പ്രമേഹരോഗികൾ ഈ പഴങ്ങൾ കഴിക്കരുത് – Diabetics Should Avoid these Fruits
വളരെയധികം ജാഗ്രതയോടെ ആഹാരം കഴിക്കേണ്ടവരാണ് പ്രമേഹരോഗികൾ. കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം, ഭക്ഷണത്തിന്റെ അളവ് എന്നിവയെല്ലാം പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികൾ സമയം തെറ്റിയാണ് കഴിക്കുന്നതെങ്കിൽ ...