dowry - Janam TV
Saturday, July 12 2025

dowry

“എല്ലാവരും അഭിനയിക്കുകയാണ്, ഇനി എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല”; ഗാർഹികപീഡനത്തിൽ വിഷം കഴിച്ച് ജീവനൊടുക്കിയ യുവതി പിതാവിന് അയച്ച അവസാന സന്ദേശം

ചെന്നൈ: ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ​ഗാർഹിക, മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ തിരുപ്പതിയിലാണ് സംഭവം. 27 കാരിയായ റിധന്യയാണ് മരിച്ചത്. കാറിലാണ് യുവതിയെ മരിച്ച ...

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ

ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ ...

ചോദിച്ച സ്ത്രീധനം നൽകിയില്ല; യുവതിക്ക് HIV കുത്തിവച്ച് ഭർതൃവീട്ടുകാർ; വധശ്രമത്തിന് കേസ്

ലക്നൌ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അതിക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ  ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ ഭർത്താവിന്റെ ബന്ധുക്കൾ എച്ച്ഐവി വൈറസ് കുത്തിവച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടിൽ കയറി തല്ലി; യുവതിയുടെ പരാതിയിൽ ഭർത്താവായ എസ്‌ഐക്കും സുഹൃത്തിനുമെതിരെ കേസ്

കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുമായി യുവതി. കൊല്ലത്താണ് സംഭവം. വർക്കല എസ്‌ഐ അഭിഷേകിനും ഇയാളുടെ സുഹൃത്തും സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുമായ ...

നിശ്ചയത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു; വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരന്റെ വീട്ടുകാർക്കെതിരെ നടപടി

തിരുവനന്തപുരം: നിശ്ചയത്തിന് ശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. ...

 ഭാര്യയ്‌ക്ക് വീട്ടുകാർ നൽകുന്ന സ്വർണമുൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യയ്ക്ക്  വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അത് തിരിച്ച് കൊടുക്കാൻ  ഭർത്താവ് ബാധ്യസ്‌ഥനാണെന്ന്  കോടതി വ്യക്തമാക്കുകയായിരുന്നു. ...

നിറം മാത്രമല്ല സ്ത്രീധനവും മുഖ്യം; 10 ലക്ഷം രൂപയും വസ്തുവും ആവശ്യപ്പെട്ട് സത്യഭാമ പീഡിപ്പിച്ചതായി മരുമകളുടെ പരാതി

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമ ജൂനിയർ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി മരുമകളുടെ പരാതി. 2022 ഡിസംബർ 10ന് പീഡനം ചൂണ്ടിക്കാട്ടി മരുമകൾ നൽകിയ പരാതിയുടെ എഫ്‌ഐആറിന്റെ പകർപ്പ് ജനം ...

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിൽ ഓതറ സ്വദേശിയായ രതീഷാണ് അറസ്റ്റിലായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരിരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ...

സ്ത്രീധനമായി സ്വർണം തന്നില്ല; വൈദ്യുതി തൂണിൽ കയറി ഇലക്ട്രീഷ്യൻ; വിവാഹം നടന്നത് 12 വർഷങ്ങൾക്ക് മുൻപ്

വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷം കഴിഞ്ഞു. ഭാര്യ പിതാവ് ഇതുവരെ സ്വർണ്ണം തന്നില്ല. വൈദ്യുതി തൂണിൽ കയറി യുവാവിന്റെ പരാക്രമം. തെലുങ്കാനയിലെ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗർ ...

സ്‌പോർട്‌സ് ബൈക്ക് വാങ്ങാൻ പണം നൽകിയില്ല; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി യൂനസ്; മനംനൊന്ത ഭാര്യാമാതാവ് കുഴഞ്ഞുവീണു മരിച്ചു

ലക്‌നൗ: സ്‌പോർട്‌സ് ബൈക്ക് വാങ്ങാനുള്ള പണം സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവമറിഞ്ഞ് ഞെട്ടിയ ഭാര്യാമാതാവ് കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് വിവരം. ലക്‌നൗവിലാണ് സംഭവം നടന്നത്. ...

താലി കെട്ടിയ പെണ്ണിനെ പോറ്റാൻ സ്ത്രീധനം വേണം; ആവശ്യപ്പെട്ടത് ബൈക്കും പണവും; തരാനാകില്ലെന്ന് പറഞ്ഞതോടെ യുവതിയെ മുത്വലാഖ് ചൊല്ലി ആട്ടിയിറക്കി ഇമ്രാൻ

ലക്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. ബഹ്‌റിയാച്ച് ജില്ലയിലെ കോട്ട്‌വാലിയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് ഇമ്രാനെതിരെ പോലീസ് കേസ് എടുത്തു. 10 ...

ബലാത്സംഗക്കേസിൽ നിന്ന് തലയൂരാൻ ഇരയെ വിവാഹം ചെയ്തു; പിന്നാലെ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനം; പരാതിയുമായി നിയമവിദ്യാർത്ഥിനി

തിരുവനന്തപുരം : ബലാത്സംഗക്കേസിൽ നിന്ന് രക്ഷനേടാൻ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ സ്ത്രീധന പീഡനമെന്ന് ആരോപണം. ആര്യനാട് സ്വദേശിക്കെതിരെയാണ് നിയമവിദ്യാർത്ഥിനിയായ ദളിത് യുവതി പരാതി നൽകിയത്. പരാതി ...

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കി;20 ദിവസം കാത്തിരുന്നിട്ടും അവഗണിച്ചു; കമ്പിപ്പാര കൊണ്ട് വാതിൽ പൊളിച്ച് അകത്ത് കയറി യുവതി

ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി.തമിഴ്‌നാട്ടിലെ തിരുവാറൂർ ജില്ലയിലെ മയിലാടുതുറയിലെ പ്രവീണയാണ്(30) ഭർത്താവ് നടരാജന്റെ (32) വീടിനു ...

സ്ത്രീധനത്തിൽ രണ്ട് പവൻ കുറഞ്ഞതിന് ഭർത്താവിന്റെ ക്രൂര പീഡനം; യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി : ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളക്കോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ...

സ്ത്രീധനം നൽകിയില്ല; ഭാര്യയെ ജീവനോടെ കത്തിച്ച് യുവാവ്

ഭുവനേശ്വർ : ഭാര്യയെ ജീവനോടെ കത്തിച്ച യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. സുശാന്ത് ബിസോയ് എന്ന 36 കാരനാണ് കോടതി ...

വിവാഹ നിശ്ചയത്തിന് പിന്നാലെ ബൈക്കും സ്ത്രീധനവും ആവശ്യപ്പെട്ടു; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പള്ളി പോലീസ് ...

സ്ത്രീധനം പോര; നിന്റേത് ഗതികെട്ട കുടുംബം; കാസർകോട് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു

കാസർകോട്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശിനി മൈമൂനയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ബഷീറിനെതിരെ മൈമൂന ബേക്കൽ പോലീസിൽ പരാതി ...

തുടർക്കഥയാകുന്ന സ്ത്രീധന പീഡനം: കാർ നൽകാത്തതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കെട്ടിത്തൂക്കി

തമിഴ്‌നാട് :സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ യുവാവ് കൊലപ്പെടുത്തി.സ്ത്രീധനമായി കാർ കിട്ടാത്തതിനാലാണ് ഇരുപത്തി ആറ്കാരിയായ യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീയാണ് ...

സ്ത്രീധന പീഡനം ; അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍

കോട്ടയം : മണര്‍കാട് സ്വദേശി അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബിനു പോലീസ് പിടിയില്‍ .സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ പോലീസ് പിടികൂടിയിരിക്കുന്നത്. ഏപ്രില്‍ 3 ...

രണ്ട് വയസുള്ള മകളെ കെട്ടിതൂക്കി കൊന്നു; പിന്നാലെ 24-കാരിയായ അമ്മ ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് കുടുംബം

ഹൈദരാബാദ്: സ്ത്രീധന പീഡനത്തിന്റെ പേരിൽ 24-കാരി ആത്മഹത്യ ചെയ്തു. രണ്ട് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്.  തെലങ്കാനയിലെ നാല്‌ഗോണ്ട ജില്ലയിലെ നാർക്കറ്റ്പള്ളി മണ്ഡലത്തിലാണ് ...

2021 ൽ പത്ത് സ്ത്രീധന പീഡന മരണങ്ങൾ; 2022 ൽ മൂന്ന് എണ്ണം; കേരളത്തിലെ സ്ത്രീകൾ ഭർതൃവീടുകളിൽ അനുഭവിക്കുന്നതെന്ത് ?

തിരുവനന്തപുരം : ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ കിരൺ കുമാറിന് 10 വർഷം ശിക്ഷ വിധിച്ചപ്പോൾ കേരളം ഒന്നടങ്കം പറയുന്നു ...

താലി ചാർത്തുന്നതിന് മുൻപ് സ്ത്രീധനത്തിന്റേ പേരിൽ വിലപേശലും ഏറ്റുമുട്ടലും:വരനെ വേണ്ടെന്ന് വധു

റാഞ്ചി: സ്ത്രീധനത്തിന്റെ പേരിൽ വിവാഹവേദി സംഘർഷ ഭൂമിയാക്കിയ വരനേയും ബന്ധുക്കളേയും ഇറക്കി വിട്ട് വധു.ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. വിവാഹദിവസം വരന്റെ ബന്ധുക്കൾ അഞ്ചു ലക്ഷം രൂപയും സ്വർണവും ...

സ്ത്രീധനപീഡനം: മലപ്പുറത്ത് അറസ്റ്റിലായ മദ്രസാദ്ധ്യാപകൻ റിമാൻഡിൽ, പരാതി നൽകിയത് ഭാര്യ

മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ ...

നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികൾക്കും വരനെ കിട്ടും ; സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ വിവരിച്ച് സോഷ്യോളജി പുസ്തകം

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങൾ ചർച്ച ചെയ്യുകയും അതിനെതിരെ നിയമവുമുള്ള നാട്ടിൽ നിയമവുമുള്ള നാട്ടിൽ സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ വിവരിച്ച് സോഷ്യോളജി പുസ്തകം. സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ രേഖപ്പെടുത്തിയ കോളേജ് വിദ്യാർത്ഥികൾക്കായുള്ള ...

Page 1 of 2 1 2