CPM - Janam TV
Wednesday, July 16 2025

CPM

ഇടതുപക്ഷത്തിന്റേത് അപകടകരമായ പ്രത്യയശാസ്ത്രം : ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അപകടകരമാകുമെന്ന് യെച്ചൂരി

കൊച്ചി ; രാജ്യത്തെ ആസ്‌തികള്‍ കൊള്ളയടിക്കുന്നതിനെതിരായ ബദലാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ബദല്‍ നയത്തിന്റെ പ്രയോഗ വേദിയായി കേരളം ...

സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണം; മുഖ്യമന്ത്രിയ്‌ക്കും പാർട്ടി സെക്രട്ടറിയ്‌ക്കും കത്ത് നൽകി ജി.സുധാകരൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് പാർട്ടി സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും സുധാകരൻ കത്ത് നൽകി. ...

ദീപുവിനെ കൊന്നത് തന്നെ; ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്ക്; സിപിഎമ്മിന്റെ കള്ള പ്രചാരണങ്ങൾ പൊളിയുന്നു

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം: സിപിഎം പ്രവർത്തകയായ യുവതി പഞ്ചായത്ത് അംഗത്വം രാജിവെച്ചു

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ സ്‌കൂട്ടറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സൗമ്യ സുനിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ ...

പിണറായി സർക്കാർ പുതിയ കേരളം നിർമ്മിക്കുന്നത് ലോകം തന്നെ വിസ്‌മയത്തോടെയാണ് കാണുന്നതെന്ന് സിപിഎം

കൊച്ചി : കേരളത്തിൽ വികസനം കൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നതായി സിപിഎം . എൽഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടർന്നാൽ വിസ്‌മയകരമായ വികസനത്തിലേക്കു കേരളം ഉയരുമെന്നതു കൊണ്ടാണ് കേരളത്തിലെ മറ്റ് ...

ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം; മുഖ്യമന്ത്രി ശിലയിട്ടു

തിരുവനന്തപുരം: സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ആറു നിലകളായി ഒരുങ്ങുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്ത് എകെജി സെന്ററിന് സമീപം ...

യുക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്‌ക്ക് കടുത്ത ഭീഷണി ; സിപിഎം പൊളിറ്റ് ബ്യൂറോ

തിരുവനന്തപുരം : യുക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ . യുദ്ധം അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ

ഇടുക്കി: മയക്കുമരുന്ന് കേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. സിപിഎം നേതാവും വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയാണ് അറസ്റ്റിലായത്. സൗമ്യ, ഭർത്താവിന്റെ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച് ...

സി പി എം പഞ്ചായത്ത് അംഗം ആർ എസ് എസ് നേതാവിനെ വിവാഹം കഴിച്ചു ; പിന്നാലെ സ്ഥാനമൊഴിഞ്ഞു

കോഴിക്കോട് ; ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം രാജിവച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവച്ചത്. കണ്ണൂർ ...

കേരളത്തിലെ പല രാഷ്‌ട്രീയ കൊലപാതകങ്ങൾക്കും കാരണം സിപിഎം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങൾ: തലശ്ശേരി മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്‌ട്രീയ പകപോക്കലെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ തലശ്ശേരി മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു പ്രസംഗത്തിലെ ചില വാക്കുകൾ ...

ബിജെപി പ്രവർത്തകൻ ലിജേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് അപൂർണമായ പ്രസംഗം: അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

കണ്ണൂർ: തലശ്ശേരി ഹരിദാസൻ വധക്കേസിൽ ബിജെപി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗൺസിലറുമായ ലിജീഷിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതിഷേധം ശക്തം. ലിജീഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എഡിറ്റ് ...

സിപിഎം നേതാക്കൾ നിരന്തരമായി പീഡിപ്പിക്കുന്നു; കുടുംബത്തോടൊപ്പം ജീവിക്കാനാകാത്ത അവസ്ഥ; ആസിഡ് കുടിച്ച ആശാവർക്കറുടെ കത്ത് പുറത്ത്

പാലക്കാട്: ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ ആശാവർക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം. ആസിഡ് കുടിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഒൻപതാം വാർഡിലെ ആശാവർക്കറായ ഷീജയുടെ കുറിപ്പാണ് ...

“ആരാ പറയുന്നറിയാമോ ; കെ ടി ജയകൃഷ്ണനെ വെട്ടിക്കൊന്ന സി പി എമ്മാ പറയുന്നേ “

കണ്ണൂർ : ബി ജെ പി നേതാവ് കെ ടി ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊന്നത് തങ്ങൾ തന്നെ എന്ന് വെളിപ്പെടുത്തി സിപിഎം . സിപിഎം പ്രവർത്തകൻ പുന്നോൽ ...

സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബുവിന്റെ ശ്രമം; മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് ഇവരൊക്കെ രംഗത്ത് വന്നത്; രൂക്ഷവിമർശനവുമായി സിപിഎം

കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ ...

‘തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ല’: പ്രതിഭയുടെ ആരോപണത്തിൽ പ്രതികരിക്കാതെ കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരായ യു. പ്രതിഭ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ല. പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ...

‘എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ഇപ്പോഴും പാർട്ടിയിൽ സർവ്വസമ്മതരാണ്: ചവറ്റുകുട്ടയിലാകുന്ന അവരുടെ കാലം വിദൂരമല്ല’: നേതൃത്വത്തിനെതിരെ തുറന്നടിച്ച് യു പ്രതിഭ

ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് യു.പ്രതിഭ എംഎൽഎ. കായംകുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർന്നുവെന്ന് പ്രതിഭ ആരോപിച്ചു. കായംകുളത്തെ വോട്ട് ചോർച്ച ആരും അന്വേഷിച്ചില്ലെന്നും തനിക്കെതിരെ ...

കൊറോണ മാനദണ്ഡം ലംഘിച്ചു; ദീപുവിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത സാബു എം ജേക്കബ് ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്

കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്ത് പോലീസ്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ...

ദീപുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി; പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വൈകീട്ട്

കൊച്ചി : സിപിഎം പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വൈകീട്ട് ...

ദീപുവിന്റെ കൊലപാതകം; സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി; പ്രതികൾക്ക് നിയമസഹായം നൽകുമെന്ന് സിപിഎം

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി.  സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. സൈനുദ്ദീൻ, ...

പെരിയ രാഷ്‌ട്രീയ കൊല ; പുനരന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും, കൃപേഷിന്റെയും കുടുംബാംഗങ്ങൾ

കാസർകോട് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെുത്തിയ കേസിൽ പുന:രന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കൾ കോടതിയെ സമീപിക്കും. ...

സിപിഎമ്മുകാരുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട ദീപുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; മൂന്ന് മണി മുതൽ പൊതുദർശനം

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വൻറി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് ...

സിപിഎം പ്രവർത്തകരുടെ മർദ്ദനം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപു(38) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

കേരള നിയമസഭാ ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ...

ട്വന്റി-ട്വന്റി പ്രവർത്തകനെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ, യുവാവിന്റെ നില അതീവ ഗുരുതരം

കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി ...

Page 52 of 62 1 51 52 53 62