faetured - Janam TV
Tuesday, July 15 2025

faetured

കാർഷികമേഖലയ്‌ക്ക് ഊന്നൽ; ക്ഷീരകർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ; സമുദ്രോത്പന്ന കയറ്റുമതി വർദ്ധിപ്പിക്കും

കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ക്ഷീരകർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ...

പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധം; ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരും; വെല്ലുവിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ​ഗവർണർക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം ...

‘പുതിയ തരം കൊടും ഭീകരത; ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നത്; വിഷം നിറഞ്ഞ ഭീകരതയും അതിന്റെ പിന്നിലെ ഗൂഢാലോചനകളെയും ചിത്രീകരിക്കുന്നതിൽ കേരള സ്റ്റോറി വിജയിച്ചു; ജെപി നദ്ദ

ബെംഗളൂരു: ആധുനിക കാലത്ത് ആയുധങ്ങൾ ഉപയോഗിച്ചല്ല ഭീകരവാദികൾ ഭീകരപ്രവർത്തനം നടത്തുന്നതെന്ന് കാണിച്ചുതരുന്ന ചിത്രമാണ് കേരള സ്റ്റോറിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഐഎസ് ഭീകരതയുടെ ക്രൂരമുഖം ...

വേഗവീരൻ കേരളത്തിലെത്തിയപ്പോൾ ചീറ്റയായി! ലോഗോകൾ നിരന്തരം മാറ്റി വന്ദേ ഭാരത് ; പിന്നിലെ കാരണം ഇത്…

ഏറെ ചർച്ചാ വിഷയമായിരുന്നു കേരളത്തിന്റെ കന്നി വന്ദേ ഭാരത്. പ്രധാനസേവകൻ മലയാളക്കരയിലെത്തി നാടിന് സമർപ്പിച്ചത് മാത്രമായിരുന്നില്ല അതിന് കാരണം, വന്ദേ ഭാരതിന്റെ വ്യത്യസ്തയായിരുന്നു അതിന് പിന്നിലെ കാരണം. ...

കുതിക്കാനൊരുങ്ങി വന്ദേ ഭാരത്; പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും

തിരുവനന്തപുരം: വന്ദേ ഭാരതിന് പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും. കൊച്ചിയിലെ പരിപാടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ പ്രധാനമന്ത്രി തലസ്ഥാനത്തെത്തും. 10.10-ന് കൊച്ചിയിൽ നിന്ന് തിരുവന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ...

സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് രാജ്യം മാറി; 1.9 കോടി വനിതകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ഭരണത്തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡൽഹി: ലിംഗനീതിയ്ക്കായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീശക്തിയിലൂന്നിയ വികസനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി ...

‘ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തം’; ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമാകും; എസ്എസ്എൽവിയുടെ രണ്ടാം വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഇസ്രോ. ചെറിയ റോക്കറ്റ് എസ്എസ്എൽവി ഉപയോഗിച്ചുള്ള രണ്ടാമത്തെ വിക്ഷേപണത്തിനാണ് രാജ്യം ഒരുങ്ങുന്നത്. എസ്എസ്എൽവി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ...

ശബരിമലയിലെ തിരക്ക്; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വെർച്വൽ ...

റഷ്യ ഇനിയെങ്കിലും കേൾക്കണം.. പ്രത്യേകിച്ച് ഇന്ത്യയെ ശ്രദ്ധിക്കൂ;നരേന്ദ്രമോദിയുടെ വാക്കുകൾ വെറുതെയല്ല;അമേരിക്ക

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകളും നയതന്ത്രത്തിനുമുള്ള സന്ദേശങ്ങളും റഷ്യ കേൾക്കേണ്ടതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്. റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും കേൾക്കേണ്ടതുണ്ട്. ...

എന്റെ ജീവിതമാണ് എന്റെ സന്ദേശം; ഇന്ന് ഗാന്ധി ജയന്തി

ന്യൂഡൽഹി: ബാപ്പു എന്ന് ഭാരതീയർ സ്‌നേഹത്തോടെ വിളിച്ചിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനമാണ് ഇന്ന്.ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. അഹിംസയുടെ ...

ബ്രിട്ടീഷ് അധിനിവേശത്താൽ ഇല്ലാതായി; എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു; ചീറ്റകളെത്തുന്നത് നമീബിയയിൽ നിന്ന് ;ഏറ്റവും വേഗതയുള്ള മൃഗം ഇന്ത്യയുടെ ഭാഗമാകുന്നത് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ

ന്യൂഡൽഹി: 75 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്തെത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ാം ജന്മദിനമായ സെപ്തംബർ 17 ന് ചീറ്റകൾ ...

വേണ്ടിയിരുന്നില്ല, തെറ്റിനെ തെറ്റായി കാണുന്നു,; എംഎം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ-k-sudhakaran appologises remarks against mm mani.

തിരുവനന്തപുരം: എംഎം മണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചതാണ്, ...

ഡൽഹിയിൽ മതിലിടിഞ്ഞ് അഞ്ച് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മതിലിടിഞ്ഞ് അഞ്ച് മരണം. ഡൽഹിയിലെ അലിപൂരിൽ നിർമ്മാണത്തിലിരിക്കുന്ന ഗോഡൗണിന്റെ മതിലിടിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റതായും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ...

അഗ്നിപഥ്; റിക്രൂട്ട്‌മെന്റ് തീയതികളായി; ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി; കരസേനയിൽ ഡിസംബർ മുതൽ രണ്ടു ബാച്ചുകളിലുമായി പരിശീലനം

ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും..ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി നടക്കുമെന്നും സൈനികകാര്യ ...

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ; നൽകരുതെന്ന് സ്വപ്‌നയുടെയും ഇഡിയുടെയും അഭിഭാഷകർ

കൊച്ചി:സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ. എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകി.രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്ന് ...

‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്‌ക്കാനാവില്ല‘: ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് ധനകാര്യ മന്ത്രി

ന്യൂഡൽഹി: വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. കൊറോണയും യുക്രെയ്ൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര ...

ഹൈക്കോടതിയെ സമീപിക്കില്ല; പിസിയ്‌ക്ക് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങി പോലീസ്

തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിനെ വിടാതെ പിന്തുടർന്ന് പോലീസ്. പിസിയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് ...

ഗ്യാൻവ്യാപി മസ്ജിദിനുള്ളിൽ ഹനുമാൻ സ്വാമി വിഗ്രഹവും; 154 വർഷം പഴക്കമുള്ള ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപി മസ്ജിദുമായി ബന്ധപ്പെട്ട് ഹൈന്ദവ വിശ്വാസികൾ ഉയർത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ഗ്യാൻവ്യാപിയുടെ 154 വർഷം പഴക്കുമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധാനയെ ...

കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ...

സഞ്ജിത്ത് കൊലപാതകം; യാഥാർത്ഥ പ്രതികളെ അല്ല പിടിച്ചത്,നീതി കിട്ടുന്നതു വരെ പോരാടുമെന്ന് അമ്മ സുനിത

കൊച്ചി: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും അപ്പീൽ നൽകന്നത് ഉൾപ്പെടെ പരിശോധിക്കുമെന്നും അമ്മ സുനിത. കൊലപാതകക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ...

സംസ്ഥാനത്ത് ആശങ്കയൊഴിയുന്നില്ല ; ഇന്ന് 5490 പേർക്ക് രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5490 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, ...

ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ആഹ്വാനം; വിഘടന വാദി നേതാവ് ആസിയ അന്ദേർബിക്കെതിരെ യുഎപിഎ ചുമത്തും

ന്യൂഡൽഹി : ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത വിഘടന വാദി നേതാവിനും കൂട്ടാളികൾക്കും മേൽ രാജ്യദ്രോഹകുറ്റം ചുമത്തും. ജമ്മു കശ്മീരിലെ നിരോധിത സംഘടനയായ ദുക്തരൻ ഇ മിലാത് ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു; യുവാവ് അറസ്റ്റിൽ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയായ സലീം ഖാൻ എന്നയാളാണ് അറസ്റ്റിലായത്. നവംബർ 14 നാണ് ...