dowry - Janam TV
Monday, July 14 2025

dowry

വിവാഹം കഴിഞ്ഞാൽ സ്ത്രീധനമായി വളർത്തുനായയും; തമിഴ്‌നാട്ടിലെ ആരും അറിയാത്ത വിചിത്ര ആചാരം; കാരണം ഇതാണ്

വിവാഹം കഴിഞ്ഞാൽ സ്ത്രീധനമായി പണമോ സ്വർണാഭരണങ്ങളോ നൽകരുത് എന്നാണ് നിയമം. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വകുപ്പുകൾ ഏറെയാണ്. എന്നാൽ ...

സ്ത്രീധനം നൽകിയ 500 പവൻ ധൂർത്തടിച്ചു; പണം ആവശ്യപ്പെട്ട് പീഡനം; മുൻ ചവറ എംഎൽഎയുടെ മരുമകനും കുടുംബത്തിനുമെതിരെ കേസ്

കൊല്ലം: മുൻ എംഎൽഎയുടെ മകളുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തു. അന്തരിച്ച മുൻ ചവറ എംഎൽഎ എൻ.വിജയൻ പിള്ളയുടെ മകൾ ലക്ഷ്മിയുടെ പരാതിയിലാണ് കേസ്. ...

എനിക്ക് സർക്കാർ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയിൽ സ്ത്രീധനത്തിന് വഴക്കിട്ട് വരൻ; ഒടുവിൽ

സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയിൽ വച്ച് കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കിൽ വിവാഹം ...

സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഇന്നേ; വനിതാ ദിനാശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ വനിതകൾക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം, സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ച ...

സ്ത്രീധനത്തിനെതിരെ യുവതികൾ പ്രതികരിക്കണം: സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങൾ ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ പ്രതികരിക്കണം. ഈ പരാതികളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും ...

എനിക്ക് സ്ത്രീധനം വേണ്ട; പകരം സ്ത്രീകൾക്ക് ധൈര്യമായി വസിക്കാൻ ഒരു ഹോസ്റ്റൽ പണിത് തരൂ; വേറിട്ട ചിന്തയുമായി നവവധു

ജയ്പൂർ: വിവാഹ വേദിയിൽ മാതൃകയായി രാജസ്ഥാനിലെ നവവധു. സ്ത്രീധനത്തിനായി മാറ്റിവെച്ച തുക പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് അഞ്ജലി കൻവാർ എന്ന വധു. രാജസ്ഥാനിലെ ബാർമർ നഗരത്തിലെ ...

സ്ത്രീധനം വേണ്ട, വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കണം: നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർഷവും നവംബർ 26ന് സ്ത്രീധന നിരോധന ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പുറത്തുവിട്ടു. ഹൈസ്‌കൂൾ മുതൽ കോളേജ് ...

‘ഞങ്ങൾക്ക് താലി മാത്രം മതി’: സ്ത്രീധനമായി നൽകിയ സ്വർണ്ണം വധുവിന്റെ വീട്ടുകാർക്ക് തിരികെ നൽകി വരൻ

ആലപ്പുഴ: സ്ത്രീധനമായി നൽകിയ സ്വർണം വധുവിന്റെ അച്ഛനമ്മമാർക്ക് തന്നെ തിരികെ ഏൽപ്പിച്ച് വരൻ. ആലപ്പുഴ ജില്ലയിൽ സതീഷിന്റേയും ശ്രുതി രാജിന്റേയും വിവാഹ വേദിയിലാണ് ഈ സംഭവം ഉണ്ടായത്. ...

സ്ത്രീധനത്തിനെതിരെ ഉപവാസം; ഗവർണറെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ...

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവിനെതിരെ കേസ്

പാലക്കാട് : സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കി. പാലക്കാട് ധോണിയിലാണ് സംഭവം. ഭർത്താവ് മനു കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. പത്തനംതിട്ട സ്വദേശി ...

സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്, സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ: കട്ടയ്‌ക്ക് കൂടെയുണ്ടെന്ന് മോഹൻലാൽ

കൊച്ചി: കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം സ്വയം സ്വയംപര്യാപ്തതയാണ് മോഹൻലാൽ. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനം മൂലം കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവും ...

Page 2 of 2 1 2