family - Janam TV
Monday, July 14 2025

family

കുഴിമന്തിയും അൽഫാമും കഴിച്ച് വയനാട്ടിൽ പതിനഞ്ച് പേർക്ക് ഭക്ഷ്യവിഷബാധ

വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം ...

ഒക്‌ലോമയിലെ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികളുൾപ്പെടെ ഏട്ടുപേർ മരിച്ചനിലയിൽ

ഒക്‌ലോമസിറ്റി: കത്തിക്കരിഞ്ഞ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ഏട്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ബ്രയാൻ നെൽസൺ( 34) ബ്രിറ്റ്‌നി നെൽസൺ (32) ഇവരുടെ ആറുകുട്ടികൾ എന്നിവരുൾപ്പെട്ടവരാണ് മരിച്ചത്. ഒക്‌ലോമയിലെ ...

‘അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും’; പ്രതികരണവുമായി മധുവിന്റെ കുടുംബം

പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് ...

മാറ്റത്തിന്റെ നാളുകൾ; മക്കൾ കൗമാരത്തിലെത്തിയോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

മാതാപിതാക്കൾക്ക് ഏറെ ടെൻഷനുണ്ടാക്കുന്ന കാലമാണ് മക്കൾ കൗമാരത്തിലേക്ക് കടക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഒരു സമയം നമ്മുടെ വിരൽതുമ്പ് പിടിച്ചു നടന്ന കുട്ടികുറുമ്പൻമാർക്ക് ഉണ്ടാവുന്നത്. ...

അടുക്കള ഒരു സംസ്ഥാനത്ത് ഹാൾ വേറെ സംസ്ഥാനത്ത്; വീട്ടിലെ പകുതി മുറികൾ മഹാരാഷ്‌ട്രയിൽ ബാക്കി തെലങ്കാനയിൽ; വൈറലായ വീടിതാ..

ഹൈദരാബാദ്: ജീവിക്കുന്നത് 'ഒരു' വീട്ടിൽ, പക്ഷെ വസ്തു നികുതി കൊടുക്കേണ്ടി വരുന്ന രണ്ട് സംസ്ഥാനങ്ങൾക്ക്.. രണ്ട് ജില്ലകൾ പങ്കിടുന്ന വീടുകളെക്കുറിച്ച് നാം കേട്ടിരിക്കും. സമാനമായി രണ്ട് സംസ്ഥാനങ്ങളാണ് ...

52-ാമത് റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ‘ഫാമിലി’; സന്തോഷം പങ്കുവെച്ച് അണിയറപ്രവർത്തകർ

ഡോൺ പാലത്തറയുടെ സംവിധാനത്തിൽ വിനയ് ഫോർട്ട് നായകനായി എത്തുന്ന ‘ഫാമിലി’ എന്ന ചിത്രം 52-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ടിനൊപ്പം ദിവ്യ പ്രഭ, ...

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ കാണാൻ കുടുംബം ആശുപത്രിയിൽ; ബോംബ് കൈയ്യിലിരുന്ന് പൊട്ടിയതിനാൽ 45% പൊള്ളലേറ്റു; കേസ് എൻഐഎ ഏറ്റെടുത്തേക്കും

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി കുടുംബം. വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കർ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു ...

ജമ്മുകശ്മീരിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചനിലയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിന്ധ്ര മേഖലയിൽ ഒരു വീട്ടിലെ ആറ് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ആറ് പേരെയും വീടിനുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. അമ്മയും ...

കശ്മീരിൽ മഞ്ഞുവീഴ്ച കനക്കുന്നു; ഒറ്റപ്പെട്ടുപോയ നാല് കുട്ടികൾ അടങ്ങിയ കുടുംബത്തെ രക്ഷപെടുത്തി സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച കനക്കുന്നു. കഴിഞ്ഞ രണ്ട് ദിവമായി ഛുത്പാസ് മേഖലയ്ക്ക് സമീപം കടുത്ത മഞ്ഞു വീഴ്ചയാണ് . ഇതിൽ ഒറ്റപ്പെട്ടുപോയ നാല് കുട്ടികൾ ...

കൂട്ട ആത്മഹത്യ; മരിച്ചത് ഒൻപത് പേർ, മൃതദേഹങ്ങൾ വീടിനു ചുറ്റും; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തി. സൻഗ്ലി സ്വദേശികളായ പോപ്പട്ട് യല്ലപ്പ വൻമോർ (52), സംഗീത പോപ്പട്ട് വൻമോർ (48), അർച്ചമ പോപ്പട്ട് വൻമോർ ...

വിവാഹത്തിന് മുൻപ് ‘ഒളിച്ചോടി’ പ്രതിശ്രുത വരനും വധുവും; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഇരുവരും മൂന്നാറിലെന്ന് സൂചന

തൃശ്ശൂർ: വിവാഹത്തിന് മുൻപ് 'ഒളിച്ചോടി' പ്രതിശ്രുത വരനും വധുവും. തിങ്കളാഴ്ചയാണ്  ആരുമറിയാതെ ഇരുവരും യാത്രപോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ...

പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽതന്നെ; ഇവർക്ക് സഹായം ലഭിച്ചെന്ന് സംശയം

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുടുംബത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. ഇവർക്കായി ജില്ലയിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കുട്ടിയും കുടുംബവും ...

അമ്പമ്പോ എന്തൊരു ഉയരം! ഈ കുടുംബത്തിലുളളവരെ കണ്ടാൽ ആരും പറഞ്ഞു പോകും; ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ അഞ്ചംഗ കുടുംബം. മിനസോട്ടയിലെ എസ്‌കോയിലുള്ള ട്രാപ്പ് കുടുംബമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ...

സിപിഎം പ്രവർത്തകന്റെ ആത്മഹത്യ; തെറ്റുകാരെ പാർട്ടി സംരക്ഷിക്കുന്നു; ഗുരുതര ആരോപണവുമായി കുടുംബം

തൃശൂർ : പീച്ചിയിൽ സി പി എം പ്രവർത്തകൻ ആത്മഹത്യ സംഭവത്തിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കുടുംബം. പാർട്ടി തെറ്റുകാരെ സംരക്ഷിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. സി ഐ ...

സ്വന്തം എന്ന് പറയാൻ വീടില്ല; ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് അച്ഛനും അമ്മയ്‌ക്കും വീട് വെച്ച് നൽകുമെന്ന് താരം

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മുംബൈ ഇന്ത്യൻസിന്റെ തിലക് വർമയെന്ന 19 കാരൻ. തിലകിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ ...

അരുണിനെ കൊന്നത് സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ; ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്ന് മൊഴിനൽകാൻ നിർദ്ദേശിച്ചത് പോലീസ്; വെളിപ്പെടുത്തലുമായി സഹോദരൻ

പാലക്കാട് : യുവമോർച്ച നേതാവ് അരുണിന്റെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയിപ്പിച്ചതെന്ന് കുടുംബം. കോടതിയിൽ പോകുമ്പോൾ കേസിന് നല്ലത് ഉത്സവത്തിനിടെ ഉണ്ടായ വഴക്ക് എന്നതാണെന്ന് പോലീസ് പറഞ്ഞു. ...

ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും

അബുദാബി: ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനമായി. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. ഷാർജ സുപ്രീം കൗൺസിൽ ഫോർ ...

പാലക്കാട് കൂട്ട ആത്മഹത്യ: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. നാല് പേരുടെ മൃതദേഹവും കണ്ടെടുത്തു. കൂട്ടുപാത സ്വദേശിയായ അജിത് കുമാർ, ...

വേദനയില്ലാതെ മരിക്കാനായി വിഷവാതകം വീട്ടിലുണ്ടാക്കി: വീട്ടിനുള്ളിലേക്ക് ആരും കയറാതിരിക്കാൻ മുന്നറിയിപ്പ്: കൊടുങ്ങല്ലൂർ കൂട്ട ആത്മഹത്യയുടെ നടുക്കത്തിൽ നാട്ടുകാർ

തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മരണത്തിന് കാരണമായ കാർബൺ മോണോക്‌സൈഡ് ആസിഫ് ...

ജോലിയ്‌ക്ക് പോകില്ല , കല്യാണം ഉറപ്പിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാർ

ഭോപ്പാൽ : കല്യാണം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ് തുടർന്ന മകനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു. ജോലിയ്ക്കൊന്നും പോകില്ലെന്ന് മാത്രമല്ല കുടുംബത്തിന് അപമാനം കൂടിയാകുമെന്ന് ...

ഗുളിക നൽകിയിട്ടും മരിച്ചില്ല; ഭാര്യയെയും മക്കളെയും കൊന്നത് കഴുത്തിൽ ഷൂലെയ്‌സ് കുരുക്കി ;കടക്കെണി ; മാസവാടകയായി മാത്രം നൽകേണ്ടത് 64,000 രൂപ

കൊച്ചി: പുതുവത്സര രാത്രിയിൽ കൊച്ചിയിൽ ഭാര്യയയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ നാരായണൻ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് ...

കോഴിക്കോട് അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് ...

ഗുരുതരമായ വീഴ്ച പറ്റി, സഞ്ജിത്തിന്റെ കൊലപാതകികളെ ഉടൻ പിടികൂടണം: അമിത്ഷായെ നേരിട്ടുകണ്ട് ആവശ്യമുന്നയിക്കുമെന്ന് കെ.സുരേന്ദ്രൻ

പാലക്കാട് : എസ്ഡിപിഐക്കാർ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാര്യയുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. സഞ്ജിത്തിനെ ...

കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

കോട്ടയം : ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , മക്കളായ സൂര്യ, സുവർണ ...

Page 4 of 5 1 3 4 5