Eranakulam - Janam TV
Saturday, July 12 2025

Eranakulam

മദ്യപാനം ചോദ്യം ചെയ്തു; മാനേജരെ ആക്രമിച്ച് ജീവനക്കാർ, കേസെടുത്ത് പോലീസ്

എറണാകുളം: കോലഞ്ചേരിയിൽ വെയർഹൗസ് മാനേജരെ ആക്രമിച്ച് ജീവനക്കാർ. ചെങ്ങന്നൂർ സ്വദേശി സദാശിവനെയാണ് ജീവനക്കാരായ രണ്ട് യുവാക്കൾ മർദ്ദിച്ചത്. യുവാക്കളുടെ മദ്യപാനം മാനേജർ ചോദ്യം ചെയ്തതിനാലാണ് ആക്രമണം. കഴിഞ്ഞ ...

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

എറണാകുളം: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥി മിഷാൽ (14) ആണ് മരിച്ചത്. ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ...

അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം; യുവാവിനെ പിടികൂടി നാട്ടുകാർ

എറണാകുളം: അമ്മയ്ക്കൊപ്പം നടന്ന പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം. പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ തമ്മനം സ്വദേശി എബിനെ നാട്ടുകാര്‍ പിടികൂടി ...

പോലീസുകാർ ക്രൂരമായി മർദ്ദിച്ചു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് വിദ്യാർത്ഥി ചികിത്സയിൽ; പരാതിയുമായി കുടുംബം

എറണാകുളം: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ക്രൂരമായി പോലീസുകാർ മർദ്ദിച്ചെന്ന പരാതിയുമായി പതിനേഴുകാരന്റെ കുടുംബം. പെരുമ്പാവൂർ സ്വദേശി പാർത്ഥിപനാണ് മർദ്ദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയത്. ...

പെരുമ്പാവൂർ ബിവറേജസ് ഔട്ട്‌ലെറ്റിൽ കത്തിക്കുത്ത്; പ്രതി ഷിയാസ് കസ്റ്റഡിയിൽ

എറണാകുളം: പെരുമ്പാവൂർ ബിവറേജസ് ഔട്ട്‌ലെറ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ യൂണിയൻ തൊഴിലാളിക്ക് സാരമായ പരിക്കേറ്റു. കത്തിക്കുത്തിൽ അല്ലപ്ര സ്വദേശി ഷിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ ബിവറേജസ് ഔട്ടലെറ്റിൽ മദ്യം ...

കോടനാട് മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസ്; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം: കോടനാട് മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്‍റോ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് ...

പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ അജ്ഞാത മൃതദേഹം: ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം

എറണാകുളം: പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് പോലീസിന്റെ സംശയം. അമിത മദ്യപാനവും ...

പ്രതിയുമായി പരിചയമുള്ളതിനാൽ കേസെടുത്തില്ല; അന്വേഷിക്കാനും തയ്യാറായില്ല, പാലാരിവട്ടം എസ്എച്ച്ഒയ്‌ക്ക് സസ്‌പെൻഷൻ

എറണാകുളം: കാർ തട്ടിപ്പ് നടത്തിയ പ്രതിയ്ക്കെതിരെ കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസിന് സസ്പെൻഷൻ. 'യൂസ്ഡ് കാർ' തട്ടിപ്പിലാണ് പാലാരിവട്ടം എസ്എച്ച്ഒ ജോസഫ് സാജൻ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത്. ഇതിനെ ...

കോളേജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ...

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

എറണാകുളം: മലയാറ്റൂർ കോടനാട് യുവാവിനെ കുത്തി കൊന്നു. കാടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോയാണ് (28) മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വാക്കുതർക്കത്തിനിടയിൽ അമ്മാവൻ മരുമകനെ ...

എറണാകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

എറണാകുളം: കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണി ( 32) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പിടിയിലായി. രാത്രി ...

ബേക്കറിയിൽ കയറി എസ്ഐയുടെ ചൂരൽ കഷായം; കടയുടമ ഉൾപ്പടെ 5 പേരെ അടിച്ചു; പരാക്രമം ഉണ്ടായത് പ്രകോപനമില്ലാതെ

എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറിയിൽ എസ്‌ഐയുടെ പരാക്രമം. പ്രകോപനങ്ങളൊന്നുമില്ലാതെ പെൺകുട്ടി ഉൾപ്പെടെ 5 പേരെ മർദ്ദിച്ചതായി പരാതി. കരയാട് ജംഗ്ഷനിലെ ബേക്കറി അറ്റ് കൂൾ ബാറിലെത്തിയായിരുന്നു എസ്‌ഐ ...

രണ്ട് വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ​ഗോവയിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ നിന്നും 2021ൽ കാണാതായ യുവാവ് കൊല്ലപ്പെട്ടുവെന്ന് പോലീസ്. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായത്. കോട്ടയം ...

വൻ സാമ്പത്തിക ബാധ്യത; അങ്കമാലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

എറണാകുളം: ഗൃഹനാഥനും ഭാര്യയും 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ...

നിരോധിത കറൻസിയുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം; 33.83 ലക്ഷം രൂപയുമായി നെടുമ്പാശ്ശേരിയിൽ രണ്ട് പേർ പിടിയിൽ

എറണാകുളം: നിരോധിച്ച കറൻസിയുമായി നെടുമ്പാശ്ശേരിയിൽ രണ്ടു പേർ പിടിയിൽ. എറണാകുളം മഞ്ഞപ്ര സ്വദേശികളായ വർഗീസ്, സോണി എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയലായത്. സിങ്കപ്പൂർ ...

വിദേശത്ത് ജോലി വാ​ഗ്​ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പരാതിയുമായി 50 ൽ അധികം പേർ

എറണാകുളം: വിദേശത്ത് ജോലി വാ​ഗ്​ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് ...

പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ്; ​ഗുരുതര വീഴ്ച വരുത്തിയ നഴ്സിനെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച കുട്ടിയിക്ക് പേവിഷ കുത്തിവയ്പ്പ് നൽകിയ നഴ്സിനെ ജോലിയിൽ നിന്നും ഒഴിവാക്കും. താത്കാലിക നഴ്സിന്റെ അശ്രദ്ധ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് ...

ദമ്പതിമാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സമീപത്ത് ആത്മഹത്യാക്കുറിപ്പ്

എറണാകുളം: പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്തിയത്. സംഭവ സ്ഥലത്ത് ...

സീറ്റ് പുറകിലോട്ട് ചാരിയ നിലയിൽ, ഉടുമുണ്ടിന്റെ കഷ്ണം കാറിന് പുറത്തേക്ക്: ദുരൂഹമരണത്തിൽ അന്വേഷണം 

എറണാകുളം: കാലടിയിൽ കാറിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം രാവിലെയായിരുന്നു കണ്ടെത്തിയത്. കാഞ്ഞൂർ പുതിയേടം സ്വസ്വദേശി അനൂപാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിന് സമീപം റോഡരികിൽ നിന്നും ...

എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് എക്സൈസ്

എറണാകുളം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി എക്സൈസ് സംഘം. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് ...

എറണാകുളത്ത് 16 കാരനെ കുത്തി പരിക്കേൽപിച്ചു: പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫ്രാൻസീസി(16)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ...

മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

എറണാകുളം: മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും നെടുമ്പാശേരിയിലെത്തിയ മുഹമ്മദ് യാസിനാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി ...

ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യവകുപ്പ്

എറണാകുളം: ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി. മുൻ‌കൂർ ...

സൗബിന്റെ ബ്രേക്ക് ഡാൻസ് ആശാൻ; 63-ാം വയസ്സിലും വിസ്മയിപ്പിച്ച് ജോൺസൺ; കൊച്ചിയിലെ മൈക്കിൾ ജാക്സന്റെ ജീവിതം ഇന്ന് സൈക്കിൾ കടയിൽ

എറണാകുളം: നൃത്തം ചെയ്യുന്നതിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച നിരവധിപേരെ വാർത്തകളിലൂടെ കാണാറുണ്ട്. അത്തരത്തിൽ, പ്രായത്തെ വെല്ലുന്ന ഡാൻസ് പ്രകടനം കാഴ്ചവെച്ച ഒരാളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നത്. ...

Page 3 of 5 1 2 3 4 5