പേടിയല്ല ചെറിയൊരു ഭയം; ക്ഷേത്രത്തിലെ പൂവൻ കോഴി സംഘത്തെ കണ്ട് പേടിച്ചരണ്ട് കൊമ്പൻ
തൃശ്ശൂർ: ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിയ കൊമ്പൻ കോഴികളെ കണ്ട് ഭയന്നു. കൊമ്പൻ ചിറ്റേപ്പുറത്ത് ശ്രീകുട്ടനാണ് കോഴികളെ കണ്ട് ഭയന്നത്. പഴയന്നൂർ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിനമായ ഇന്നലെ ...