CPM - Janam TV
Thursday, July 17 2025

CPM

കളക്ടറെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിച്ചത് ആരോഗ്യ മന്ത്രി ;പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊറോണ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കി ,സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കാസർഗോഡ് ...

സിപിഎം നേതാക്കളും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികള്‍” കൊറോണക്കാലത്തെ സിപിഎം ജില്ലാസമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന സിപിഎം സമ്മേളനത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊറോണ നിയന്ത്രണത്തിലെ ഭേദഗതി പാര്‍ട്ടിക്കുവേണ്ടിയാണെന്നും മന്ത്രിമാരും നേതാക്കളും ...

“കൊറോണയോടും ,ഒമിക്രോണിനോടും പോവാൻ പറ , പാർട്ടി സമ്മേളനം സിന്ദാബാദ്”. കാസർഗോഡ് സി പി എം ജില്ലാ സമ്മേളന നഗരിയിൽ കൊറോണ മുന്നറിയിപ്പുകൾക്ക് പുല്ലു വില

കാസർഗോഡ് :സംസ്ഥാനത്ത് അതിഭയാനകമാം വിധം കൊറോണ കുതിച്ചുയരുകയാണ് , കർശനമായ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടന്നു കഴിഞ്ഞു . വിദ്യാലയങ്ങളിൽ അദ്ധ്യയനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി ...

ഒടുവിൽ വയൽക്കിളി പറന്നു ; സിപിഎം അക്രമിച്ച സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍

കൊച്ചി : സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. കെ എൻ പരിയാരം ഹാളിൽ നടന്ന സിപിഎം പാർട്ടി ...

ഏഷ്യാനെറ്റ് ന്യൂസുകാർ പോളിറ്റ് ബ്യൂറോയിലുണ്ടോയെന്ന് കോടിയേരി : പിന്നാലെ ഏഷ്യാനെറ്റ് , മീഡിയവൺ റിപ്പോർട്ടർമാർ തമ്മിൽ പൊരിഞ്ഞ അടി

കണ്ണൂർ ; സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ ചാനൽ റിപ്പോർട്ടർമാർ തമ്മിൽ അടിച്ചതായി റിപ്പോർട്ട് . ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫലും മീഡിയ വൺ ...

കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ ബിജെപിയെ പുറത്താക്കുമെന്ന് കോടിയേരി ; എന്നിട്ട് നേരെ ചെന്ന് മോദിയോട് രാജി വെക്കാൻ പറയുമെന്ന് സന്ദീപ് വാര്യർ

കൊച്ചി : കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ ...

ബിജെപി യെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളും ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബി ജെ പി യെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രായോഗിക തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് കൈക്കൊള്ളുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ...

കൊറോണ വ്യാപനം; സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ കേരളം ഭരിക്കുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങൾ നിർത്തിവെക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേരളം ...

ലോക്കൽ സെക്രട്ടറിയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് കന്നുപൂട്ട് മത്സരം; പാലക്കാട്ടും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം

പാലക്കാട് : സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന് ആക്കംകൂട്ടി സിപിഎം. തിരുവനന്തപുരത്തും, തൃശ്ശൂരും നടത്തിയ മെഗാ തിരുവാതിരയ്ക്ക് പിന്നാലെ പാലക്കാട് കന്നുപൂട്ട് പ്രദർശനം സംഘടിപ്പിച്ചിരിക്കുകയാണ് പാർട്ടി. കൊറോണ സുരക്ഷാ ...

മെഗാ തിരുവാതിരയ്‌ക്ക് പിന്നാലെ സിപിഎമ്മിന്റെ ഗാനമേള: ആസ്വദിച്ച് സഖാക്കൾ, നിയന്ത്രണങ്ങൾക്ക് പുല്ലുവില

തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ ചൂടാറും മുൻപേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. സിനിമാ ഗാനങ്ങളും സിപിഎം ഗാനങ്ങളും ...

കൊടുമൺ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ സംഘർഷം; പരിഹരിക്കാനെത്തിയ സിഐയ്‌ക്ക് പരിക്ക്

പത്തനംതിട്ട : കൊടുമൺ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ പരസ്പം ഏറ്റുമുട്ടി സിപിഎം-സിപിഐ പ്രവർത്തകർ. സംഘർഷം പരിഹരിക്കാനെത്തിയ സിഐയ്ക്ക് കല്ലേറിൽ പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പിൽ സിപിഎം,സിപിഐ ...

സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, യോഗം നടത്തേണ്ടെന്ന് സിപിഎം ; നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസ്സമല്ലേയെന്ന് സ്ത്രീകൾ

കണ്ണൂർ ; കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സി.പി.എം പ്രവർത്തകർ തടഞ്ഞു. മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിലാണ് സംഭവം . 'നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ...

കാരണഭൂതം ; എഴുതിയത് ആർ.എസ്.എസ് അനുഭാവിയെന്ന് അശോകൻ ചരുവിൽ

തിരുവനന്തപുരം : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയുടെ ഗാനം തയ്യാറാക്കിയത് ആർഎസ്എസ് അനുഭാവിയെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ. ഫേസ്ബുക്ക് കുറിപ്പിലാണ് ...

ആർഎസ്എസ് രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തി സിപിഎം മതനിരപേക്ഷതയുടെ വിജയം ഉറപ്പിച്ചെന്ന് എ എ റഹീം

തിരുവനന്തപുരം : ആർഎസ്എസ് രാഷ്ട്രീയത്തെ പരാജയപ്പെടുത്തി മതനിരപേക്ഷതയുടെ വിജയം ഉറപ്പിക്കാൻ സിപിഎമ്മിന് സാധിച്ചെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം.കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സംഘടനാപരമായി ...

കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മെഗാ തിരുവാതിര; വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി സിപിഎം

തിരുവനന്തപുരം : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാതിരുവാതിര സംഘടിപ്പിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീർ അജയകുമാർ ആയിരുന്നു സംഭവത്തിൽ ക്ഷമ ചോദിച്ചത്. ...

പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്നില്ല : എക്‌സ് എംപി സമ്പത്തിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം : മുൻ എം പിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ. സമ്പത്തിനെ ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെ ...

തൃശ്ശൂരിലെ സിപിഎം തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി; തെക്കുംകരയിൽ നൂട്രോൺ ബോംബ് ഉണ്ടാക്കിയതുപോലെയാണ് പ്രചാരണമെന്ന് ജില്ലാ സെക്രട്ടറി

തൃശ്ശൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎം സംഘടിപ്പിച്ച തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് പരാതി നൽകിയത്. കൊറോണ മാനദണ്ഡം ലംഘിച്ചാണ് പരിപാടി ...

പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി ഇക്കാര്യം ചർച്ച ചെയ്താൽ ജനം പരിഹസിക്കുമെന്നും വിമർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തെ കുറിച്ചോ മൂന്നാം മുന്നണിയെ കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ...

ചൈന സോഷ്യലിസ്റ്റ് രാജ്യം തന്നെ, പ്രവർത്തങ്ങൾ അംഗീകരിക്കേണ്ടതാണ്: പാറശ്ശാല ഏരിയ കമ്മിറ്റിയെ തളളി കോടിയേരി

തിരുവനന്തപുരം: ചൈനയെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം  ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചൈനയ്‌ക്കെതിരായ വിമർശനങ്ങൾ തള്ളി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണ കാലത്ത് ചൈന ...

സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനം: പൊതുപരിപാടികൾ നിരോധിച്ചു, തിരുവനന്തപുരത്ത് ഇന്നും സിപിഎം സമ്മേളനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണയുടെ അതിതീവ്ര വ്യാപനം. ഇന്നലെ ഫലം വന്ന 65,937 സാമ്പിളുകളിൽ 17,755 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആർ 26.7 ശതമാനമാണ്. പരിശോധിച്ചതിൽ നാലിൽ ...

വിവാദങ്ങൾക്കിടെ തിരുവാതിര കളിച്ച് വീണ്ടും വെട്ടിലായി സിപിഎം; തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പരിപാടിയിൽ പങ്കെടുത്തത് 100 ലധികം പേർ; ന്യായീകരിച്ച് സംഘാടകർ

തൃശ്ശൂർ : തിരുവനന്തപുരത്തിന് പിന്നാലെ തൃശ്ശൂരിലും തിരുവാതിര കളിച്ച് സിപിഎം വിവാദത്തിൽ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി നേതൃത്വം തിരുവാതിര സംഘടിപ്പിച്ചത്. പാറശ്ശാല ഏരിയ കമ്മിറ്റി ...

”തിരുവാതിരക്കളിയ്‌ക്ക് തയ്യാറായി വരിക”; വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

കൊച്ചി: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച തിരുവാതിരക്കളിയെ ട്രോളുന്ന വിവാഹ ക്ഷണക്കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഞങ്ങളുടെ മകൻ സുമേഷും പൂവാട്ട് രാമന്റെ മകൾ ...

ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാക്കിയില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാകണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ ഭരണം ...

‘ഈ സർക്കാരത്ര പോര, പാർട്ടി അംഗങ്ങളുടെ കൂടെ വിയർപ്പാണ് ഈ സർക്കാരെന്ന് മനസിലാക്കണം’; പിണറായി സർക്കാർ പരാജയമെന്ന് സിപിഎം സമ്മേളനം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ആഭ്യന്തര, ആരോഗ്യ വകുപ്പുകളിൽ വീഴ്ച്ച ...

Page 54 of 62 1 53 54 55 62