dalai lama - Janam TV

dalai lama

‘നേരിടാൻ പോകുന്ന എല്ലാ വെല്ലുവിളികളേയും പ്രതിരോധിച്ച് വിജയിക്കണം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും ആശംസകൾ അറിയിച്ച് ദലൈലാമ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനിടെ ഏത് ...

‌തലമുറകളായി സംരക്ഷിക്കുന്ന അമൂല്യമായ ബുദ്ധ തിരുശേഷിപ്പുകൾ; ദലൈലാമയ്‌ക്ക് സമർപ്പിക്കാൻ ശ്രീലങ്ക

കൊളംബോ: ശ്രീബുദ്ധൻ്റെ തിരുശേഷിപ്പുകൾ ഇന്ന് ദലൈലാമയ്ക്ക് സമർപ്പിക്കും. ശ്രീലങ്കയിലെ ബുദ്ധക്ഷേത്രമായ രാജഗുരു ശ്രീ സുബുതി വാസ്‌കഡുവ മഹാവിഹാരയിൽ സ്ഥിതി ചെയ്യുന്ന പവിത്രമായ കപിലവസ്തു തിരുശേഷിപ്പാണ് ദലൈലാമയ്ക്ക് സമർപ്പിക്കുക. ...

ദേവദാരുവനങ്ങൾക്കിടയിൽ ഇന്ത്യക്കുള്ളിലെ കൊച്ചു ടിബറ്റ്; ധരംശാല

അമൃതസർ നഗരത്തിനോട് താത്കാലികമായി വിടപറഞ്ഞു ഭാണ്ഡം മുറുക്കി കെട്ടി ബസ് സ്റ്റാന്ഡിലെത്തുമ്പോൾ രാവിലെ പത്തു മണിയായി. ധരംശാലയിലേയ്ക്കുള്ള ബസിൽ ഇരിപ്പിടം ഉറപ്പാക്കുക എന്ന ഇന്നത്തെ യാത്രയുടെ നടപടിക്രമങ്ങളിൽ ...

ചൈനയുടെ നീക്കം നടപ്പാകില്ല; ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാൻ കഴിയില്ല; ബുദ്ധവിഹാരങ്ങൾ നശിപ്പിക്കുന്നതിൽ രൂക്ഷ വിമർശനവുമായി ദലൈലാമ

പട്‌ന: ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ. ചൈനയുടെ നീക്കങ്ങൾ നടപ്പിലാകില്ലെന്നും ബുദ്ധമതത്തെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ...

ഇന്ത്യയോടാണ് ഇഷ്ടം; ചൈനയിലേയ്‌ക്ക് മടങ്ങി പോകില്ല എന്ന് ദലൈലാമ

കാൻഗ്ര: ഇന്ത്യയെ ഉപേക്ഷിച്ച് ചൈനയിലേയ്ക്ക് മടങ്ങില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യയിലാണ് താനിപ്പോൾ താമസിക്കുന്നത്. ഇന്ത്യ വിട്ട് ചൈനയിലേയ്ക്ക് മടങ്ങുന്നതിൽ അർത്ഥമില്ല. തനിക്ക് ചൈനയേക്കാൾ ഇന്ത്യയോടാണ് ...

ദലൈലാമയുടെ ചിത്രം കൈവശംവെച്ചു; ടിബറ്റൻ സന്യാസിമാരെ ജയിലിൽ അടച്ച് ചൈനീസ് ഭരണകൂടം-China jails 2 Tibetan monks

ബീജിംഗ്: ടിബറ്റൻ സന്യാസിമാരോട് ക്രൂരതയുമായി ചൈനീസ് ഭരണകൂടം. രണ്ട് സന്യാസിമാരെ തടവ് ശിക്ഷ വിധിച്ച് ജയിലിലടച്ചു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ കൈവശം സൂക്ഷിച്ചതിന്റെ പേരിലാണ് ...

ഇന്ത്യാ-ചൈന തർക്ക പരിഹാരം യുദ്ധമെന്നത് പഴഞ്ചൻ രീതി; ചർച്ചകൾക്ക് വലിയ സാദ്ധ്യത: ദലായ് ലാമ

ശ്രീനഗർ: ഇന്ത്യാ-ചൈനാ ശത്രുത എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാൻ യുദ്ധമല്ല ചർച്ചകൾക്കേ സാധിക്കൂ എന്ന് ദലായ് ലാമ. ഇന്ത്യയും ചൈനയും വൻ സൈനിക ശക്തികളാണ്. എന്നാൽ ഒപ്പം സാംസ്‌കാരികമായി പല ...

ദലൈലാമ കശ്മീരിൽ ; ചൈനയ്‌ക്ക് അതൃപ്തി

ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീർ-ലഡാക്ക് സന്ദർശിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ലേയിലെ പ്രശസ്തമായ തിക്‌സായി ആശ്രമം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരും ലഡാക്കിലുമായി ...

ദലായ് ലാമയ്‌ക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ; കടുത്ത വിമർശനവുമായി ചൈന;അതിഥിയെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കേണ്ടെന്ന ചുട്ട മറുപടിയുമായി ഇന്ത്യ-Dalai Lama and China

ന്യൂഡൽഹി: ടിബറ്റിന്റെ ആചാര്യൻ ദാലായ് ലാമയോടുള്ള വെറുപ്പ് ഇന്ത്യക്കെതിരെ പ്രകടിപ്പിച്ച് വീണ്ടും ചൈന. ദാലായ് ലാമയുടെ 87-ാം ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അർപ്പിച്ചതിനെതിരെ രൂക്ഷ ...

ലോകസമാധാനത്തിന് ബുദ്ധസന്ദേശം പിന്തുടരണം; ആഹ്വാനവുമായി ദലായ് ലാമയും ആഗോള ബുദ്ധസന്യാസി സമൂഹവും

ന്യൂഡൽഹി: ലോകസമാധാനമാണ് മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനമെന്നും ബുദ്ധഭഗവാന്റെ പ്രപഞ്ച തത്വം വിശ്വശാന്തിക്കായുള്ളതാണെന്നും ആഗോള ബുദ്ധ സന്യാസി സമൂഹം ആഹ്വാനം ചെയ്തു. ബുദ്ധപൂർണ്ണിമയോടനുബന്ധിച്ചാണ് സന്യാസി സമൂഹം ലോകസമാധാന ആഹ്വാനം ...

രണ്ട് വർഷത്തിന് ശേഷം പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ദലൈ ലാമ; കൊറോണ വ്യാപനത്തിന് ശേഷം ആദ്യപരിപാടി

ധർമ്മശാല: നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബുദ്ധമതാചാര്യൻ അനുയായി കളെ നേരിട്ടെത്തി അനുഗ്രഹിച്ചു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ് ലാമയാണ് രണ്ടു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പ്രാർത്ഥനാ ...

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി മോഹൻ ഭാഗവത്; ടിബറ്റിന് പിന്തുണ അറിയിച്ച് ആർഎസ്എസ് സർസംഘചാലക്

ധർമ്മശാല : ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഹിമാചൽ പ്രദേശിലെ കങ്ക്ര ജില്ലയിലുള്ള ധർമ്മശാലയിലെ ദലൈലാമയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച ...

സംസ്‌കാരങ്ങളിലെ വൈവിദ്ധ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മനസിലാകില്ല; ഇന്ത്യയിൽ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ദലൈലാമ

ടോക്കിയോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വിമർശനവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. നാനാത്വത്തിൽ ഏകത്വം എന്നാൽ എന്താണെന്ന് ചൈനയിലെ നേതാക്കൾക്ക് അറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ടോക്കിയോയിൽ നടന്ന ...

ടിബറ്റ് ആചാര്യൻ ദലൈ ലാമയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ധർമശാല: ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് ഇന്ന് 86 വയസ്സ്. ബുദ്ധമതാചാര്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ പ്രമുഖർ പിറന്നാൾ ആശംസകൾ നേർന്നു. ധർമശാലയിലെ ആത്മീയ കേന്ദ്രത്തിൽ നിന്നും ...

ദലൈ ലാമയ്‌ക്ക് ഭാരത രത്‌ന സമ്മാനിക്കണം; ഇന്ത്യയോട് അഭ്യർത്ഥിച്ച് ബൈക്ക് പര്യടനവുമായി ടിബറ്റൻ പൗരന്മാർ

ന്യൂഡൽഹി: ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് ഭാരത രത്‌ന നൽകണമെന്ന അഭ്യർത്ഥന യുമായി ടിബറ്റൻ പൗരന്മാരുടെ ബൈക്ക് യാത്ര. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും സറിംഗ് യേഷിയും ഹിമാചൽ പ്രദേശിലെ ...

ആണവായുധമില്ലാത്ത ലോകം എല്ലാവരുടേയും ആഗ്രഹം; ഐക്യരാഷ്‌ട്ര സഭാ ആഹ്വാനത്തെ സ്വാഗതം ചെയ്ത് ദലായ് ലാമ

ധരംശാല: ആണാവുധങ്ങളില്ലാത്ത  ഒരു ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന്   ടിബറ്റ് ബുദ്ധമതാചാര്യന്‍ ദലായ് ലാമ. ഐക്യരാഷ്ട്ര സഭയുടെ ആണവ നിരായുധീകരണ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ടാണ് ദലായ് ലാമയുടെ അഭിപ്രായം. ...

കോറോണ പോരാളികൾക്ക് പ്രണാമം; അടുത്തൊരു മഹാമാരിക്കെതിരെ മുൻകരുതൽ തുടങ്ങണം: ആഹ്വാനവുമായി ദലായ്‌ലാമ

ധരംശാല: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോരാടുന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിച്ച് ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്‌ലാമ. ലോകത്തിലെ എല്ലാ കൊറോണ പോരാളികളേയും അഭിനന്ദിച്ച ലാമ പക്ഷെ അടുത്ത ഒരു മഹാമാരി ...

ദലായ് ലാമയുടെ ജന്മദിനം ഇന്ന്; ആഘോഷങ്ങളുമായി ടിബറ്റന്‍ സമൂഹം

ന്യൂഡല്‍ഹി: ടിബറ്റന്‍ ബുദ്ധമതാനുയായികളുടെ ആത്മീയാചാര്യന്‍ ദലായ്‌ ലാമയുടെ ജന്മദിനം ഇന്ന്. ബുദ്ധമതാചാര്യന്മാരില്‍ ലോക പ്രസിദ്ധനായ 14-ാം ലാമയാണ് ദലായ്‌ ലാമ. ഇന്ന് ലോകം അദ്ദേഹത്തിന്റെ 85-ാം ജന്മദിനമാണ് ...