Financial Crisis - Janam TV

Financial Crisis

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ; താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് ജോലി നഷ്ടമാകും

തൃശൂർ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തതിനാൽ ...

ഫണ്ടില്ല; പാതിവഴിയിലായി KSRTC മൊബൈൽ മെഡിക്കൽ യൂണിറ്റ്

തിരുവനന്തപുരം: ഫണ്ട് ലഭിക്കാതെ വന്നതോടെ പാതിവഴിയിൽ നിലച്ച് KSRTC മൊബൈൽ മെഡിക്കൽ യൂണിറ്റ്. ആധുനിക സൗകര്യങ്ങളോട് കൂടിയ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. ആയിരക്കണക്കിന് KSRTC ...

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. ...

കേരള PSCയിൽ പൊലീസ് ഉദ്യോഗാർത്ഥികൾക്ക് കടുംവെട്ട്; കട്ട് ഓഫ് മാർക്ക് കുത്തനെ വർദ്ധിപ്പിച്ചു, നീക്കം ധനപ്രതിസന്ധി മറയ്‌ക്കാനെന്ന് ആരോപണം

തിരുവനന്തപുരം: പൊലീസ് ബറ്റാലിയൻ എസ്എപി, കെഎപി വിഭാഗങ്ങളിലായി ഉദ്യോഗാർത്ഥികളെ വെട്ടിക്കുറയ്ക്കുന്നു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത കട്ട് ഓഫ് മാർക്ക് കുത്തനെ വർധിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഉദ്യോഗാർത്ഥികളെ മെയിൻ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 150ഓളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ 150ഓളം ക്യാബിൻ ക്രൂ അംഗങ്ങളെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ...

ഒരു വട്ടം കൂടി പ്ലീസ്! വീണ്ടും കൈനീട്ടി പാകിസ്താൻ; കൈപ്പറ്റിയത് 7 മില്യൺ ഡോളർ

ഇസ്ലാമാബാദ്: തകർന്നുകൊണ്ടിരിക്കുന്ന പാക് സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ അന്താരാഷ്ട്ര നാണയനിധി (IMF )യിൽ നിന്നും കടമെടുപ്പ് തുടർന്ന് പാകിസ്താൻ. ഇത്തവണ 7 മില്യൺ (70 ലക്ഷം ) ...

ആർഭാടത്തിന് അറുതിയില്ല; ഈ വർഷവും കേരളീയം നടത്താനൊരുങ്ങി സർക്കാർ, തീരുമാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ച 'കേരളീയം' വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ...

പൊള്ളയായ വാഗ്ദാനങ്ങൾ; കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉൾപ്പടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങൾ നൽകുന്ന പശ്ചാത്തലത്തിലാണിത്. പ്രഖ്യാപനങ്ങൾ ...

വീണ്ടും കേന്ദ്രത്തെ പഴിചാരി ധനമന്ത്രി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് സമ്മതിച്ച് കെ.എൻ ബാല​ഗോപാൽ

പാലക്കാട്: സംസ്ഥാന കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്നും കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം കേന്ദ്രം ...

സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ; അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ താഴ്  വീഴും

കോട്ടയം: സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. അടിയന്തരമായി 250 കോടി ലഭിച്ചില്ലെങ്കിൽ കച്ചവടം തന്നെ നിലയ്ക്കുന്ന സ്ഥിതിയാണ്. ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന ...

സാമ്പത്തിക പ്രതിസന്ധിക്ക് ഇവിടെ പ്രസക്തിയില്ല; മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ തുകയായ 75 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് പണം അനുവദിച്ച് സർക്കാർ. അമേരിക്കയിലും കേരളത്തിലുമായി നടത്തിയ ചികിത്സയ്ക്ക് ചിലവായ തുക അനുവദിച്ചാണ് സർക്കാർ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, മുണ്ട് മുറുക്കിയുടുക്കാൻ സംസ്ഥാനം; ഒരു വർഷത്തേക്ക് നിയന്ത്രണമെന്ന് ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്നാണ് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സർക്കാർ ...

കടം കൊണ്ട് മുടിഞ്ഞ് കേരളം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇനി പ്രതീക്ഷ കേന്ദ്ര വിഹിതത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജനങ്ങളെ അടിമുടി കഷ്ടത്തിലാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. സപ്ലൈകോയിൽ സാധനമില്ല, ക്ഷേമ പെൻഷൻ വിതരണം അവതാളത്തിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ...

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; വരുമാനം ഉയർത്താനായി മെഡിക്കൽ കോളേജുകളിലെ ഫീസുകൾ കൂട്ടി

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പരിശോധന മുതൽ പല നടപടിക്രമങ്ങൾക്കുമുളള ഫീസുകൾ കുത്തനെ ഉയർത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ...

ഓണച്ചെലവ്; 2000 കോടികൂടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; റിസർവ് ബാങ്കിൽ ലേലം നാളെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടം വാങ്ങാനൊരുങ്ങി കേരള സർക്കാർ. ഓണക്കാലം എത്തി നിൽക്കെ ശമ്പളമുൾപ്പടെയുള്ള ചെലവുകൾക്ക് പുതുതായി 2,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ...

‘ഓണത്തിന് വരാൻ കണ്ട നേരം’!!! നയപൈസ ഇല്ല, താളം തെറ്റി സംസ്ഥാനത്തെ ധനസ്ഥിതി; ശമ്പള-പെൻഷൻ ചെലവുകൾക്കായി 1000 കോടിയുടെ കടപത്രമിറക്കി സർക്കാർ

തിരുവനന്തപുരം: താളം തെറ്റി സംസ്ഥാനത്തെ ധനസ്ഥിതി. ഓഗസ്റ്റ് മാസത്തെ ശമ്പള-പെൻഷൻ ചെലവുകൾക്കായി ആയിരം കോടി രൂപയുടെ കടപത്രമിറക്കി സർക്കാർ. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടത്തേണ്ടത് ...

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുകയാണോ ലക്ഷ്യം? സുസ്ഥിരമായ സാമ്പത്തിക നിലയ്‌ക്കായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

ഓരോ കുടുംബവും സുസ്ഥിരമായ സാമ്പത്തിക നില ആഗ്രഹിക്കുന്നുണ്ട്. മികച്ച സാമ്പത്തിക ആസൂത്രണത്തെ ആശ്രയിച്ചാണ് സസുസ്ഥിര സാമ്പത്തിക നില കെട്ടിപ്പെടുത്താനാകൂ. തടസമില്ലാതെ പോകുന്ന സാമ്പത്തിക യാത്രയെ പ്രതിസന്ധിയിലാക്കാനായി ചിലപ്പോഴൊക്കെ ...

രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി ; മെയ്ദിന റാലി വരെ റദ്ദാക്കി കമ്യൂണിസ്റ്റ് ക്യൂബ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ . മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് പോലും ക്യൂബയിൽ റദ്ദാക്കിയിരുന്നു . രൂക്ഷമായ ...

താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കാബൂൾ: താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഭരണകൂടം സ്ത്രീകൾക്ക് തൊഴിൽസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. താലിബാൻ ഭരണകൂടം തൊഴിൽ വിലക്ക് ...

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര നാണ്യ നിധി ശ്രീലങ്കയ്ക്ക് ധനസഹായം നൽകുന്നതിനെ കേന്ദ്ര സർക്കാർ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി. ഇതിന് പിന്നാലെ ...

പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; കോടിക്കണക്കിന് തുക വായ്പ ആവശ്യപ്പെട്ട് പ്രധാനമന്ത്രി – Pakistan Seeks  New Loans After Flood

ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി വായ്പ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ് ) , ...

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 376.9 ദശലക്ഷം ...

ജനകീയനാവാൻ കടം വാങ്ങി കൂട്ടി, വമ്പൻ നികുതി ഇളവുകളിലൂടെ സർക്കാർ ഖജനാവ് കാലിയാക്കി; അനിവാര്യമായ പതനത്തിലേക്ക് രജപക്സെമാരെ നയിച്ചത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ‘നമ്പർ വൺ‘ ആകാനുള്ള അതിമോഹം- Sri Lankan Political Crisis

ശ്രീലങ്കയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കുടുംബത്തിലെ പ്രബല അംഗമാണ് രാജ്യം വിട്ട പ്രസിഡന്റ് ഗോതാബയ രജപക്സെ. ഭാര്യയ്ക്കും അംഗരക്ഷകർക്കും ഒപ്പം മാലിദ്വീപിലേക്ക് ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജനകീയ ...

അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ – Sri Lanka economic crisis

കൊളംബോ: ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശകാര്യമന്ത്രാലയം. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. ഉടനടി വിഷയത്തിൽ ഇടപെടാനില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്കും ...

Page 1 of 2 1 2