സര്സംഘചാലകന്റേത് അര്ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം
ടൊറന്റോ(കാനഡ): ആശയവിനിമയത്തെ അര്ത്ഥവത്താക്കിയ ഒത്തുചേരലായിരുന്നു ആര്എസ്എസ് സര്സംഘചാലക് ഡോ. മോഹന് ഭാഗവതിന്റെ സന്ദര്ശനത്തിന്റെ ഭാഗമായുണ്ടായതെന്ന് കാനഡയിലെ ഹിന്ദു സിഖ് യൂണിറ്റി ഫോറം. ആര്എസ്എസിനെക്കുറിച്ചും ഹിന്ദു-സിഖ് ബന്ധങ്ങളെക്കുറിച്ചും പലപ്പോഴും ...























