coach - Janam TV
Wednesday, July 9 2025

coach

പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ല; തിരിച്ചെടുത്തതിനും ന്യായീകരണം; വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തി കെ.സി.എ

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന വാദവുമായി കെ.സി.എ രം​ഗത്തുവന്നു. പ്രസിഡൻ്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് കുമാറുമാണ് വിശദീകരണവുമായെത്തിയത്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ...

ലങ്ക കടന്ന് തുടങ്ങാൻ ​ഗംഭീർ; ശ്രീലങ്കൻ പര്യടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നുവീതം ഏകദിനവും ടി20 അടങ്ങുന്ന പരമ്പര ജൂലായ് 26ന് തുടങ്ങി ഓ​ഗസ്റ്റ് 7ന് അവസാനിക്കും. പരിശീലകനെന്ന നിലയിൽ ​ഗൗതം ​ഗംഭീറിന്റെ അരങ്ങേറ്റമാകും ...

ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനായി സഹീർ ഖാൻ! ബിസിസിഐ പരി​ഗണിക്കുന്നത് രണ്ടുപേരെ

ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ​ഗൗതം ​ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. മുൻ താരങ്ങളായ രണ്ടുപേരുടെ പേരുകൾ ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

“നിന്നെ ഓർത്ത് എപ്പോഴും അഭിമാനം മാത്രം..” ; കോലിയെ പ്രശംസിച്ച് ബാല്യകാല പരിശീലകൻ

മുംബൈ: ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ ആദ്യകാല ക്രിക്കറ്റ് പരിശീലകനെ കണ്ട് സ്റ്റാർ ബാറ്റർ വിരാട് കോലി. മുംബൈയിൽ നടന്ന വിക്ടറി പരേഡിന് ...

ക്രിക്കറ്റ് ടൂർണമെൻിന്റെ മറവിൽ ലൈം​ഗീക പീഡനം; തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ നിരവധി പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കെസിഎയിലെ പരിശീലകനായ മനുവാണ് അറസ്റ്റിലായത്. ക്രിക്കറ്റ് ടൂർണമെന്റെിന്റെ മറവിൽ പെൺകുട്ടികളെ തെങ്കാശിയിൽ ...

​ഗംഭീർ അല്ല വി.വി.എസ് ലക്ഷ്മൺ..! ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ NCA ഡയറക്ടർ

മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീറിനെയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അഭിമുഖം ചെയ്തത്. ഇതുവരെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ...

KCA പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്; ലൈംഗികാതിക്രമത്തിന് ഇരയായത് 11-കാരി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ എം.മനുവിനെതിരെ കൻ്റോൺമെന്റ് പാെലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ശ്രീവരാഹം സ്വദേശിയാണ്. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ 11-കാരിയായ വിദ്യാർത്ഥിക്ക് നേരെയാണ് ...

ജോണ്ടി റോഡ്സ് ഇന്ത്യൻ ടീമിന്റെ ഫീൾഡിം​ഗ് പരിശീലകൻ! പരി​ഗണിക്കുന്നതായി റിപ്പോർട്ടുകൾ

മുംബൈ: ​ഗൗതം ​ഗംഭീർ ഇന്ത്യ പരിശീലകനാകുമെന്ന് ഉറപ്പായതോടെ സപ്പോർട്ടിം​ഗ് സ്റ്റാഫിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ...

ഇതൊരു ടീമല്ല, പരസ്പരം പാര പണിയുന്ന താരങ്ങൾ; ഗ്രൂപ്പുകൾ: തുറന്നടിച്ച് പാക് പരിശീലകൻ

ടി20 ലോകകപ്പിൽ നിന്ന് ​ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ തുറന്നടിച്ച് പരിശീലകൻ ​ഗാരി കിർസ്റ്റൺ. പാകിസ്താൻ ടീമിൽ ഐക്യമില്ലെന്നും താരങ്ങൾ തമ്മിലടിയാണെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. ​ഗ്രൂപ്പ് ഘട്ടത്തിൽ ...

​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകൻ..! പ്രഖ്യാപനം ജൂൺ അവസാനം

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ താരം ​ഗൗതം ​ഗംഭീർ ഈ മാസം ചുമതലയേറ്റെടുക്കും. ജൂൺ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ദരിച്ച് ദേശീയ ...

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി

കൊച്ചി: ഇന്ത്യയുടെ മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ...

ഗംഭീ‍ർ അപേക്ഷിച്ചെങ്കിൽ, അദ്ദേഹം മികച്ച ഇന്ത്യൻ പരിശീലകനാകും: ​ഗാം​ഗുലി

​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇനി ഔദ്യോ​ഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മുൻതാരവും ബിസിസിഐ പ്രസിഡന്റുമായി ...

ഓസ്ട്രേലിയക്ക് കളിക്കാൻ ആളില്ല, ​ഗ്രൗണ്ടിലിറങ്ങി പരിശീലകനും മുഖ്യ സെലക്ടറും

ടി20 ലോകകപ്പിന് മുന്നോടിയായിനബീബയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കായി കളിക്കാനിറങ്ങിയവരിൽ മുഖ്യ സെലക്ടറും പരിശീലകനും. ഐപിഎല്ലിന് പിന്നാലെ ടീമിലുൾപ്പെട്ട താരങ്ങൾ അവധിയിൽ പോയതാണ് കങ്കാരുകൾക്ക് പ്രതിസന്ധിയായത്. സ്ക്വാഡിൽ 9 ...

ആദ്യം രാജ്യം, ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീം പരിശീലകനാകും; പ്രഖ്യാപനം ഉടൻ..! വ്യക്തമാക്കി ഐപിഎൽ ടീം ഉടമ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ...

ആശാന് പകരക്കാരൻ; ബ്ലാസ്റ്റേഴ്‌സിന് ചിറക് നൽകാൻ സ്വീഡനിൽ നിന്ന് മിക്കേൽ സ്റ്റാറേ

സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ മുഖ്യപരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. 48-കാരനായ സ്റ്റാറേയുമായി 2026 വരെയാണ് ബ്ലാസ്റ്റേഴ്‌സ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ്. 17 ...

ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച പരിശീലകൻ, ഇനി പാകിസ്താന്റെ കപ്പിത്താൻ; ടി20 കപ്പ് ഉയ‍ർത്തുമെന്ന് ഉറപ്പിച്ച് പാക്നിര

ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ പരിശീലകനെ നിയമിച്ച് പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീം. ഇന്ത്യയെ 2011ൽ ലോകകപ്പ് ജേതാക്കളാക്കിയ കോച്ച് ​ഗാരി കേർസ്റ്റൺ ഇനി പാകിസ്താന്റെ ...

കലഹമില്ല കലാപവും..! ബ്ലാസ്റ്റേഴ്സിന്റെ ആശാൻ ക്ലബുമായി വഴിപിരിഞ്ഞു

എറണാകുളം: കേരള ബ്ലാസ്റ്റേഴിസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഇവാന്‍ വുകോമാനോവിച്ച് ക്ലബുമായി വഴിപിരിഞ്ഞു. ഐ.എസ്.എല്ലിൽ ക്ലബിന് പ്ലേ ഓഫിൽ പ്രവേശിക്കാനായിരുന്നില്ല. പരിശീലകൻ ക്ലബ് വിടുമെന്ന് ...

കിട്ടിയോ ഇല്ല.. ചോ​ദിച്ച് വാങ്ങി! ഡ​ഗൗട്ടിലെ കൈക്രിയക്ക് പൊള്ളാ‍ർഡിനും ഡേവിഡിനും പിഴ

ബാറ്റർ സൂര്യകുമാർ യാദവിനെ ഡിആർഎസ് എടുക്കാൻ ഡ​ഗൗട്ടിലിരുന്ന് സഹായിച്ച ബാറ്റിം​ഗ് പരിശീലകൻ കീറോൺ പൊള്ളാർഡിനും ബാറ്റർ ടിം ഡേവിഡിനും പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ...

വാട്സണെ വിട്ടെങ്കിലും ഓസ്ട്രേലിയയെ വിട്ടില്ല; മുൻ താരത്തിനായി ചൂണ്ടയിട്ട് പാകിസ്താൻ; മുൻ ഇന്ത്യൻ പരിശീലകനും പരി​ഗണനയിൽ

പാകിസ്താൻ പരിശീലകനാകാനില്ലെന്ന് ഷെയ്ൻ വാട്സൺ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ ആളെത്തേടി പാകിസ്താൻ. ദേശീയ ടീം പരിശീലകനാകാൻ മുൻ താരം ജസ്റ്റിൻ ലാം​ഗറെയാണ് പരി​ഗണിക്കുന്നത്. ഇദ്ദേഹമെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ...

വേണ്ട നിങ്ങളുടെ ഒരു ഓഫറും..! പാകിസ്താൻ പരിശീലകനാകാനില്ല; ക്ഷണം നിരസിച്ച് വാട്സൺ

ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള പാകിസ്താന്റെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സൺ. ക്രിക് ഇൻഫോയാണ് വാർത്ത പുറത്തുവിട്ടത്. വാട്സൺ നിലവിൽ പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിൻ്റെ ...

കൊമ്പന്മാരുടെ വമ്പൻ ആശാൻ പടിയിറങ്ങുന്നു.! പരിശീലകർക്കായി വലവിരിച്ച് ബ്ലാസ്റ്റേഴ്സ്

ഈ സീസൺ അവസാനത്തോടെ ആരാധകരുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും. ഐഎഫ്‌റ്റി മീഡിയയാണ് വാർത്തകൾ പുറത്തുവിട്ടത്. വുകോമനോവിച്ചിന് യൂറോപ്പിൽ നിന്ന് ഓഫറുകളുണ്ടെന്നാണ് സൂചന. ...

അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി തുടരും

അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി കോപ്പ അമേരിക്ക വരെ തുടരും. അർജന്റെയ്ൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റെയ്ൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കലോണിയുമായി ...

നന്നാക്കിയിട്ടെ വേറെ കാര്യമുള്ളു…! പാകിസ്താന് അഞ്ചാമത്തെ പരിശീലകൻ; ഇത് ടി20യ്‌ക്ക്

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ പരിശീലകനെ നിയമിച്ചു. ഇത്തവണ ടി20യ്ക്ക് വേണ്ടിയാണ് മുൻ താരത്തെ എത്തിച്ചത്. ഹൈ പെർഫോമൻസ് കോച്ച് എന്ന നിലയ്ക്കാണ് മുൻ ഓൾ റൗണ്ടർ ...

Page 2 of 3 1 2 3