പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയ്‌ക്ക് നേരെ മതമൗലികവാദികളുടെ അതിക്രമം; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മതം മാറ്റി
ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു സംഭവം. ഉമെർക്കോട്ട് സ്വദേശിനിയായ ഐശ്വര്യറായ്ക്ക് (17) ആണ് ദുരനുഭവം ഉണ്ടായത്. പത്തംക്ലാസ് ...