ട്രെയിന് യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില് മരിച്ചനിലയില് കണ്ടെത്തി
ഗുവാഹട്ടി: ട്രെയിന് യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയായ 20കാരിയെ ആന്ധ്രാപ്രദേശില് മരിച്ചനിലയില് കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയില് നിന്നുള്ള ഗോത്രവര്ഗ യുവതിയെയാണ് ദുരൂഹ സാഹചര്യത്തില് മരിച്ചനിലയില് കണ്ടെത്തിയത്. ...
























