fitness - Janam TV

fitness

രാവിലെ മുട്ട നിർബന്ധം; ചില പാലുത്പന്നങ്ങൾ അലർജി; ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി അല്ലു അർജുൻ

പുഷ്പ 2 ബോക്‌സോഫീസിൽ കുതിക്കുമ്പോൾ തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി നടൻ അല്ലു അർജുൻ. പുഷ്പയിലെ ​ഗെറ്റപ്പിനായി പ്രത്യേകം ഡയറ്റുകളൊന്നും പിന്തുടർന്നിട്ടില്ലെന്ന് അല്ലു അർജുൻ വ്യക്തമാക്കി. ചില ...

തീപാറിക്കാൻ ഷമി ഓസ്ട്രേലിയയിലേക്ക്! ഫിറ്റ്നസ് ക്ലിയറൻസ്

പേസർ മുഹമ്മദ് ഷമി ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പറക്കും. താരത്തിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിൽ ഇനി അവശേഷിക്കുന്നത് ചെറിയ നടപടി ക്രമങ്ങൾ മാത്രമാണ്. ...

ഷമിക്ക് വീണ്ടും പരിക്ക്? വേദനയിൽ പുളഞ്ഞ് താരം

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും പരിക്കിൻ്റെ പിടിയിൽ. സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്ന താരത്തിന് പുറത്താണ് പരിക്കേറ്റതെന്നാണ് സൂചന. ബം​ഗാൾ- ...

പരിക്ക് മാറി, ഷമി കളത്തിലേക്ക്; രഞ്ജിയിൽ കളിച്ചേക്കും

പരിക്ക് മൂലം ഒരു വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി വീണ്ടും കളത്തിലേക്ക്. നവംബർ 13 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ...

ദുബായ് ഫിറ്റ്നസ് ചല‍ഞ്ചിന് തുടക്കം; ഇനി എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന്

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം പതിപ്പിന് തുടക്കമായി.ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ...

ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവയ്‌ക്കണം; ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബറിൽ തുടക്കം

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26ന് തുടക്കമാകും. ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് മാറ്റിവയ്ക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ...

കൊറിയൻ സൂപ്പർ സ്റ്റാർ ഡോൺ ലീ വിവാഹിതനായി; 51കാരന് വധുവായത് യുവ ഫിറ്റ്നസ് ട്രെയിനർ

കൊറിയൻ സിനിമകളിലെ സൂപ്പർ സ്റ്റാർ മാ ഡോ​ങ് സിയോക്ക് എന്ന ഡോൺ ലീ വിവാഹിതനായെന്ന് റിപ്പോർട്ടുകൾ. 2021 ൽ ഇദ്ദേഹത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വിവരം. ഉടനെ ...

സൈനിക ക്യാമ്പിൽ തത്രപാട്..! ഫിറ്റ്നസ് നേടാൻ കസർത്തിന് തുടക്കമിട്ട് പാക് താരങ്ങൾ; ബാബറും റിസ്വാനും ആമിറും ക്യാമ്പിൽ

ഫിറ്റ്നസില്ലാത്ത പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കം 29 പേരാണ് കഠിന പരിശീലനം ആരംഭിച്ചത്. ഏപ്രിൽ ...

ഓടാൻ പോലും വയ്യ പിന്നല്ലെ സിക്സ്..! സൈന്യത്തിനൊപ്പം കഠിന പരിശീലനത്തിന് പാക് ക്രിക്കറ്റ് താരങ്ങൾ; തീപാറുമെന്ന് പിസിബി ചെയർമാൻ

ഫിറ്റ്നസ് തീരെയില്ല, പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്ന് പിസിബി ചെയർമാൻ അറിയിച്ചു. മാർച്ച 25 മുതൽ ഏപ്രിൽ 8വരെയാണ് ട്രെയിനിം​ഗ് ക്യാമ്പെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ ...

പി.ആർ വർക്കോ, ഫിറ്റ്‌നസ് ശ്രദ്ധയോ? സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി പാണ്ഡ്യയുടെ പുതിയ വീഡിയോ

മുംബൈ: ഐപിഎൽ 17-ാം സീസണ് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഹാർദിക് പാണ്ഡ്യയുടെ വീഡിയോ. തനിക്കെത്തിച്ച ഭക്ഷണം നിഷേധിക്കുന്ന ഹാർദിക്കിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ധോക്ലയും ജിലേബിയുമാണ് ഹാർദിക്കിനായി തീൻമേശയിലെത്തിച്ചത്. ...

നന്നായി ഓടാണോ , അറിയാം ചില കാര്യങ്ങൾ ….

ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളിലൊന്നായാണ് ഓട്ടം കണക്കാക്കപ്പെടുന്നത്. ട്രെഡ് മില്ലിലോ പാർക്കിലോ നാട്ടുവഴികളിലോ ഓടാനിറങ്ങുന്നത് വർധിച്ച കാലമാണിത്. തലച്ചോറിൻെറ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും, ആയുർദൈർഘ്യം വർധിപ്പിക്കും എന്നിങ്ങനെ ഓട്ടത്തിൻെറ ...

പൂര്‍ണ ആരോഗ്യവാനല്ല, ഡെങ്കുവിന് പിന്നാലെ 4 കിലോ കുറഞ്ഞു; വെളിപ്പെടുത്തി സൂപ്പര്‍ താരം

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ 92 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു. മത്സര ശേഷം താരം തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തി. മത്സര ...

ദിവസവും തിന്നുന്നത് 8 കിലോ മട്ടണ്‍..! പിന്നെ എങ്ങനെ ഫിറ്റ്‌നസ് ഉണ്ടാകും, ഫീല്‍ഡിംഗ് ബഹു കേമം; പാകിസ്താന്‍ താരങ്ങളെ പരിഹസിച്ച് വസീം അക്രം

അഫ്ഗാനോട് ലോകകപ്പില്‍ വഴങ്ങിയ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമിന് നേരിടേണ്ടി വരുന്നത് വമ്പന്‍ വിമര്‍ശനങ്ങളാണ്. മുന്‍താരങ്ങളടക്കം നിരവധിപേരാണ് ബാബറിനെയും സംഘത്തിനെതിരെയും തുറന്നടിച്ചത്. തോല്‍വി എന്നതിന് പുറമെ അഫ്‌നാഗാനോട് ...

നന്നായി ആഹാരം കഴിക്കാൻ കഴിയുന്നില്ലേ? ദഹന പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? യോഗയിൽ പരിഹാരമുണ്ട്; ശീലമാക്കൂ വജ്രാസനം

ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം ...

കണ്ണുകളുടെ ആരോഗ്യമാണോ നിങ്ങളുടെ സ്വപ്നം? ഈ വ്യായാമം പരീക്ഷിച്ച് നോക്കൂ..

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും പലവിധ വ്യായമങ്ങളായ യോഗ, ജോഗിംഗ്, നീന്തൽ തുടങ്ങിയവയും പല സൗന്ദര്യ സംരക്ഷണ രീതികളും പിന്തുടർന്ന് വരാറുണ്ട്. എന്നാൽ വളരെ പ്രാധാന്യം ...

അയൺമാൻ റിലേ ചലഞ്ച്: 90 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി തേജസ്വി സൂര്യ; റെക്കോർഡ്‌ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാർലമെന്റേറിയൻ

പനാജി: അയൺമാൻ റിലേ ചലഞ്ച് പൂർത്തിയാക്കുന്ന ആദ്യത്തെ പാർലമെന്റേറിയൻ എന്ന റെക്കോർഡ് സ്വന്തമാക്കി തേജസ്വി സൂര്യ. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ. ...

ബസ് ഓടിക്കുന്നതിനിടെ ചാറ്റിംഗ്: ഡ്രൈവർ റുബീഷിനെതിരെ കർശന നടപടി; ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

കൊച്ചി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കുന്നത്. ...

ജിമ്മിൽ പോകാതെ ഫിറ്റായി ഇരിക്കാം; നാല് എളുപ്പവഴികൾ ഇതാ..

ശരീരം ഫിറ്റായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. എന്നാൽ ഇതിനായി പ്രയത്‌നിക്കാൻ പലർക്കും മടിയാണ്. ജിമ്മിൽ പോയി മണിക്കൂറുകൾ അധ്വാനിക്കാൻ മടിയുള്ളവർക്കും സമയമില്ലാത്തവർക്കും ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാൻ നാല് ...

ആയിരങ്ങൾ ആരാധിക്കുന്ന ഫിറ്റ്നസ് കോച്ച് : ഇഷ്ടഭക്ഷണം മൃഗങ്ങളുടെ വേവിക്കാത്ത തലച്ചോറും , ഹൃദയവും

ഫിറ്റ്‌നസ് ഫ്രീക്കുകൾക്ക് അവരുടെ ശരീരത്തിൽ ഡയറ്റ് വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് വ്യക്തമായി അറിയാം. ചിലർ ഹെവി ഡയറ്റും ചിലർ വീഗൻ ഡയറ്റും പിന്തുടരുന്നു . അത്തരത്തിൽ വ്യത്യസ്തമായ ...

നിസാരം ! കോളജ് വിദ്യാർത്ഥികൾക്കിടയിൽ മിനിറ്റിൽ 40 പുഷ്അപ്പ് എടുത്ത് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ

ഭോപ്പാൽ : കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടില്‍ താരമായി ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ. അറുപതുകളിലും അദ്ദേഹത്തിന്റെ കായികക്ഷമതയാണ് വിദ്യാർത്ഥികളിൽ അമ്പരപ്പുളവാക്കിയത്.സ്റ്റേജില്‍ യുവാക്കളെ പോലെ പുഷ് അപ് എടുക്കുന്ന ...