Economy - Janam TV
Thursday, July 10 2025

Economy

ടെസ്റ്റിലും ചെണ്ടയാക്കിയോടാ..! തല്ലുവാങ്ങിക്കൂട്ടി പ്രസിദ്ധ്, ഒപ്പം നാണക്കേടിന്റെ റെക്കോർഡും

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ കൗണ്ടർ അറ്റാക്ക് തുടരുകയാണ്. ലഞ്ചിന് പിരിയുമ്പോൾ 48 ഓവറിൽ 256/5 എന്ന നിലയിലായിരുന്നു. ജാമി സ്മിത്തിൻ്റെയും ഹാരി ബ്രൂക്കിൻ്റെയും ബാറ്റിലെ ചൂട് ...

2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ...

നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി ഭാരതം

നാലാം പാദതത്തില്‍ മികച്ച വളര്‍ച്ചാനിരക്കുമായി ഭാരതം. 7.4 ശതമാനത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാനിരക്കാണ് നാലാം പാദത്തില്‍ രാജ്യം കൈവരിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. വിവിധ ...

8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള

പ്രയാഗ്‌രാജ്‌: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; ആഭ്യന്തര വിപണിയെ ഉയർത്തി, ആവേശം ആ​ഗോളതലത്തിൽ പ്രകടം; പ്രധാനമന്ത്രി രാജ്യസഭയിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആഭ്യന്തര വിപണിയെ ഉത്തേജിപ്പിച്ചതിനൊപ്പം ആഗോളതലത്തിലും സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ പരിവർത്തനം ചെയ്യുമ്പോൾ ഇതിന്റെ ...

ചങ്കിലെ ചൈനയിലേക്ക് ഞങ്ങളില്ല; പുറംതിരിഞ്ഞ് വിദേശ നിക്ഷേപകർ; ചൈനയുടെ സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലേക്കോ?

ബീജിംഗ് :ചൈനയോട് വിമുഖത പ്രകടിപ്പിച്ച് നിക്ഷേപകർ . കോർപ്പറേറ്റ് നിക്ഷേപത്തിലെ ഇടിവ് പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി ചൈന വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തിന്റെ വിപണി ...

ദേശീയ അസംബ്ലി ചെലവുകൾ വീട്ടിയത് കടം വാങ്ങി; ധനപ്രതിസന്ധിയിൽ വിലപിച്ച് പുതിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ പ്രതിസന്ധിയുടെ തുറന്നുപറഞ്ഞ് പുതിയ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദേശീയ അസംബ്ലിയുടെ ചിലവുകൾ പോലും കടം വാങ്ങിയാണ് വീട്ടിയതെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ...

സർവ അനുമാനങ്ങളെയും നിഷ്പ്രഭമാക്കി; അഭൂതപൂർവ്വമായ കുതിപ്പിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ; മൂന്നാം പാദത്തിൽ റെക്കോർഡ് വളർച്ച

ന്യൂഡൽഹി: കുതിപ്പ് തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 8.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തെ രാജ്യത്തിൻ്റെ സാമ്പത്തിക ...

ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യൂ; 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം;പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈനയുമായല്ല, ജനാധിപത്യ രാജ്യങ്ങളുമായി വേണം ഇന്ത്യയെ താരതമ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ...

കുതിക്കുന്ന ഇന്ത്യയും കിതയ്‌ക്കുന്ന ചൈനയും; തകരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയ്‌ക്ക് പിന്നിൽ?

ഇന്ത്യയുടെയും ചൈനയുടെയും വളർച്ച പുതിയ ഏഷ്യൻ യുഗം സൃഷ്ടിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കുതിക്കുന്ന ഇന്ത്യയും കിതയ്ക്കുന്ന ചൈനയും ആണ് ലോകം കാണുന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നിരവധി ...

കൂടുതൽ കരുത്താർജിച്ച് ഇന്ത്യ; സാമ്പത്തിക രംഗത്ത് സുസ്ഥിര വളർച്ച കൈവരിച്ച് രാജ്യം; ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ: ആർബിഐ റിപ്പോർട്ട്

മുംബൈ: ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും, ഇന്ത്യ സുസ്ഥിര വളർച്ച കൈവരിക്കുന്നതായി ആർബിഐ. സാമ്പത്തിക മേഖലയിൽ രാജ്യത്തിന്റെ വളർച്ച സ്ഥിരമായി തുടരുന്നതായി 2022-23 ലെ വാർഷിക ...

നയാപൈസയില്ല സഹായിക്കണം; ചൈനയിൽ നിന്നും സൗദിയിൽ നിന്നും 13 ബില്യൺ സഹായധനം ചോദിച്ച് വാങ്ങി പാക് സർക്കാർ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാവാതെ പാകിസ്താൻ. സർക്കാരിന്റെ ദൈംദിന ചെലവുകൾക്ക് പോലും ഖജനാവിൽ പണം തികയാതെ വന്നതോടെ കടമെടുപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിരിക്കുകയാണ് പാക് സർക്കാർ. ചൈനയിൽ ...

‘ആഗോള വളർച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിട്ടേക്കാം‘: ഇന്ത്യ ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമെന്ന് അന്താരാഷ്‌ട്ര നാണയ നിധി- IMF lauds India

ന്യൂഡൽഹി: കൊറോണക്കാലത്തിന്റെ കെടുതികളെ അതിജീവിച്ച് മുന്നേറുന്ന ഇന്ത്യൻ സമ്പദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി. ‘ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചം‘ എന്നാണ് ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ...

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമ്പോൾ രാജ്യം പുരോ​ഗമിക്കുന്നു; ഏറ്റവും താഴെത്തട്ടിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമ്പോഴാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്മൃതി മഹോത്സവ് സമിതി മഥുരയിൽ സംഘടിപ്പിച്ച ഗ്രാമവികസന ...

‘ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ലോകം ഞെട്ടും’; ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ന്യൂഡൽഹി: സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ബഹുദൂരം മുന്നേറും. ലോകത്തെ ...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചെറുത്; അർഹമായ വിഹിതം കേന്ദ്രം തന്നില്ല ; ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. അതിനാൽ ഓവർ ഡ്രാഫ്റ്റ് വേണ്ടിവരില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ കേവലം അടിസ്ഥാന ...

ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രം സ്റ്റോക്ക്,15 മണിക്കൂർ പവർകട്ട്: അടുത്ത രണ്ട് മാസം ഏറ്റവും കഠിനമായിരിക്കും, മുന്നറിയിപ്പുമായി ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി പരിതാപകരമായി തുടരുന്നു.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ ...

‘ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു, എന്നാൽ…!’: ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം കളിക്കാനെന്ന് ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ പ്രവർത്തനങ്ങളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാഷ്ട്രീയം മനസ്സിൽവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ...

വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്ന് ഇന്‍ഫോസിസ്

ന്യൂഡൽഹി: രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു.സെപ്റ്റംബറില്‍ അവസാന ദിനങ്ങളിൽ  മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില കുതിച്ചുയരുകയായിരുന്നു. ...

ഓഹരി വിപണി ഉണർന്നു; നഷ്ടത്തിൽ നിന്ന് നേട്ടത്തിലേക്ക് ഓഹരി സൂചികകള്‍

മുംബൈ: കൊറോണ മൂലം നഷ്ടത്തിലായ ഓഹരി വിപണിയിൽ പുരോഗതി.  ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലാവുകയാണ് ഉണ്ടായത്.സെന്‍സെക്‌സ് 97 പോയന്റ് നേട്ടത്തില്‍ 40,681ലും നിഫ്റ്റി 24 ...

അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ കുതിക്കുമെന്ന് ഫിച്ച് റേറ്റിംഗ് ; വളർച്ച 9.5 ശതമാനം

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്ന് അമേരിക്കൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ ...