elanthoor - Janam TV
Thursday, July 10 2025

elanthoor

കന്നിയാത്രയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരതിന്റെ കന്നിയാത്രയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും. ആവേശത്തോടെ സ്വീകരിക്കാൻ ജനങ്ങൾ സജ്ജമായിരിക്കുകയാണ്. വന്ദേഭാരതിന്റെ ട്രെയിൻ യാത്രയിൽ ഏറ്റവും ...

എലത്തൂർ ട്രെയിൻ ആക്രമണം; സംഭവസ്ഥലം കെ. സുരേന്ദ്രൻ സന്ദർശിക്കും

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻസന്ദർശിക്കും. തിങ്കളാഴ്ച രാവിലെ 10 ...

ഇലന്തൂർ ആഭിചാര കൊലപാതകം:അപൂർവങ്ങളിൽ അപൂർവമായ കേസ്; പ്രതികൾ മനുഷ്യമാംസം കഴിച്ചു; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ ആഭിചാര കൊലപാതക കേസിലെ കുറ്റപത്രം സമർപ്പിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1,600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫി ...

ഇലന്തൂരിലെ ഓട്ടോ തൊഴിലാളികളുടെ കണ്ണിലുണ്ണി; സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി ‘ഫ്രാങ്കോ’ വിട ചൊല്ലി

ഇലന്തൂരിലെ നാട്ടുകാർക്കും ഓട്ടോക്കാർക്കും പ്രിയപ്പെട്ടവനായിരുന്ന ഫ്രാങ്കോ എന്ന നായ ഓർമ്മയായി. തലച്ചോറിലെ വൈറസ് ബാധയെ തുടർന്ന് ഒരു മാസക്കാലമായി അവശനിലയിൽ കഴിഞ്ഞ ഫ്രാങ്കോ തിങ്കളാഴ്ചയാണ് ചത്തത്. ജീവൻ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ലൈലയുടെ ജാമ്യാപേക്ഷ തള്ളി കോടതി; കൊലകളിൽ പങ്കില്ലെന്നും കുറ്റങ്ങൾ പോലീസ് കെട്ടിച്ചമച്ചതെന്നും മൂന്നാം പ്രതി

എറണാകുളം: ഇലന്തൂർ ഇരട്ട ആഭിചാര കൊല കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഇരട്ട നരബലി കേസിലെ ...

മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ടു; സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തി കഷ്ടപ്പെടുകയാണെന്ന് പത്മയുടെ മകൻ സെൽവരാജ്

പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇലന്തൂരിലെ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മകൻ സെൽവരാജ്. സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല. ...

ഇലന്തൂർ ആഭിചാര കൊലപാതകം; മുഖ്യമന്ത്രിയ്‌ക്ക് സങ്കടഹർജി നൽകി പത്മയുടെ മകൻ; മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകക്കേസിൽ മുഖ്യമന്ത്രിയ്ക്ക് സങ്കട ഹർജി നൽകി കൊല്ലപ്പെട്ട പത്മയുടെ മകൻ. പത്മയുടെ മകൻ സെൽവരാജാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്. പത്മയുടെ മൃതദേഹം താമസം ...

ഇലന്തൂർ ആഭിചാരകൊല; അന്വേഷണം ശക്തമാക്കുന്നു; റോസ്ലിയുടെ ഫോണും ബാഗും കണ്ടെത്തി;രക്ത സാമ്പിളുകൾ വീണ്ടും പരിശോധനയ്‌ക്ക്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെത്തി. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പ്രതികളെ ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും-elanthur human sacrifice

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലപാതകക്കേസിൽ ഇന്ന് പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും, നടത്തിയിരുന്ന ഹോട്ടലിലും, പത്മത്തെ ഇലന്തൂരിലെത്തിക്കാൻ കാറിൽ കയറ്റിയ ...

ഇലന്തൂർ ഇരട്ട ആഭിചാരകൊല; ഇന്നും തെളിവെടുപ്പ് തുടരും; ഷാഫിയെ കൊച്ചിയിലെത്തിക്കും

കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതക കേസിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെത്തിച്ചാകും തെളിവ് ശേഖരിക്കുക. കൊലപാതകത്തിന് ശേഷം ഇയാൾ ...

ആഭിചാര കൊലപാതകം; ഷാഫിയ്‌ക്ക് പുറമേ മറ്റ് പ്രതികളുണ്ടോയെന്ന അന്വേഷണം ഊർജ്ജിതം; വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി കണ്ടെത്താനൊരുങ്ങി പോലീസ്

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലേക്ക് നയിച്ച 'ശ്രീദേവി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി കണ്ടെത്താനൊരുങ്ങി പോലീസ്. ഇതിനായി ഫേസ്ബുക്കിന് ഔദ്യോഗികമായി കത്ത് ...

ഇലന്തൂർ ആഭിചാരകൊല: തെളിവെടുപ്പ് ഇന്നും തുടരും ; ഇന്നത്തെ അന്വേഷണം ഇരകളെ കൊലപ്പെടുത്താൻ കത്തിയും കയറും വാങ്ങിയ കടകളെ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും ഭഗവൽ സിംഗിനെ പത്തനംതിട്ടയിലും എത്തിച്ച് ...

ഇലന്തൂരിൽ പരിശോധന പുരോഗമിക്കുന്നു; നായ മണം പിടിച്ച് നിന്ന സ്ഥലങ്ങളിൽ അസ്വാഭാവികമായ നിലയിൽ മഞ്ഞൾചെടിയും ചെമ്പകവും; പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നു

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട ആഭിചാരകൊലപാതകം നടന്ന വീട്ടിൽ വീണ്ടും പരിശോധന നടത്തി അന്വേഷണ സംഘം. പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും പുരയിടത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. കൂടുതൽ കൊലപാതകങ്ങൾ ...

ഇലന്തൂരിൽ മൂന്നാം മൃതദേഹം ? ; പ്രതികളുടെ പുരയിടത്തിൽ വീണ്ടും പരിശോധന; ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പെട്ടിമുടി ദുരന്തത്തിൽ സഹായിച്ച നായയും

തിരുവനന്തപുരം: ഇലന്തൂരിലെ ആഭിചാര കൊലപാതക കേസിൽ അന്വേഷണം പരിശീലനം നൽകിയ നായകളെ ഉപയോഗിച്ച് വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളായ ബെൽജിയം മെലനോയിസ് ...