delhi capitals - Janam TV

delhi capitals

കുൽദീപിന്റെ പ്രഹരത്തിലും രക്ഷകനായി ആയുഷ് ബദോനി; ലക്നൗവിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം

തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ ലക്‌നൗവിന്റെ സ്വപ്‌നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി ക്യാപിറ്റൽസ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിലൊതുക്കി ഡൽഹി ബൗളർമാർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ...

സ്റ്റബ്‌സിന്റെ പോരാട്ടം വിഫലം; ഒടുവിൽ ജയിച്ച് മുംബൈ; പന്തെറിയാതെ ക്യാപ്റ്റൻ

അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അവസാന ചിരി. ഡൽഹിക്കായി അവസാനം വരെ പോരാട്ടം നയിച്ച ട്രിസ്റ്റൺ സ്റ്റബ്‌സ് തോൽവി ഭാരം കുറച്ചത്. ഡൽഹിയെ ആദ്യഘട്ടത്തിൽ തോളേറ്റിയ ...

വാങ്കഡെയിൽ മുംബൈ മിന്നൽപ്പിണർ; ആഞ്ഞടിച്ച് ഡേവിഡ്- റൊമാരിയോ സഖ്യം; ഡൽഹിക്ക് മുന്നിൽ റൺമല

സീസണിലെ ആദ്യ വിജയത്തിന് ഹോം​ഗ്രൗണ്ടിലിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. രോഹിത്തും ഇഷാൻ കിഷനും നൽകിയ വിസ്ഫോടന തുടക്കം അവസാന ഓവറുകളിൽ ടിം ഡേവിഡ് ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത ...

ഹോ.. എന്ത് വിധിയിത്; കനത്ത തോൽവിക്ക് പിന്നാലെ ഋഷഭിനും ഡൽഹിക്കും കനത്ത പിഴ

കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ ...

സുനിൽ നരെയ്ൻ ഷോയിൽ കൊൽക്കത്ത; വാടി തളർന്ന് ഡൽഹി

വിശാഖപട്ടണം: കൊൽക്കത്തയുടെ ബാറ്റർമാർ വെടിക്കെട്ട് നടത്തിയതോടെ വാടി തളർന്ന് ഡൽഹി ക്യാപിറ്റൽസ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ കൊൽക്കത്ത ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ ...

ഡൽഹിക്കായി മത്സരങ്ങളിൽ ‘സെഞ്ച്വറി’; നാഴികക്കല്ല് പിന്നിടാനൊരുങ്ങി നായകൻ ഋഷഭ് പന്ത്

തിരിച്ചുവരവിൽ ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങി ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനായി 100-ാം മത്സരം കളിക്കാനൊരുങ്ങുകയാണ് താരം. രാജസ്ഥാൻ റോയൽസിനെതിരെയാണ് പന്തിന്റെ നൂറാം അങ്കം. 2016-ൽ ...

ഡൽഹിയുടെ ‘സൂപ്പർ ഹീറോ’ ! ആരാണ് അഭിഷേക് പോറൽ

അഭിഷേക് പോറൽ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ നേടിക്കൊടുത്ത, പഞ്ചാബിനെതിരെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇംപാക്ട് പ്ലെയറാണ് ഈ 21 കാരൻ. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ...

കയ്യടിച്ച് ഗ്യാലറി! തിരിച്ചു വരവിൽ ഋഷഭ് പന്ത്; ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സും

454 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഋഷഭ് പന്ത്. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കാനെത്തിയ പന്തിനെ കരഘോഷങ്ങളോടെയാണ് കാണികൾ വരവേറ്റത്. ഏഴാം ഓവറിൽ വാർണർ പുറത്തായതിന് ...

ഐപിഎൽ: ഡൽഹിക്ക് മികച്ച സ്‌കോർ; പഞ്ചാബിന് വിജയലക്ഷ്യം 175

ചണ്ഡിഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ...

നന്നായി തുടങ്ങി ,പാതിയിൽ ഒടുങ്ങി ഡൽഹി; വിധി നിർണയിച്ച് സ്പിന്നർമാർ ;ബാംഗ്ലൂരിന് കുഞ്ഞൻ വിജയലക്ഷ്യം

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിന്റെ കലാശപ്പോരിൽ കൈവിട്ട മത്സരം തിരിച്ച് പിടിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ആർസിബിയുടെ ...

പടവെട്ടാൻ റാണിമാർ തയ്യാർ..! വനിതാ പ്രിമിയർ ലീ​ഗ് കലാശ പോര് ഇന്ന്; കിരീടം ആരുയർത്തിയാലും മലയാളി മുത്തം ഉറപ്പ്

ന്യൂഡൽഹി: അനായാസ-ആധികാരിക വിജയങ്ങൾ, ശ്വാസമടക്കിപ്പിടിച്ച മത്സരങ്ങൾ...മികച്ച ബാറ്റിം​ഗ്-ബൗളിം​ഗ് പ്രകടനങ്ങൾ...ഇത്രയോക്കെ ചേർന്നതാണ് ഇത്തവണത്തെ വനിതാ പ്രിമിയർ ലീ​ഗ്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും നേർക്കുനേർ വരുമ്പോൾ ...

കന്നി കീരിടം മോഹിച്ച് ഡൽഹിയും ബാംഗ്ലൂരും! പെൺപടയിലൂടെ 16 വർഷത്തെ ഐപിഎൽ മുറിവുണക്കാൻ ടീമുകൾ

ഐപിഎല്ലിലെ 16 വർഷത്തെ മുറിവുണക്കാൻ ഡൽഹിക്കും ബാംഗ്ലൂരിനും അവരുടെ വനിതാ ടീമിലൂടെ സാധിക്കുമോ?. രണ്ടാം വട്ടം ഫൈനലിലെത്തിയ ഡൽഹി ലക്ഷ്യമാക്കുന്നത് കന്നി കിരീടത്തിനാണ്. ഒന്നും നഷ്ടപ്പെടാനില്ലാതെ പോരാടുന്ന ...

ക്യാപ്റ്റൻ റിട്ടേൺസ് ടു ക്യാപിറ്റൽസ്: ഡൽഹി നെറ്റിൽ സിക്സ് പായിച്ച് ഋഷഭ് പന്ത് ; വീഡിയോ കാണാം

14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബിസിസിഐയാണ് കഴിഞ്ഞ ദിവസം പന്ത് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. ഇതിന് ...

രോഹിത്തിനായി ചരടുവലിച്ച് കോടികൾ വീശാൻ മടിയില്ലാത്ത ഐപിഎൽ ടീം; നടന്നാൽ ഹിറ്റ്മാൻ എത്തുക നായകനായി

ഹാർദിക് പാണ്ഡ്യ എത്തിയതോടെ നായക സ്ഥാനം നഷ്ടമായ രോഹിത് ശർമ്മയെ ടീമിലെത്തിക്കാൻ ചരടുവലിച്ച് ഒരു ഐപിഎൽ ടീം. ഡൽഹി ക്യാപിറ്റൽസാണ് രോഹിത്തിനായി മുംബൈയെ സമീപിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ ...

ഒരു മലയാളി താരം കൂടി ഐപിഎല്ലിലേക്ക് :ദിയോദർ ട്രോഫിയിലെ സെഞ്ച്വറി കരുത്തായി,രോഹൻ കുന്നുമ്മലിനെ ട്രയൽസിന് ക്ഷണിച്ച് ഡൽഹി ക്യാപിറ്റൽസ്

ന്യൂഡൽഹി: മലയാളി താരം രോഹൻ കുന്നുമ്മലിനെ ട്രയൽസിന് ക്ഷണിച്ച് ഡൽഹി ക്യാപിറ്റൽസ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് താരത്തെ ട്രയൽസിന് ക്ഷണിക്കാൻ ...

പന്തിന് പകരക്കാരനാകാൻ പോറൽ; പ്രഖ്യാപനത്തിനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്

ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസൺ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ വിക്കറ്റ് കീപ്പറും ബാറ്ററുമായ അഭിഷേക് പോറലിനെയാണ് പകരക്കാരനായി ...

ഡൽഹിയുടെ തോൽവിയിൽ ആഹ്ലാദിച്ച് ബാംഗ്ലൂർ; നിർണ്ണായക മത്സരത്തിൽ ഡൽഹിയുടെ വഴി മുടക്കി മുംബൈ

മുംബൈ: ജയിക്കേണ്ട മത്സരത്തിൽ പരാജയപ്പെട്ട് ഐപിഎല്ലിൽ പ്ലേഓഫിൽ കടക്കാനാവാതെ ഡൽഹി ക്യാപിറ്റൽസ്. നിർണ്ണായക മത്സരത്തിൽ 5 വിക്കറ്റിന് ഡൽഹി മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഡൽഹിയുടെ പരാജയത്തോടെ ബാംഗ്ലൂർ ...

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി മാർഷ്; ഓസ്‌ത്രേലിയൻ കരുത്തിൽ രാജസ്ഥാൻ റോയൽസിനെ നിലംപരിശാക്കി ഡൽഹി ക്യാപിറ്റൽസ്

മുംബൈ: ഓൾ റൗണ്ടർ മിച്ചൽ മാർഷ് ക്രീസിൽ കൊടുങ്കാറ്റായപ്പോൾ ഡൽഹിയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഡൽഹി എട്ട് വിക്കറ്റിന്റെ മികച്ച ജയം കരസ്ഥമാക്കി. ഓസീസ് ...

വാർണർ, പവൽ തിളക്കത്തിൽ ഡൽഹിയ്‌ക്ക് ജയം; ഹൈദരാബാദിനെ തകർത്തത് 21 റൺസിന്

മുംബൈ: ഡേവിഡ് വാർണറും റോവ്മാൻ പവലും ഒത്തുചേർന്നപ്പോൾ തന്നെ ഹൈദരാബാദിന്റെ വിധി എഴുതി കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 21 റൺസിന്റെ തോൽവി. ...

കുൽദീപിന് മുന്നിൽ മൂക്കുകുത്തി നൈറ്റ് റൈഡേഴ്‌സ്; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്‌ക്ക് നാല് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ ജയം. ആറ് ബോളുകൾ അവശേഷിക്കെ നാല് വിക്കറ്റിനാണ് ഡൽഹി കൊൽക്കത്തയെ മലർത്തിയടിച്ചത്. ഡേവിഡ് വാർണറാണ് ...

ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 16 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 ...

ഋഷഭ് പന്തിന് കണ്ടകശനി; ലക്‌നൗവിനെതിരെ തോറ്റതിന് പിന്നാലെ 12 ലക്ഷം രൂപ പിഴ

മുംബൈ: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറഞ്ഞ ഓവർ നിരക്കിൽ ...

ഡൽഹിക്കെതിരെ ഡീകോക്ക് ‘മിന്നൽ മുരളി’യായി; 52 പന്തിൽ 80; ആറ് വിക്കറ്റിന് ലക്‌നൗ സൂപ്പർ ജയന്റ്‌സിന് വിജയം

മുംബൈ: മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 150 എന്ന വിജയ ലക്ഷ്യം ഭേദിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് ...

ഡൽഹിയുടെ രക്ഷകനായി അക്ഷർ പട്ടേൽ; മുംബൈയെ തകർത്തത് 4 വിക്കറ്റിന്

മുംബൈ: മത്സരം കൈവിട്ടുവെന്ന ഘട്ടത്തിൽ രക്ഷകരായി അക്ഷർ പട്ടേലും ലളിത് യാദവും അവതരിച്ചപ്പോൾ ഐപിഎൽ 15ാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യ വിജയം നേടി. മുംബൈ ഇന്ത്യൻസിനെ ...

Page 2 of 3 1 2 3