Crime - Janam TV

Crime

പെൺകുട്ടികൾ കുളിക്കുന്ന പുഴക്കടവിലെ മദ്യപാനം ചോദ്യം ചെയ്തു; യുവാവിന് മർദ്ദനം

പെൺകുട്ടികൾ കുളിക്കുന്ന പുഴക്കടവിലെ മദ്യപാനം ചോദ്യം ചെയ്തു; യുവാവിന് മർദ്ദനം

തൃശൂർ: പുലക്കാട്ടുകരയിൽ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവിന് നേരെ ആക്രമണം നടന്നത്. പെൺമക്കളുമൊത്ത് കുളിക്കാൻ പുഴയിലേക്ക് ...

കുറഞ്ഞ വിലയ്‌ക്ക് സ്ഥലം നൽകുന്നുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു; വാങ്ങാനെത്തിയവരിൽ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ 7 പേർ പിടിയിൽ

കുറഞ്ഞ വിലയ്‌ക്ക് സ്ഥലം നൽകുന്നുണ്ടെന്ന് പറഞ്ഞ് പറ്റിച്ചു; വാങ്ങാനെത്തിയവരിൽ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയ 7 പേർ പിടിയിൽ

ആലപ്പുഴ: കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട് തേനിയിൽ സ്ഥലം നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് മലയാളികളിൽ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ ഏഴ് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി ...

ഓർഡർ ചെയ്ത സാധനങ്ങൾ പാർസലിൽ ഇല്ല; ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ നാല് പേർ പിടിയിൽ

ഓർഡർ ചെയ്ത സാധനങ്ങൾ പാർസലിൽ ഇല്ല; ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ നാല് പേർ പിടിയിൽ

തിരുവനന്തപുരം: ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറംഗ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. വർക്കല ആർടിഒ ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദിനെ ആക്രമിച്ച ...

രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ പിടിയിൽ

രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ പിടിയിൽ

പാലക്കാട്: രാത്രി ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് അറസ്റ്റ് ...

ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു

ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു

കൊച്ചി: ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് (30) ആണ് ഭാര്യ അനു(28)നെ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ...

താനെയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി; ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

താനെയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി; ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

മുംബൈ: ഭാര്യയേയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. ഹരിയാനയിലെ ഹിസാറിലെ ഖരാരാലിപൂർ ഗ്രാമത്തിൽ നിന്നുള്ള അമിത് ധരംവീർബാഗ്ദി (29) ആണ് ഭാര്യ ഭാവ്ന (24), മകൻ ...

ഭാര്യയും കാമുകനും ചേർന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്‌ക്ക് വിറ്റു; പരാതിയുമായി ഭർത്താവ്

ഭാര്യയും കാമുകനും ചേർന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്‌ക്ക് വിറ്റു; പരാതിയുമായി ഭർത്താവ്

ചെന്നൈ: ഭാര്യയും കാമുകനും ചേർന്ന് മകനെ വിറ്റെന്ന പരാതിയുമായി ഭർത്താവ്. തമിഴ്‌നാട്ടിലെ പെരമ്പല്ലൂർ സ്വദേശി ആർ ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകനായ ദിനേഷിനുമെതിരെ പരാതി നൽകിയിരിക്കുന്നത്. ഒരുമാസം ...

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

ഭാര്യയേയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു; 40-കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊല്ലം: പത്തനാപുരത്ത് ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം 40-കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. നടുകുന്നിൽ സ്വദേശി രൂപേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ...

പമ്പയിലെ ദൈനംദിന വരുമാനത്തിൽ തിരിമറി; തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിയിൽ

പമ്പയിലെ ദൈനംദിന വരുമാനത്തിൽ തിരിമറി; തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിയിൽ

പത്തനംതിട്ട: ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാനുള്ള പമ്പയിലെ ദൈനംദിന വരുമാനത്തുക തട്ടിയ പ്രതി പിടിയിൽ. 20,69,306 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ അസിസ്റ്റന്റ് ...

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് എസ്‌ഐയുടെ ബൈക്കിൽ; അറസ്റ്റിൽ

സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിച്ചു; യുവതിയെ സുഹൃത്തിന് വേണ്ടി ഹോട്ടലിലെത്തിച്ചത് സഹപ്രവർത്തക

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചു. സഹപ്രവർത്തകയുടെ സുഹൃത്താണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പീഡന വിവരം പുറത്ത് ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കുട്ടിയെ വിട്ടുനൽകാത്തതിനെ തുടർന്ന് തർക്കം; മുൻ ഭാര്യയെയും മാതാപിതാക്കളെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് യുവാവ്; പിന്നാലെ പോലീസിൽ കീഴടങ്ങി

മലപ്പുറം: താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം പോലീസിൽ കീഴടങ്ങുകയായിരുന്നു. താനാളൂർ കെപുരം പൊന്നാട്ടിൽ പ്രദീപ് ആണ് ...

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി അനന്തു അനിരുദ്ധാണ് പിടിയിലായത്. ഒക്ടോബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

അനധികൃത മദ്യവിൽപ്പന പോലീസിനെ അറിയിച്ചതിൽ വൈരാഗ്യം; യുവാവിനെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

അനധികൃത മദ്യവിൽപ്പന പോലീസിനെ അറിയിച്ചതിൽ വൈരാഗ്യം; യുവാവിനെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത മദ്യവിൽപ്പന നടത്തുന്നുവെന്ന വിവരം പോലീസിൽ അറിയിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി നൗഫലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

നടുവേദന മാറാൻ പ്രത്യേകം തയ്യാറിക്കിയ ‘മരുന്ന്’; ഒറ്റമൂലിയെന്ന പേരിൽ ചാരായം വിറ്റ യുവാവ് പിടിയിൽ

നടുവേദന മാറാൻ പ്രത്യേകം തയ്യാറിക്കിയ ‘മരുന്ന്’; ഒറ്റമൂലിയെന്ന പേരിൽ ചാരായം വിറ്റ യുവാവ് പിടിയിൽ

എറണാകുളം: കൊച്ചിയിൽ ചാരായ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. മുനമ്പം സ്വദേശി ജിതിൻ ആണ് പിടിയിലായത്. നടവുവേദന മാറാനുള്ള ഒറ്റമൂലി എന്ന വ്യാജേനയാണ് ഇയാൾ ചാരായം വിറ്റിരുന്നത്. ...

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെയും കുടുബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പ്രതി പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെയും കുടുബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പ്രതി പിടിയിൽ

കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ മുണ്ടുച്ചിറ സ്വദേശി ബാദുഷയാണ് (24)പിടിയിലായത്. കുറച്ചുകാലമായി ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ...

ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് കരിപ്പൂരിൽ പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർകൂടി പിടിയിൽ; പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 482 പാസ്പോർട്ടുകൾ

മുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ പബൻ ഹൽദാർ, മുഹമ്മദ് മൻസൂരി എന്നിവരാണ് പിടിയിലായത.് സിറ്റി ക്രൈംബ്രാഞ്ച് ...

ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുമായുള്ള അടുപ്പം അറിഞ്ഞു; ഭാര്യയ്‌ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്

ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുമായുള്ള അടുപ്പം അറിഞ്ഞു; ഭാര്യയ്‌ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു: ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ദേവവൃന്ദ സ്വദേശിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഭർത്താവ് ദർശനെ പോലീസ് ...

ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി 54കാരി ജീവനൊടുക്കി

ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി 54കാരി ജീവനൊടുക്കി

വയനാട്: സുൽത്താൻ ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മദ്ധ്യവയസ്‌ക ജീവനൊടുക്കി. പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതിയാണ് (54) സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബത്തേരി സ്വദേശി ...

ഒപ്പം താമസിച്ച് വേർപിരിഞ്ഞ സ്ത്രീയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താൻ ശ്രമം; 57-കാരൻ അറസ്റ്റിൽ

ഒപ്പം താമസിച്ച് വേർപിരിഞ്ഞ സ്ത്രീയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താൻ ശ്രമം; 57-കാരൻ അറസ്റ്റിൽ

കോട്ടയം: ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി ഷാജുവാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയെ ...

പണയം വച്ച ബൈക്ക് തിരികെ ചോദിച്ചതിൽ പ്രകോപിതനായി; യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പണയം വച്ച ബൈക്ക് തിരികെ ചോദിച്ചതിൽ പ്രകോപിതനായി; യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊല്ലം: കായംകുളത്ത് പണയം വച്ച ബൈക്ക് തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി സ്റ്റീൽ പൈപ്പ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കൃഷ്ണപുരം സ്വദേശി ...

ഡോ. വന്ദന കൊലപാത കേസിൽ നീതിക്കായി പോരാടിയ വ്യക്തി;  ആത്മഹത്യാ പ്രേരണയിൽ ‘ഇന്ന്’ പോലീസിന്റെ പിടിയിൽ 

ഡോ. വന്ദന കൊലപാത കേസിൽ നീതിക്കായി പോരാടിയ വ്യക്തി;  ആത്മഹത്യാ പ്രേരണയിൽ ‘ഇന്ന്’ പോലീസിന്റെ പിടിയിൽ 

തിരുവനന്തപുരം:  മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസ് നിരന്തരം മനുഷ്യവകാശ പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്തിയെന്ന് പോലീസ്. മാദ്ധ്യമങ്ങളിലടക്കം മനുഷ്യവകാശ പ്രവർത്തനങ്ങളെ കുറിച്ച് പ്രസംഗിച്ച ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ഭർത്തൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തി; പീഡനമെന്ന് ആരോപണം

കോഴിക്കോട്: ഭർത്തൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തി. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃമാതാവിന്റെയും സഹോദരിയുടെയും പീഡനമാണ് ആത്മഹത്യക്ക് ...

ഭാര്യയുടെ കൈ വെട്ടിമാറ്റി ഭർത്താവ് കടന്നുകളഞ്ഞു

കഴുത്തിൽ ഷാൾ വരിഞ്ഞു മുറുക്കി; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മാടപ്പള്ളി പൻപുഴയിലാണ് സംഭവം. അറയ്ക്കൽ വീട്ടിൽ ഷിജിയെയാണ് ഭർത്താവ് സനീഷ് ജോസഫ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സനീഷ് ഒളിവിൽ പോയി. ...

സൗജന്യമായി പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

സൗജന്യമായി പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

കോട്ടയം: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. സൗജന്യമായി പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവാക്കൾ ജീവനക്കാരനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഏറ്റുമാനൂരിന് അടുത്തുള്ള ...

Page 4 of 17 1 3 4 5 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist