സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രൻ; ചിത്രങ്ങൾ വൈറൽ
കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് സ്കൂൾ ബാൻഡിനെ സല്യൂട്ട് ചെയ്യുന്ന നടൻ സുരേഷ് ഗോപിയുടെ ചിത്രം. എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ...