cobra - Janam TV
Friday, November 7 2025

cobra

സ്‌കൂളിൽ മൂർഖൻ പാമ്പ്: കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശ്ശൂർ: സ്‌കൂളിൽ മൂർഖൻ പാമ്പിന്റെ കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൃശ്ശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം.പുസ്തകം ...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടതിൽ തലയ്‌ക്ക് 1 കോടി വിലയിടപ്പെട്ടയാളും

ന്യൂഡൽഹി: എട്ട് മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ...

സംവിധായകൻ അജയ് ജ്ഞാനമുത്തു വിവാഹിതനായി; നേരിട്ടെത്തി ആശംസകളറിയിച്ച് വിക്രമും വിശാലും

തമിഴ് സംവിധായകൻ അജയ് ജ്ഞാനമുത്തു വിവാഹതിനായി. ജനുവരി 19-ന് ചെന്നൈയിൽ, പരമ്പരാ​ഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. സുഹൃത്തായ ഷിമോണിയാണ് അജയ് ജ്ഞാനമുത്തുവിന്റെ വധു. അടുത്ത സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ...

കണ്ണുതുറന്നപ്പോൾ കഴുത്തിൽ ചുറ്റി മൂർഖൻ, കയ്യിലെടുത്ത് വലിച്ചെറിഞ്ഞു; തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കന്റെ കഴുത്തിൽ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സ്വദേശി സി ഷാജി (51)യുടെ കഴുത്തിലാണ് മൂർഖൻ പാമ്പ് ചുറ്റിയത്. പാമ്പിനെ കൈകൊണ്ട് ...

‘അതേ ഞാൻ വിശ്വാസിയാണ്’; പത്തിയിൽ അപൂർവ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തിൽ വാവ സുരേഷ് 

മലയാളികളുടെ അഭിമാനമാണ് പാമ്പുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം പാമ്പുകളെ പിടിച്ചിട്ടുണ്ട്. ഇതിൽ വളരെ അപൂർവമായ ...

ചാര നിറം, മുന്നിൽ പെട്ടാൽ കണ്ണുകളിലേക്ക് വിഷം തുപ്പും; ഈ ഇന്ത്യൻ ദ്വീപുകളിൽ മാത്രമെ ഈ കൊടൂര മൂർഖനെ കാണൂ…

കരയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഇന്ത്യൻ ഭൂഖണ്ഡത്തിൽ മൂന്ന് തരം മൂർഖൻ ഇനങ്ങളാണ് ഉള്ളത്. കൂടുതലായും കാണപ്പെടുന്നത് ഇന്ത്യൻ മൂർഖൻ(naja naja) ആണ്. മറ്റ് ...

കരിമൂർഖൻ വെളുത്തേനേ!! വാഷിം​ഗ് മെഷീനിൽ നിന്ന് ജസ്റ്റ് എസ്കേപ്

ജയ്പൂർ: അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ വാഷിം​ഗ് മെഷീനിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സ്വാമി വിവേകാനന്ദന​ഗർ സ്വദേശിയായ ശംഭുദയാലിന്റെ വീട്ടിലെ വാഷിം​ഗ് മെഷീനിലാണ് കരിമൂർഖനെ കണ്ടെത്തിയത്. ...

‘പ്രധാനമന്ത്രി കരിമൂർഖൻ, തിരിഞ്ഞ് കൊത്തും’; മോദിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ കരിമൂർഖനോട് ഉപമിച്ചാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവഹേളിച്ചത്. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചാൽ  മൂർഖനെ പോലെ കർഷകരെ ...

ബ്ലാക്ക് മാമ്പയുടെ കൊടും വിഷത്തെ പോലും ചെറുക്കും; അഭിമാനകരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ; പാമ്പിൻ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആൻ്റിബോഡി

അഭിമാനകരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ​ഉ​ഗ്ര വിഷമുള്ള പാമ്പുകളുടെ വിഷത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ ആൻ്റിബോഡി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ശാസ്ത്രജ്ഞർ. ...

മൂർഖന്റെ കളിവിളയാട്ടം; ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമിൽ പാമ്പ്, പരിഭ്രാന്തരായി രോഗികൾ

കോഴിക്കോട് : ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖനെ കണ്ടെത്തി. തുടർന്ന് ഇസിജി റൂമിലെ സേവനം താത്കാലികമായി നിർത്തലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ...

പാക് ഭീകരരെ നേരിടാൻ ഇനി കോബ്രകൾ; പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷി; കമ്യൂണിസ്റ്റ് നക്‌സലുകളെ അടിച്ചൊതുക്കിയത് ഈ യുദ്ധവീരൻമാർ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാക് ഭീകരരെ നേരിടാൻ ഇനിമുതൽ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ അഥവാ കോബ്രകളും. ഒളിപ്പോരിൽ (ഗറില്ലാ വാർ) പരിശീലനം ലഭിച്ച കോബ്രകളെയാണ് ഇനി ...

മുടിയോ പത്തിവിടര്‍ത്തിയ മൂര്‍ഖനോ…? വൈറലായി വയോധികയുടെ ചിത്രം

യു.പിയിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ ഒരു വയോധികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയിയിലെ ചര്‍ച്ചാ വിഷയം.ഇവരുടെ തലമുടി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂര്‍ഖന്‍ പാമ്പെന്നേ ആരും പറയൂ. നീളമുള്ള മുടി ...

ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ കോബ്രാ യൂണിറ്റിനെ വിന്യസിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ആദ്യമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ എലൈറ്റ് കോബ്രാ യൂണിറ്റിനെ വിന്യസിച്ചതായി റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരെ ചെറുക്കുന്നതിനായി താഴ്വരകളിലാണ് കോബ്രാ യൂണിറ്റിനെ വിന്യസിക്കുന്നത്. ...

ഗറില്ലാ യുദ്ധത്തിൽ വൈദഗ്ദ്യം , കമ്യൂണിസ്റ്റ് ഭീകരരെ അടിച്ചൊതുക്കി പരിശീലനം : കോബ്ര കമാൻഡോകൾ കശ്മീരിലേയ്‌ക്ക്

ശ്രീനഗർ : സെൻട്രൽ റിസർവ് പോലീസ് സേനയുടെ ആദ്യ ബാച്ച് കോബ്ര കമാൻഡോകളെ കുപ്‌വാരയിൽ വിന്യസിച്ചു. പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർ കശ്മീരിൽ ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ...

കാമുകനെ കൊലപ്പെടുത്താൻ യുവതിക്ക് പ്രചോദനമായത് ‘ക്രൈം പട്രോൾ’ സീരിയൽ; പിടിയിലാകുമെന്നായപ്പോൾ നേപ്പാളിലേക്ക് മുങ്ങിയത് പുത്തൻ കാമുകനും കൂട്ടാളികൾക്കും ഒപ്പം

ഹൽദ്വാനി: കാമുകനെ പാമ്പിനെ കൊണ്ട് കൊല്ലാനും രക്ഷപ്പെടാനും യുവതിക്ക് പ്രചോദനമായത് ബോളിവുഡിൽ 2003 മുതൽ സംപ്രേക്ഷണം ആരംഭിച്ച 'ക്രൈം പട്രോൾ' എന്ന സീരിയലെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ...

തൃശൂർ കുന്നംകുളത്ത് നിന്നും ആറ് മൂർഖൻ പാമ്പുകളെ പിടികൂടി

തൃശൂർ: കുന്നംകുളത്ത് നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നടപ്പാതയിൽ നിന്നാണ് പാമ്പുകളെ വനം വകുപ്പ് പിടികൂടിയത്. എരുമപ്പെട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ ...

ഫ്രിഡ്ജിന് പിറകിൽ മൂർഖൻ പാമ്പ്; അമ്പരന്ന് വീട്ടുകാർ

ബെംഗളൂരു: പാമ്പ് പലയിടത്തും വിഹരിക്കുന്നത് നാം കാണാറുണ്ട്. തോട്ടിലും പുൽമേട്ടിലും പറമ്പിലുമൊക്കെ പാമ്പുണ്ടാകും. അപൂർവ്വം ചില സന്ദർഭങ്ങളിൽ വീട്ടകങ്ങളിലേക്കും പാമ്പ് കയറും. ഇപ്പോഴിതാ വീടിനകത്ത് ഹാളിൽ വെച്ച ...

രാത്രി മുഴുവൻ കൂടെക്കിടന്നു; രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ പുതപ്പിനടിയിൽ മൂർഖൻ; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറൽ

രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കുമ്പോൾ ബെഡിൽ ഒരു പാമ്പ് കിടക്കുന്നത് കണ്ടാൽ എന്തായിരിക്കും അവസ്ഥ ? ജീവനും കൊണ്ട് എഴുന്നേറ്റ് ഓടുകയല്ലാതെ വേറെ വഴിയില്ല. രാത്രി മുഴുവൻ പാമ്പ് ...

മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് 8 വയസുകാരൻ; സംഭവിച്ചതിങ്ങനെ..

റായ്പൂർ: പാമ്പുകടിയേറ്റ് മനുഷ്യന് ജീവഹാനിയുണ്ടാകുന്ന സംഭവങ്ങൾ നാം നിരന്തരം കേട്ടിരിക്കാം. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, മനുഷ്യന്റെ കടിയേറ്റ് പാമ്പിന് ജീവൻ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോൾ സോഷ്യൽ ...

പാമ്പിനെ ഉമ്മവെച്ചു, പാമ്പ് തിരിച്ചും; ചുംബിച്ച ചുണ്ടിൽ തന്നെ മൂർഖൻ കൊത്തി; വീഡിയോ കാണാം

ബംഗളൂരു : കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമാണ് പാമ്പുകളുമായി വിനോദത്തിലേർപ്പെടാനാകൂ. എന്നാൽ സാഹസപ്രിയരായ പലരും അതിസാഹസം കാണിച്ച് അബദ്ധത്തിൽ ചാടുന്നത് പതിവാണ്. മൂർഖനെ ചുംബിക്കാൻ പോയി ചുണ്ടിൽ ...

പത്താം ക്ലാസുകാരിയുടെ ബാഗിൽ മൂർഖൻ പാമ്പ്; പാമ്പിനെ പുറത്തെടുക്കാൻ സഹായിച്ച് അദ്ധ്യാപകൻ; ഞെട്ടിച്ച് വീഡിയോ

ഭോപ്പാൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മദ്ധ്യപ്രദേശിൽ ഷാജാപൂരിലെ ബഡോണി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അദ്ധ്യാപകനാണ് പാമ്പിനെ ...

പത്താം ക്ലാസുകാരിയുടെ ബാഗിനുള്ളിൽ അസ്വാഭാവിക ചലനം; പരിശോധിച്ച അദ്ധ്യാപകനെ കാത്ത് അപ്രതീക്ഷിത അതിഥി; ഞെട്ടിക്കുന്ന വീഡിയോ- Abnormal movement in school girl’s bag

ഭോപ്പാൽ: പത്താം ക്ലാസുകാരിയുടെ ബാഗിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെടുത്തു. മദ്ധ്യപ്രദേശിലെ ഷാജാപൂരിലായിരുന്നു സംഭവം. ബാഗിനുള്ളിൽ അസ്വാഭാവികമായ അനക്കം ശ്രദ്ധയിൽ പെട്ട ഉമ രാജക് എന്ന പെൺകുട്ടി അദ്ധ്യാപകനെ ...

സെൽഫിയിൽ ഞാൻ നന്നായിട്ടുണ്ടോയെന്ന് ആരാധകനോട് വിക്രം; എന്നാൽ വാ ഇപ്പോ സെൽഫിയെടുക്കാമെന്നും താരം

കൊച്ചി : സെൽഫിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആരാധകനോട് സംസാരിക്കുകയും തുടർന്ന് യുവാവിനെ ചേർത്തുനിർത്തി ഫോട്ടോയെടുക്കുകയും ചെയ്യുന്ന തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ...

മലയാള നാടിനെ ആവേശത്തിലാക്കി ചിയാൻ വിക്രം; കൊച്ചിയിൽ ഊഷ്മള വരവേൽപ്പ്

എറണാകുളം: ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ പ്രമോഷനായി തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കേരളത്തിൽ. ഉച്ചയോടെയായിരുന്നു അദ്ദേഹം കൊച്ചിയിൽ എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ...

Page 1 of 2 12