fruits - Janam TV

fruits

തൊലിയുരിക്കല്ലേ!! വേസ്റ്റിലേക്കല്ല, വയറിലേക്ക് പോകേണ്ടതാണ്; ഈ ഫലങ്ങൾ തൊലി കളയാതെ കഴിക്കണം

ഫലവർ​ഗങ്ങൾ കഴിക്കുമ്പോൾ അവയുടെ തൊലി കളയുന്നതാണ് നമ്മുടെ ശീലം. വാഴപ്പഴം, ഓറഞ്ച്, കൈതച്ചക്ക എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ചില ഫലങ്ങൾ കഴിക്കുമ്പോൾ അതിന്റെ പുറംതോട് കളയരുതെന്നാണ് ...

ഈ പൊടി മാത്രം മതി; വീട്ടിലെ പച്ചക്കറിത്തോട്ടം കായ്കളാൽ നിറയും; തഴച്ചുവളരാൻ ഇത് ഇട്ടുനൽകുക..

പച്ചക്കറികൾ വീട്ടിൽ നടുമ്പോൾ ആവശ്യത്തിന് കായ്കൾ ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ചെടി വളർന്ന് പന്തലിച്ചാലും വല്ലപ്പോഴും മാത്രം കായ്കൾ ഉണ്ടാകുന്നു, രണ്ടോ മൂന്നോ പച്ചക്കറികൾ ഉണ്ടായിക്കഴിഞ്ഞാൽ അതോടെ ...

ജീവിച്ച് തുടങ്ങിയല്ലേയുള്ളു, ഇപ്പൊഴേ രോഗങ്ങൾ വന്ന് മരിക്കണോ…? വേണ്ടെങ്കിൽ ഈ പഴങ്ങൾ കഴിക്കുന്നത് ശീലമാക്കൂ

പഴങ്ങൾ എപ്പോഴും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ ഭാഗമാണ്. വണ്ണം കുറയ്ക്കാനാണ് പലരും പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ചെറുപ്രായത്തിലേ രോഗങ്ങളുട പിടിയിൽ പെടേണ്ടെങ്കിൽ വണ്ണമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ...

വ്യായാമം മാത്രം പോരാ.. ഹൃദയം സംക്ഷിക്കണമെങ്കിൽ ഈ ചുവന്ന പഴങ്ങളും കഴിക്കണം..

ജീവിതശൈലികൾ മാറിയതോടെ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. ആവശ്യത്തിന് വ്യായാമമില്ലാത്തതും പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതുമെല്ലാം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നതിന് കാരണമാകുന്നു. തിരക്കിട്ട ജീവിതത്തിൽ ...

കയ്യും കണക്കുമില്ലാതെ പഴങ്ങൾ കഴിക്കുന്നവരാണോ? ദന്തക്ഷയം ഉൾപ്പടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടേ…!! ഇനി മുതൽ കരുതലോടെ കഴിക്കാം..

ദിവസവും പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനേറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എല്ലാ പഴങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. ശരീരത്തിന് വേണ്ടതെല്ലാം ഉറപ്പുവരുത്താൻ പഴങ്ങൾ ധാരാളം. ...

ബാക്ടീരിയയും വൈറസുമൊക്കെ പറപറക്കും! രോ​ഗങ്ങളോട് പൊരുതണമെങ്കിൽ ഈ 9 ‘ഐറ്റം’ മസ്റ്റാ..

ആരോ​ഗ്യത്തോടെ ഇരിക്കാൻ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. രോ​ഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് മിക്കവരും. മഞ്ഞുകാലത്താകും ശരീരത്തെ ആരോ​ഗ്യത്തെ വയ്ക്കാൻ ബുദ്ധിമുട്ടുന്ന സമയം. എന്നാൽ ഈ ...

​ഈ അഞ്ച് പഴങ്ങളും പച്ചക്കറികളും ഒരിക്കലും തൊലി കളഞ്ഞ് ഉപയോ​ഗിക്കരുത്! ഗുണങ്ങളെയാണ് നിസാരമായി കളയുന്നതെന്ന് ഓർമ വേണം

ആരോ​ഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതാണ് പഴങ്ങളും പച്ചക്കറികളും. പച്ചയ്ക്കും വേവിച്ചുമൊക്കെ മിക്കവയും കഴിക്കുന്നു. വേവിക്കാതെ കഴിക്കുന്ന പച്ചക്കറികൾ ശരീരത്തിന് ദോഷം ചെയ്യുമെന്നറിയാം. എന്നിരുന്നാലും ...

ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ? എങ്കിൽ ഫലം നേർവിപരീതമാകും!! ഇക്കാര്യം അറിയണേ..

ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവരാണ് മിക്കവരും. ആഹാരം ഒഴിവാക്കി പഴങ്ങളിലേക്ക് തിരിയുന്ന പതിവാണ് മിക്കവരും പിന്തുടരുന്നത്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ​ഗുണത്തിന് പകരം ദോഷം ചെയ്യുമെന്ന് ഓർക്കണം. പോഷകസമ്പന്നമാണെങ്കിലും കലോറി ...

തലവേദനയും തലകറക്കവും അലട്ടുന്നുണ്ടോ…; ഇത് അറിഞ്ഞിരിക്കൂ, ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പലരെയും അലട്ടുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ് തലവേദനയും തലകറക്കവും. ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളുടെ അഭാവമാണ് തലവേദനയ്ക്കും തലകറക്കത്തിനും പ്രധാന കാരണമാകുന്നത്. കൂടാതെ തളർച്ച, ക്ഷീണം, ശ്വാസതടസം, വിളറിയ ...

തോന്നിയ നേരത്ത് അകത്താക്കല്ലേ, പണി കിട്ടും; ഈ 7 പഴങ്ങൾ വെറുംവയറ്റിൽ കഴിക്കരുത്

ഫലവർ​ഗങ്ങൾ കഴിക്കുന്നത് ആരോ​ഗ്യദായകമാണ്. എന്നാൽ ഇത് കഴിക്കുന്നതിന് ചില നേരവും കാലവുമൊക്കെയുണ്ട്. ആപ്പിളും മുന്തിരിയും ഓറഞ്ചുമൊക്കെ നല്ലതാണെന്ന് കരുതി വെറുംവയറ്റിൽ കഴിക്കരുത്. ദഹനവ്യവസ്ഥ ഉൾപ്പടെ പലതിനെയും ഇത് ...

ഓടിയും ചാടിയും സമയം കളയേണ്ട; വയറിലെ കൊഴുപ്പിനെ കത്തിച്ചു കളയാം, കഴിക്കേണ്ടത് ഈ പഴങ്ങൾ

പോഷകങ്ങളാൽ സമ്പുഷ്ടമാണ് പഴവർഗങ്ങൾ. മെറ്റബോളിസം വർദ്ധിപ്പിക്കുവാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും ഇവ സഹായിക്കും. പ്രത്യേകിച്ച് വയറുകുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതൊരു ഉത്തമ പ്രതിവിധിയാണ്. ...

ധാരാളം ഗുണങ്ങളുണ്ടെന്ന് പറഞ്ഞ് അമിതമായി കഴിക്കേണ്ട; പണി കിട്ടും; പഴവർഗങ്ങൾ കഴിക്കുന്നവർ അറിഞ്ഞോളൂ..

ധാരാളം പോഷകഘടകങ്ങളാൽ സമ്പന്നമാണ് പഴവർഗങ്ങൾ. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെയാണ് പഴവർഗങ്ങളുടെ കാര്യവും. ധാരാളം കഴിച്ചാൽ നിരവധി രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ...

പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ….; ഇവ പരീക്ഷിക്കൂ, അകാല വാർദ്ധക്യം മാറ്റി മുഖം മിനുക്കാം

ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ എപ്പോഴും തെരയുന്ന ഒന്നാണ് അകാല വാർദ്ധക്യം മാറ്റാനുള്ള വഴികൾ. അതിനായി കഞ്ഞിവെള്ളം മുതൽ തൈര് വരെ പലരും ഉപയോ​ഗിക്കാറുണ്ട്. സ്ത്രീകൾ മാത്രമല്ല, ...

പഴ വർഗങ്ങളിലെ കുരുക്കൾ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങി പല വിധത്തിലുള്ള പഴ വർഗങ്ങളാണ് നമ്മുടെ വിപണി കീഴടക്കുന്നത്. ഇവയിൽ തന്നെ കുരുക്കളുള്ളവയും ഇല്ലാത്തവയുമുണ്ട്. തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരു ...

പഴമായി കഴിക്കുന്നതോ പഴച്ചാറായി കുടിക്കുന്നതോ, ഏതാണ് നല്ലത്? അറിയാം..

ധാരാളം വിറ്റാമിനുകളും, നാരുകളും മറ്റു പോഷകഘടകങ്ങളും അടങ്ങിയവയാണ് ഫലവർഗങ്ങൾ. ഒരു ദിവസം ഒരു പഴമെങ്കിലും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. പലപ്പോഴും ഇവ ജ്യൂസ് ...

72 മണിക്കൂർ ഫ്രൂട്ടേറിയൻ ഡയറ്റ് സ്വീകരിച്ചാൽ ശരീരത്തിന് എന്തായിരിക്കും സംഭവിക്കുക?; മൂന്ന് ദിവസം പഴങ്ങൾ മാത്രം കഴിച്ചാൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ…

അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ തന്നെ പഴങ്ങൾ ശരീരത്തിന് ഏറെ ഗുണകരമാണ്. പഴ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമ്മത്തിനുൾപ്പെടെ ഏറെ ഗുണകരമാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മറ്റ് ...

72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്‌ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​ഴം-​പ​ച്ച​ക്ക​റികളിൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ കീ​ട​നാ​ശി​നി സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. വിവിധ മാർക്കറ്റുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച 72 പ​ഴം-​പ​ച്ച​ക്ക​റി സാ​മ്പി​ളു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ലും കീ​ട​നാ​ശി​നി ...

പ്രമേഹരോഗികൾക്ക് കഴിക്കാനാകുന്ന പഴങ്ങൾ

പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ് ഭക്ഷണ ക്രമീകരണം. അന്നജവും ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പൊതുവെ പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. മധുരമുണ്ട് ...

പഴങ്ങൾ വാങ്ങുന്നത് ഇവയിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലെ നമ്പർ നോക്കിയാണോ? സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്ന പരസ്യമായ രഹസ്യം അറിയില്ലെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കണം…

വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ ഒട്ടിച്ചിട്ടുള്ള കുഞ്ഞൻ സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്നത് വമ്പൻ കാര്യങ്ങളാണെന്ന് എത്ര പേർക്കറിയാം. എന്നാൽ ഒളിഞ്ഞിരിക്കുന്നത് കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങളാണ്. ആരോഗ്യ രഹസ്യങ്ങൾ അടങ്ങിയ ...

‘വെണ്ട’ ഒരു പച്ചക്കറിയല്ല, വഴുതനയും കാപ്‌സിക്കവും പഴവർഗങ്ങൾ; നാം പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെടാം..

പച്ചക്കറിയും പഴവർഗങ്ങളും ഏതൊക്കെയാണെന്ന് നമുക്കറിയാം. എന്നാൽ ചില പഴവർഗങ്ങളെ സ്ഥിരമായി നാം പച്ചക്കറിയുടെ ഗണത്തിലാണ് ഉൾപ്പെടുത്താറുള്ളതെന്ന് നിങ്ങൾക്കറിയാമോ.. ഇത്രയും നാൾ പച്ചക്കറിയാണെന്ന് നിങ്ങൾ ധരിച്ച ചില പഴവർഗങ്ങളെ ...

സൂക്ഷിക്കുക! ഈ ഫ്രൂട്ട്‌സ് കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാൽ ആപത്ത്.. 

വെള്ളം കുടിക്കുക എന്നുള്ളത് മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലം ശരീരത്തിലെത്തിയില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. അതിനാൽ വെള്ളം കൃത്യമായ ഇടവേളകളിൽ ശരീരത്തിലെത്തേണ്ടതുണ്ട്. പക്ഷെ ചില ...

വേനൽ ചൂടിൽ ഒന്നു തണുക്കാൻ ഈ ഭക്ഷ്യ പദാർഥങ്ങൾ തിരഞ്ഞെടുക്കാം

സംസ്ഥനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നത് പോലെതന്നെ പ്രധാനമാണ് വേനൽക്കാല പഴവർഗ്ഗങ്ങൾ കഴിക്കുന്നതും. ചൂടിന് ഒന്നുകൂടി കുറക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിൽ ...

ചുട്ടുപൊള്ളുന്ന വേനൽ; ജലാംശം നിലനിർത്താൻ ദിവസവും കഴിക്കേണ്ട പഴങ്ങൾ

ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തിൽ അതിവേഗം നിർജ്ജലീകരണം സംഭവിക്കുന്ന സമയം. വേണ്ട ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ആരോഗ്യം പൂർണമായും നഷ്ടപ്പെടുന്ന കാലമാണിത്. നിർജ്ജലീകരണം തടയുന്നതിനുള്ള പ്രാഥമിക മാർഗം ...

ക്യാൻസറിനെ നമുക്ക് പ്രതിരോധിക്കാം; ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമാക്കൂ…Cancer

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ഫൈറ്റോ ന്യൂട്രിയന്റുകൾ. ഇത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. ക്യാൻസറിനെ പോലും പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കും. ക്യാൻസറിനെ പൂർണ്ണമായും തടയാൻ ...

Page 1 of 2 1 2