പൗരത്വ നിയമഭേദഗതി; കലാപം അന്വേഷിക്കുന്നതിൽ വീഴ്ച; ഡൽഹി പോലീസിന് 25,000 രൂപ പിഴ വിധിച്ച് കോടതി
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന കലാപം അന്വേഷിച്ച ഡൽഹി പോലീസിന് പിഴ വിധിച്ച് കർക്കർധൂമ കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ...