CRIME BRANCH - Janam TV
Thursday, July 10 2025

CRIME BRANCH

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈംബ്രാഞ്ച് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും-Dileep

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ചാണ് ഹർജി നൽകിയത്. ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ...

‘കിട്ടിയോ?’; ‘ഇല്ല’; എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം; പ്രതിയെ പിടിക്കാതെ പോലീസ്; പ്രതിരോധത്തിൽ സർക്കാർ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഊഹാപോഹങ്ങൾ അല്ലാതെ മറ്റൊന്നും പോലീസിന്റെ പക്കലില്ല. ശക്തമായ ...

എകെജി സെന്ററിന് നേരായ പടക്കമേറ്; അന്വേഷണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് സിപിഎമ്മുമായി അടുത്ത ബന്ധം; സർക്കാരിന് ഭയമോ?

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെയെന്ന് ആക്ഷേപം. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ് പി മധുസൂധനനാണ് ...

എകെജി സെന്ററിലെ പടക്കമേറ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ക്രൈം ബ്രാഞ്ച്; നടപടി ജനം ടി വി വാർത്തയ്‌ക്ക് പിന്നാലെ- AKG Centre cracker case

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറ് കേസിൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. സംഭവം ...

എകെജി സെന്ററിലെ പടക്കമേറ്; പ്രതികളെ കിട്ടിയില്ല; അന്വേഷണം ക്രൈംബ്രാഞ്ചിന്-akg centre attack 

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആക്രമണം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാന പോലീസ് ...

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ ...

തൽക്കാലം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് സ്വപ്‌ന; പുതിയ വകുപ്പുകൾ ചുമത്തിയത് സരിതയെപ്പോലുളള ‘മഹത് വ്യക്തികളുടെ’ മൊഴിയുടെ അടിസ്ഥാനത്തിൽ; മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്ന

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൂടുതൽ വകുപ്പുകൾ ...

ഗോധ്രാനന്തര കലാപത്തിലെ വ്യാജമൊഴി; ആർ.ബി ശ്രീകുമാർ ഐഎസ്ആർഒ ചാരക്കേസിലും ചെയ്തത് ഇതു തന്നെയെന്ന് നമ്പി നാരായണൻ

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജമായ വിവരങ്ങൾ നൽകിയതിന് മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പി നാരായണൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഐപിഎസ് ...

സ്വപ്നയുടെ ‘164’ ക്രൈംബ്രാഞ്ചിന് കിട്ടില്ല; മൊഴിപ്പകർപ്പ് തരാനാകില്ലെന്ന് കോടതി; മറ്റൊരു അന്വേഷണ ഏജൻസിക്ക് കൈമാറരുതെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചത്. കേന്ദ്രസുരക്ഷ വേണമെന്ന സ്വപ്‌നയുടെ ഹർജിയിൽ ...

വിമാനത്തിലെ പ്രതിഷേധം; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ സംഭവം ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് ...

വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി തള്ളി; കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിൽ പുനരന്വേഷണം വേണം

തിരുവനന്തപുരം : സംസ്ഥാന ക്രെെംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി തള്ളി.കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റന്റുമാരെ നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും , ഉത്തരക്കടലാസുകൾ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും; തുടരന്വേഷണത്തിന് സാവകാശം നൽകുമോയെന്ന കാര്യത്തിലും തീരുമാനം ഇന്ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നൽകിയതിനെതിരെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയാണ് ഇന്ന് ...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എജിയുടെ നിയമോപദേശം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗംഗേശാനന്ദയ്‌ക്കെതിരെയും, ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയ്ക്കും, സുഹൃത്ത് ...

തെളിവുകൾ ഇനിയും ബാക്കി; സമയം വേണം; നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകണമെന്ന ആവശ്യമായി ക്രൈംബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം വീണ്ടും നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഈ മാസം 30 ...

പാകിസ്താനിൽ നിന്ന് ഹണി ട്രാപ്പ്; ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഐഎഎഫ് ഉദ്യോഗസ്ഥൻ ദേവേന്ദ്ര ശർമ്മയാണ് അറസ്റ്റിലായത്. ഇയാൾ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി ...

നടിയെ ആക്രമിച്ച കേസിൽ കാവ്യയ്‌ക്ക് വീണ്ടും നോട്ടീസ്; വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് നടി

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യാമാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് 11 മണിയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ...

നടിയെ ആക്രമിച്ച കേസ്; രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ രേഖകൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയാണ് ഹർജി ...

നടിയെ ആക്രമിച്ച കേസ് ; കൂറുമാറിയ സാഗർ വിൻസന്റിനെ ചോദ്യം ചെയ്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷി സാഗർ വിൻസന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.  ആലുവ പോലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ.നടിയെ ആക്രമിച്ച കേസിലെ പ്രധാന ...

നടിയെ ആക്രമിച്ച കേസ് ; നിർണായക ചോദ്യം ചെയ്യൽ ഈ ആഴ്ച; മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണായക ചോദ്യം ചെയ്യലുകൾ ഈയാഴ്ച. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ...

പോലീസ് തലപ്പത്ത് അഴിച്ചുപണി: എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി, തീരുമാനം ദിലീപ് കേസ് നിർണ്ണായക ഘട്ടത്തിൽ നിൽക്കുന്നതിനിടെ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്‌പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. ...

ശ്രീനിവാസ് വധം ; പ്രതികൾ പോപ്പുലർഫ്രണ്ട് ഭീകരർ ; സംസ്ഥാനം വിട്ടിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ  പ്രമുഖ് ശ്രീനിവസിനെ അരും കൊല ചെയ്തത് പോപ്പുലർഫ്രണ്ട് മതഭീകരരെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ ...

നടിയെ ആക്രമിച്ച കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ സായ് ശങ്കറിന് ...

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ എങ്ങനെ ചോർന്നു; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി. ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിലാണ് നടപടി. പ്രിൻസിപ്പൽ കോടതി ജീവനക്കാരെയാണ് ചോദ്യം ചെയ്യുക. ...

Page 2 of 4 1 2 3 4