റൺവേയിൽ തെന്നി; അപകടത്തിൽപ്പെട്ട് ബോയിംഗ് വിമാനം; യാത്രക്കാർക്ക് പരിക്ക്; ദൃശ്യങ്ങൾ
ദകർ: ബോയിംഗ് 737 വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടം. വിമാനത്തിലുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തലസ്ഥാനത്ത് ദകർ എയർപോർട്ടിലാണ് സംഭവം. ...