39 ഡിഗ്രി വരെ താപനില ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: വിവിധ ജില്ലകളിൽ വെള്ളിയാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കണ്ണൂർ ...