിലെ ഗൗല നദിയ്ക്ക് സമീപമുള്ള തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ...

ഝാർഖണ്ഡിൽ കുട്ടികളെ കൂട്ടത്തോടെ മതം മാറ്റി മിഷണറിമാർ; മതപരിവർത്തനത്തിന് ഇരയായത് 12 കുട്ടികൾ; പ്രതിഷേധവുമായി നാട്ടുകാർ

റാഞ്ചി: ഝാർഖണ്ഡിൽ കുട്ടികളെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കി ക്രിസ്ത്യൻ മിഷണറിമാർ. ഖുൻതി ജില്ലയിലെ തോർപയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് ...

പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയിൽ സെമിത്തേരി നിർമ്മിച്ച് കൈയ്യേറാൻ ശ്രമം; ക്രൈസ്തവ പുരോഹിതർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കയ്യേറാൻ ശ്രമിച്ച പുരോഹിതർ അറസ്റ്റിൽ. ജബൽപൂരിലെ മെത്തോഡിസ്റ്റ് പള്ളിയിലെ പുരോഹിതന്മാരായ അഞ്ച് പേരാണ് അറസ്റ്റിലായത്. പള്ളിയ്ക്ക് ...

ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം; കുടുംബത്തിലെ അഞ്ച് പേർ അറസ്റ്റിൽ

അഹമ്മദാബാദ് : ഗുജറാത്തിൽ ദളിത് ഹിന്ദു യുവതികളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ദമ്പതികളെയും, ഇവരുടെ മൂന്ന് ആൺ മക്കളെയുമാണ് പോലീസ് അറസ്റ്റ് ...

ഹലാൽമാംസം പൈശാചികം: ഈസ്റ്ററിന് ഹലാൽമാസം വാങ്ങിക്കരുതെന്ന് കാസ

കൊച്ചി: ഈസ്റ്ററിന് ഹലാൽമാസം വാങ്ങരുതെന്ന് ക്രിസ്ത്യൻ അസോസിയഷൻ ഫോർ ആക്ഷൻ(കാസ) ആവശ്യപ്പെട്ടു. അത് പൈശാചികമാണെന്നും ഈസ്റ്ററിൽ നിന്നും ഹലാൽമാംസം പൂർണമായി ഉപേക്ഷിക്കണമെന്നും കാസ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കി. ...

ഭഗവത്ഗീത തെറ്റാണ്; ബൈബിൾ വായിക്കൂ; തമിഴ്‌നാട്ടിൽ ഹിന്ദു വിദ്യാർത്ഥിനിയെ മതം മാറ്റാൻ അദ്ധ്യാപികയുടെ ശ്രമം; നിർബന്ധിപ്പിച്ച് പാർത്ഥന ചൊല്ലിച്ചതായും പരാതി

ചെന്നൈ : തമിഴ്‌നാട്ടിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ അദ്ധ്യാപികയുടെ ശ്രമം. കന്യാകുമാരിയിൽ ആണ് സംഭവം. കണ്ണാട്ടുവിളൈ സർക്കാർ ഹയർസെക്കന്റി സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ...

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി: ക്രിസ്ത്യൻ മിഷനറീസിന്റെ അഗതിമന്ദിരത്തിനെതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

ന്യൂഡൽഹി: അഗതി മന്ദിരത്തിലെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ ക്രിസ്ത്യൻ മിഷനറീസ് ഓഫ് ചാരിറ്റിയ്‌ക്കെതിരെ കേസ്. വഡോദര മകർപ്പുരയിൽ മദർ തെരേസ സ്ഥാപിച്ച ക്രിസ്ത്യൻ ...

ഘർവാപസി ; ക്രിസ്ത്യൻ മതം സ്വീകരിച്ച 1200 പേർ തിരികെ ഹിന്ദു മതത്തിലേക്ക് ; കാൽകഴുകി സ്വാഗതം ചെയ്ത് ബിജെപി നേതാവ്

റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ കൂട്ടത്തോടെ തിരികെ ഹിന്ദു മതത്തിലേക്ക്. ഘർ വാപസിയുടെ ഭാഗമായി 1200 ഓളം പേരാണ് ഹിന്ദുമതത്തിലേക്ക്  തിരികെയെത്തിയത്. വീണ്ടും ഹിന്ദുമതം ...

നിർബന്ധിത മതപരിവർത്തനം; മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ച് പോലീസ്

റായ്പൂർ : മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ക്രിസ്തീയ സമൂഹം. വിജ്ഞാപനം മതത്തെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ക്രിസ്ത്യനികൾ ആരോപിച്ചു. സുക്മ ജില്ല ...

പാകിസ്താനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപരിവർത്തനത്തിന് ഇരയാകുന്നു; തുറന്നുപറഞ്ഞ് യുഎസ് കോൺഗ്രസ് അംഗം

ന്യയോർക്ക് : പാകിസ്താനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് തുറന്നടിച്ച് യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ . യുഎസ് കോൺഗ്രസ് ഹിയറിംഗിലായിരുന്നു പാക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ച് ...