കെഎസ്ആർടിസി ബസിൽ ഫോൺ മറന്നുവെച്ച യാത്രക്കാർക്ക് അര കിലോമീറ്റർ പുറകോട്ടോടി തിരിച്ചേൽപ്പിച്ച് കണ്ടക്ടർ; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടി കുറിപ്പ്
കെഎസ്ആർടിസി ബസിൽ ഫോൺ മറന്നുവെച്ച് പോയവർക്ക് അത് പുറകേ ഓടിച്ചെന്ന് തിരിച്ചുകൊടുത്ത കണ്ടക്ടറാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ താരം. കൊല്ലത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ്, മറന്നുവെച്ച ഫോൺ ...