FIFA - Janam TV

FIFA

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

Thala For A Reason, എം.എസ് ധോണിക്ക് ആദരവുമായി ഫിഫ; ഒപ്പം ക്രിസ്റ്റ്യാനോയും

യൂറോകപ്പിൽ പോർച്ചു​ഗലിൻ്റെ ആദ്യ മത്സരമാണിന്ന്. ചെക്ക് റിപ്പബ്ലിക്കാണ് എതിരാളി. എന്നാൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. ഫിഫ പങ്കുവച്ച ഒരു പോസ്റ്റിലാണ് സന്തോഷിക്കാൻ വകയുള്ളത്. പോർച്ചു​ഗലിന്റെ ...

റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്

ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ...

നന്ദി ഒരായിരം ഓർമകൾക്ക്! ഛേത്രി ബൂട്ടഴിച്ചു; ലോകകപ്പ് യോ​ഗ്യതയിൽ ഇന്ത്യക്ക് സമനില

ഓരോ ഇന്ത്യക്കാർക്കും ഒരായിരം ഓർമകൾ സമ്മാനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായം അഴിച്ചു. കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോ​ഗ്യത മത്സരത്തോടെയായിരുന്നു ലോകത്തിന് മുന്നിൽ ...

ഇതിഹാസമായി പടിയിറക്കം; ഇന്ത്യൻ നായകന് ഫിഫയുടെ ആദരം

വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആദര സൂചകമായി പോസ്റ്റ് പങ്കുവച്ച് ഫിഫ. സജീവ ഫുടബോളർമാരിൽ ഏറ്റവും അധികം അന്താരാഷ്ട്ര ​ഗോളുകൾ നേടിയ താരങ്ങളിൽ ...

2026 ഫുട്ബോൾ ലോകകപ്പ്; ഷെഡ്യൂൾ പുറത്തുവിട്ടു; തീപ്പൊരി ചിതറുന്ന 104 മത്സരങ്ങൾ, 48 രാജ്യങ്ങൾ

മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കാനഡ,മെക്സിക്കോ,യുഎസ്എ രാജ്യങ്ങൾ സംയുക്തമായാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ജൂൺ 11ന് മെക്സിക്കോയിലെ ...

സന്തോഷ് ട്രോഫി കാണാൻ ഫിഫ പ്രസിഡന്റ് എത്തുന്നു: ഇന്ത്യൻ ഫുട്‌ബോളിന്റെ തലവര മാറ്റുന്ന ചുവട് വയ്പ്പ്

കാൽപന്താരവത്തിന്റെ കലാശപ്പോരിന് ഫിഫ പ്രസിഡന്റ് ഇന്ത്യയിലെത്തും. സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിനാണ് മുഖ്യാതിഥിയായി ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫെന്റിനോ എത്തുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേയാണ് ...

മെസി കരുത്തിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ മുന്നേറ്റം തുടർന്ന് അർജന്റീന; കൂടെ മിശിഹായ്‌ക്ക് പുതിയ റെക്കോർഡും

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ അർജന്റീന ജയിച്ചത്. ആദ്യപകുതിയിൽ നായകൻ മെസിയുടെ ഇരട്ടഗോളുകളാണ് അർജന്റീനയ്ക്ക് സ്വന്തം ...

ലക്ഷ്യം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച; അന്താരാഷ്‌ട്ര ടീമുകൾ ഇന്ത്യയിൽ എത്തും: ദടക് സെറി

ബെംഗളൂരു: ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്കായി പദ്ധതികൾ നടപ്പാക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ജനറൽ സെക്രട്ടറി ദടക് സെറി വിൻഡ്‌സർ ജോൺ. ഫിഫയുടെ സഹായത്തോടെയാണ് ഫുട്‌ബോളിന്റെ വളർച്ചക്കുളള ...

ഹാലണ്ടിന് ഒരുപടി പിന്നിൽ മെസി, തൊട്ടരികെ എംബാപ്പെ; ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്ത്

ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്തിറക്കി. സൂപ്പർ താരം ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങളാണ് പട്ടികയിൽ ഇടം ...

ചുംബന വിവാദം, സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെതിരെ ഫിഫയുടെ നടപടി; സ്ഥാനം തെറിച്ചേക്കും

സൂറിച്ച് :സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ...

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഫിഫയും കൈകോർക്കുന്നു;ഇതിഹാസമായ അഴ്സൻ വെംഗർ ഇന്ത്യയിലേക്ക്

ഫുട്‌ബോളിലെ ഇതിഹാസ പരിശീലകൻ അഴ്സൻ വെംഗർ ഒക്ടോബറിൽ ഇന്ത്യയിലെത്തും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ഫിഫയും സംയുക്തമായി നടപ്പാക്കിനിരിക്കുന്ന ഫുട്‌ബോൾ അക്കാദമി ഒരുക്കുന്നതിന് മുമ്പായുളള അന്തിമ മേൽനോട്ടങ്ങൾക്ക് മുന്നോടിയായാണ് ...

വനിതാ ഫുട്‌ബോൾ ലോകകപ്പ്: സ്വീഡനെ തറപറ്റിച്ച് സ്പാനിഷ് വനിതകൾ

ഓക്ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് സ്‌പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വീഡനെ കീഴടക്കിയാണ് സ്പാനിഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്നത്. ആവേശകരമായ ...

വനിതാ ലോകകപ്പ് : ഫ്രാൻസിനെ വീഴ്‌ത്തി ഓസ്‌ട്രേലിയയും കൊളംബിയയെ തകർത്ത് ഇംഗ്ലണ്ടും സെമിയിൽ

മെൽബൺ: 2023 ഫുട്ബോൾ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഫ്രാൻസിനെ മറികടന്നാണ് ഓസ്‌ട്രേലിയ സെമി ബെർത്ത് ഉറപ്പിച്ചതെങ്കിൽ കൊളംബിയയെ തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് ...

തോറ്റ് തുന്നംപാടി….! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ

വനിതാ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീന. പുരുഷ ടീമിനെ പോലെ കപ്പുയർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ടീമാണ് താരതമ്യേന കുഞ്ഞൻ ...

സമനില കുരുക്കിൽ അർജന്റീന… എന്ന് തീരുമീ ശാപം; ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ

ന്യൂസീലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനില പിടിച്ച് അർജന്റീനയുടെ തിരിച്ചുവരവ്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ...

ആരി ബോർജസിന്റെ ഹാട്രിക് കരുത്തിൽ കാനറിപ്പടയ്‌ക്ക് വമ്പൻ വിജയം

അഡ്ലെയ്ഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആരി ബോർഗെസിന്റെ ഹാട്രികിന്റെ കരുത്തിൽ ബ്രസീലിന് വിജയത്തുടക്കം. അരങ്ങേറ്റക്കാരായ പനാമയ്ക്കെതിരെ 4-0നായിരുന്നു ബ്രസീലിന്റെ വിജയം. ഫ്രാൻസിനെ ജമൈക്ക സമനിലപൂട്ടിൽ കുരുക്കിയതോടെ ...

ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്‌ക്കിനി ഒരു ചുവട് കൂടി

ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ...

ഇനി വനിതാ ഫുട്‌ബോളിന്റെ കാലം, ലോകകപ്പിന് നാളെ തുടക്കമാകും; മാർത്തയുടെ അവസാന കലാശപോര്

  മെൽബൺ: ഇനി ഒരുമാസക്കാലം വീണ്ടും ഫുട്‌ബോൾ ആരവം. ഓസ്‌ട്രേലിയയും ന്യൂസിലാന്റും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോൾ ലോകകപ്പിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ...

മികച്ച പ്രകടനങ്ങൾക്ക് കരുത്താകും, പുത്തൻ ഫിഫ റാങ്കിംഗിൽ ഇന്ത്യ കുതിപ്പ് തുടർന്നേക്കും

ജൂലൈ 20ന് പ്രഖ്യാപിക്കാൻ പോകുന്ന ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ നൂറാം സ്ഥാനത്തുള്ള നീലപ്പട 98-ാം സ്ഥാനത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ ...

‘ഒരു ജനതയുടെ സ്വപ്‌നം’ പരിമിതികൾക്കിടയിലും ഫുട്‌ബോൾ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ച് ടീം ഇന്ത്യ

ഇപ്പോൾ ആരാധകർക്കൊരു പ്രതീക്ഷയുണ്ട്..നമ്മുടെ ഇന്ത്യയൊരിക്കൽ ലോകകപ്പ് എന്ന വിശ്വപോരാട്ടത്തിൽ പന്ത് തട്ടാനിറങ്ങും എന്ന പ്രതീക്ഷ. പരിമിതികളുടെ നടുവിൽ നിന്ന് ഈ ടീം പുറത്തെടുക്കുന്ന പോരാട്ടവീര്യവും തോൽക്കില്ലെന്ന മനോഭാവവും ...

മികച്ച പ്രകടനങ്ങൽ തുണച്ചു, ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരിച്ചെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന തൊട്ടുപിന്നാലെ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് വീണ് ബ്രസീൽ

സൂറിച്ച്: ഫിഫ റാങ്കിംഗിൽ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ആദ്യ നൂറിൽ തിരിച്ചെത്തിയത്. 2018 മാർച്ചിൽ 99ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ...

ജിയാനി ഇൻഫന്റിനോ വീണ്ടും ഫിഫ തലപ്പത്തേക്ക്

അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇൻഫന്റിനോ. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ ...

ആ അത്ഭുത ഗോളിന് പുഷ്‌കാസ് പുരസ്‌കാരം! ഫിഫയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കി മാർചിൻ ഒലെക്സി

മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം പോളണ്ട് താരം മാർചിൻ ഒലൈക്‌സിയ്ക്ക്. ദിവ്യാംഗരുടെ ഫുട്‌ബോളിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ദിവ്യാംഗർക്കായുള്ള പോളണ്ട് ഫുട്ബോൾ ലീഗിൽ നേടിയ ഓവർഹെഡ് ...

Page 1 of 3 1 2 3