Dulquer Salmaan - Janam TV

Dulquer Salmaan

ടോളിവുഡിനെ വീണ്ടും കയ്യിലെടുക്കാൻ ദുൽഖർ: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം താരത്തിന്റെ പിറന്നാൾ ദിനത്തിൽ

പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദുൽഖർ സൽമാൻ. 'ആകാശം ലോ ഒക താര' എന്ന തെലുങ്ക് ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ദുൽഖർ ...

ദുൽഖറും ഉണ്ണി മുകുന്ദനും വലിയ താരങ്ങളായി കഴിഞ്ഞു; വിക്രമാദിത്യന്റെ രണ്ടാം ഭാ​ഗത്തിനായി കഥ റെഡിയാണ്, അവർക്ക് താത്പര്യമാണെങ്കിൽ സിനിമയുണ്ടാകും: ലാൽ ജോസ്

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ മത്സരത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ. ദുൽഖറും ഉണ്ണിമുകുന്ദനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2014-ൽ ഇറങ്ങിയ ചിത്രത്തിന്റെ ...

അയ്യോ !!! പന്ത്രണ്ട് വർഷം കടന്നു പോയി; ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ വലിയൊരു സംഖ്യയായി തോന്നുന്നു; വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കിട്ട് ദുൽഖർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദുൽഖർ സൽമാനും അമാൽ സുഫിയയും. ഇന്ന് ഇരുവരും 12-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സന്തോഷ വാർത്ത ദുൽഖർ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ...

ജനപ്രീതിയിൽ മുന്നിൽ ഇവർ; ആദ്യ 5ൽ നിന്ന് പൃഥ്വിരാജ് ഔട്ട്; ഇടംപിടിച്ച് മറ്റൊരു താരപുത്രൻ

2023-ഓഗസ്റ്റിലെ ജനപ്രീതിയിൽ മുന്നിലുള്ള നടൻമാരെ പ്രഖ്യാപിച്ച് ഓര്‍മാക്സ് മീഡിയ. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ...

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ...

ഓവർ ഹൈപ്പിൽ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുൽഖർ

ദുൽഖർ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ചിത്രത്തിന് ...

‘ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു’; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ

ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കിം​ഗ് ഓഫ് കൊത്ത'. വലിയ ഒരു വിഭാ​ഗം പ്രേക്ഷകർ സിനിമയ്ക്കായി കാത്തിരിക്കുന്നത് താരപുത്രന്മാരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ ...

കൊത്തയുടെ രാജാവ് വരവറിയിക്കുന്നു; ‘കിം​ഗ് ഓഫ് കൊത്ത’ ട്രെയിലർ മോഹൻലാൽ റിലീസ് ചെയ്യും

ഓണം റിലീസുകളിൽ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ​ഗാനവുമെല്ലാം ജനങ്ങൾ ഏറ്റെടുത്തിരുന്നു. ...

ഞാൻ ഉറങ്ങിയിട്ട് ഏറെയായി, കാര്യങ്ങള്‍ പഴയതുപോലെ അല്ല; ഇങ്ങനെ ഒരു അവസ്ഥ ആദ്യം; ലൈവിൽ വികാരാധീനനായി ദുല്‍ഖര്‍

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ദുല്‍ഖര്‍ സൽമാൻ. വിവിധ ഭാഷകളിലായി അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. 'കിംഗ് ഓഫ് കൊത്ത'യാണ് വൈകാതെ ...

ഇത് കൊത്തയാണ്; ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി; ആവേശം നിറച്ച് കിംഗ് ഓഫ് കൊത്ത ടീസർ

സിനിമാ പ്രേമികൾ ഏറെ കാത്തിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ...

-dulquer-salmaan

ക്ഷണിച്ചതിന് നന്ദി ; ഇഷ അംബാനിയോടും ശ്ലോക അംബാനിയോടും ദുൽഖർ ; ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തിളങ്ങി ദുല്‍ഖറും അമാലും

  മുംബൈ: നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍ സെലിബ്രിറ്റികളാൽ സമ്പന്നമായിരുന്നു. ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് ...

മെ​ഗാ ഫാമിലിയിലേയ്‌ക്ക് മെയ്ബയുടെ മാസ് വരവ്; മൂന്ന് കോടിയുടെ ആഡംബര കാർ സ്വന്തമാക്കി ദുൽഖർ

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും കൂടുതൽ കാർ കളക്ഷനുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയെ പോലെ തന്നെ തികഞ്ഞ ഒരു വാഹനപ്രേമിയാണ് ദുൽഖറും. അച്ഛന്റെയും മകന്റെയും വാഹന ...

‘മികച്ച വില്ലൻ’; ദുൽഖറിനെ തേടി ദാദ സാഹിബ് ഫാൽക്കേ പുരസ്കാരം

മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ദുൽഖർ സൽമാന്. 'ചുപ്പ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിനെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്. ആദ്യമായാണ് ...

‘ഞാൻ സിനിമയുമായി പ്രണയത്തിലാണ്’; ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം; ഇതാ, ‘കിം​ഗ് ഓഫ് കൊത്ത’യുടെ സെക്കന്റ് ലുക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് ചിത്രമാണ് പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'. പ്രഖ്യാപനം ...

എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു; പതിനൊന്ന് വർഷം; ഹൃദയം തൊടുന്ന കുറിപ്പുമായി ദുൽഖർ

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന താരത്തിന്റെ മകനിൽ നിന്നും ഒരു നടൻ എന്ന നിലയിലേയ്ക്കുള്ള ദുൽഖറിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. 2012-ൽ സെക്കന്റ് ഷോ ...

റോഷാക്കിന് ലഭിക്കുന്നത് ​ഗംഭീര അഭിപ്രായം; ടിക്കറ്റ് വേ​ഗം ബുക്ക് ചെയ്തോളൂ എന്ന് ദുൽഖർ സൽമാൻ- Rorschach, Mammootty, Dulquer Salmaan

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. സൈക്കളോജിക്കൽ ...

താരപുത്രന്മാർ ഒന്നിക്കുന്നു; ‘കിങ് ഓഫ് കൊത്ത’യിൽ ദുൽഖറിനൊപ്പം ​ഗോകുൽ സുരേഷും?

മലയാളികളുടെ ഫയർബ്രാൻഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളിൽ ആണെങ്കിൽ തിയറ്ററുകൾ ആരാധകരുടെ ആർപ്പുവിളികൾ കൊണ്ട് ഇളകി മറിയും. മമ്മൂട്ടിയുടെ കരിയർ തന്നെ ...

‘ഇതാ ഞങ്ങളുടെ കുട്ടി ദുൽഖർ’; കുഞ്ഞിന് തങ്ങളുടെ ഇഷ്ട താരത്തിന്റെ പേര് ഇട്ട് ശ്രീലങ്കൻ ദമ്പതികൾ; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ചെറിയ കാലത്തിനുള്ളിൽ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൂപ്പർ താരമായി ദുൽഖർ സൽമാൻ ഉയർന്നു. മലയാളത്തിന് പുറമെ ...

ദുൽഖർ സൽമാൻ ചിത്രം; സംഗീതസംവിധായക കുപ്പായം അണിഞ്ഞ് ബിഗ്ബി

മുംബൈ: ഇന്ത്യൻ സിനിമയുടെ ബിഗ്ബി സംഗീതസംവിധായക വേഷവും അണിഞ്ഞതായി റിപ്പോർട്ടുകൾ. ദുൽഖർ നൽമാൻ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് അമിത്ബാ ബച്ചൻ സംഗീതസംവിധായകന്റെ കുപ്പായം അണിഞ്ഞത് ദുൽഖർ സൽമാനേയും ...

‘ഒരുപാട് നാളുകൾക്ക് ശേഷം കണ്ട നല്ല സിനിമ’; ദുൽഖർ ചിത്രത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു; ‘മസ്റ്റ് വാച്ച്’ എന്ന് മുൻ ഉപരാഷ്‌ട്രപതി- Dulquer Salmaan, Venkaiah Naidu

ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രം തിയറ്ററുകളിൽ വിജയ ...

50 കോടി ക്ലബ്ബിൽ ഇടം നേടി സീതാരാമൻ ; നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

ബോക്‌സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി ദുൽഖർ സൽമാൻ ചിത്രം സീതാരാമൻ. 50 കോടി കളക്ഷൻ ലഭിച്ച വിവരം പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ...

പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ വീണ്ടും ജനിച്ചു; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ

കൊച്ചി: സിനിമ ലോകത്ത് പത്ത് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് താരം ആരാധകരെ തന്റെ സന്തോഷവും നന്ദിയും അറിയിച്ചത്. ...