fuel price - Janam TV
Thursday, July 10 2025

fuel price

പെട്രോളിന് വില കുറച്ചു, ഡീസൽ നിരക്കിൽ നേരിയ വർദ്ധന; UAEയിലെ പുതിയ നിരക്ക് ഇങ്ങനെ.. 

ദുബായ്: യുഎഇയിൽ ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും വില കുറഞ്ഞു. ഡീസലിന് നേരിയ വില വർദ്ധനവും രേഖപ്പെടുത്തി. ദേശിയ ഇന്ധനസമിതി പുറത്തിറക്കിയ ...

പാകിസ്താന്റെ സമ്പദ് വ്യവസ്ഥ തകർന്നടിയുന്നു; പെട്രോൾ ലിറ്ററിന് 24 രൂപ കൂട്ടി 233 രൂപയായി; റെക്കോർഡിട്ട് ഇന്ധനവില

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാക്‌സിതാനിൽ വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 24 രൂപ വർധിക്കുകയും റെക്കോർഡ് നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ പാകിസ്താനിൽ ഒരു ...

പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസൽ 400; ശ്രീലങ്കയിൽ ഇന്ധനത്തിന് ‘തീപ്പിടിക്കുന്നു’

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ രാഷ്ട്രീയ അശാന്തിയുടെ തീ ആളിക്കത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിപണിയും കത്തിയെരിയുകയാണ്. അതിനിടെ ദ്വീപ് രാഷ്ട്രത്തിലെ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. ശ്രീലങ്കയിൽ ...

ബിജെപി ഭരണം ഹിറ്റ്ലറെക്കാളും സ്റ്റാലിനെക്കാളും മോശം; ഇന്ധനവില കുറച്ചതിനും വിമർശനം; ബംഗാൾ നികുതി കുറയ്‌ക്കില്ലെന്നും മമത

കൊൽക്കത്ത: കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഇന്ധനത്തിന്റെ നികുതി കുറച്ചതും ഉജ്ജ്വല യോജന ...

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഈ ഘട്ടത്തിലും ഇന്ധനനികുതി കുറച്ചത് ജനക്ഷേമത്തിനായി; പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതായി ധനമന്ത്രി ...

72 മണിക്കൂറിനുള്ളിൽ ഇന്ധന നികുതിയും പാചകവാതക വിലയും കുറയ്‌ക്കണം; ഡിഎംകെ സർക്കാരിന് അന്ത്യശാസനവുമായി ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ

ചെന്നൈ: ഇന്ധനനികുതി കുറയ്ക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെ സർക്കാരിന് 72 മണിക്കൂർ സമയം നൽകുകയാണ്. ഇത് അന്ത്യശാസനമാണ്. ഇന്ധനവിലയും ...

നിങ്ങൾ ഒന്നും കുറച്ചിട്ടില്ല ധനമന്ത്രീ ; നിങ്ങളാണ് ഇപ്പോൾ കൂടുതൽ നികുതി വാങ്ങുന്നത് ; ബാലഗോപാലിന്റെ മുടന്തൻ ന്യായങ്ങൾ..

എക്‌സൈസ് തീരുവ കുറച്ചതോടെ ഇന്ധനവിലയിൽ വന്ന കുറവാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം രാജ്യമെമ്പാടും സ്വാഗതം ചെയ്തതിനിടെ കേരളത്തിലെ ധനമന്ത്രി ഒരു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. ...

ഇന്ധന നികുതി; കേന്ദ്രം കുറച്ച തുകയിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല, ബാദ്ധ്യത മുഴുവൻ കേന്ദ്രത്തിന്; സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് ധനമന്ത്രി

ന്യൂഡൽഹി: ഇന്ധനത്തിന് എക്‌സൈസ് തീരുവ കുറച്ചതിൽ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് വിശദമാക്കി ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട അടിസ്ഥാന തീരുവയല്ല കേന്ദ്രസർക്കാർ കുറച്ചിരിക്കുന്നത്. റോഡ് സെസ് ആയി ...

ഇന്ത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത രാജ്യം; ഇന്ധന നികുതി കുറച്ചതിൽ മോദിസർക്കാരിനെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുന്നുവെന്നും വിമർശനം

ഇസ്ലാമാബാദ്: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ച മോദി സർക്കാരിന് പ്രശംസയുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ സർക്കാരും ഇന്ധന വില കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്നും ...

കേന്ദ്ര സർക്കാർ നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് കെ എൻ ബാലഗോപാൽ; ഇന്ധനത്തിന് സംസ്ഥാനം വില കുറയ്‌ക്കുമെന്ന് പറഞ്ഞത് പച്ചക്കളളം

കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുളള ധനമന്തി കെ എൻ ബാലഗോപാലിന്റെ നിലപാട് പരിഹാസ്യമാകുന്നു. കേന്ദ്രം കഴിഞ്ഞ ദിവസം പെട്രോളിന് എട്ടും ...

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പച്ചക്കറി-പഴ വർഗങ്ങൾക്ക് വില കുറയും; നികുതിയിളവ് സഹായകമാകുന്നത് ഇങ്ങനെ..

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ധനത്തിനുള്ള കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെയാണ് വില കുറഞ്ഞത്. ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 8 രൂപ, 6 രൂപ ...

”എപ്പോഴും ആദ്യ പരിഗണന ജനങ്ങൾക്ക്”; ഇന്ധനവില കുറച്ച കേന്ദ്ര നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേന്ദ്ര എക്സൈസ് നികുതി കുറച്ചതോടെ പെട്രോളിന് ...

കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ നെഞ്ചിടിപ്പോടെ പിണറായി സർക്കാർ; സംസ്ഥാന ഖജനാവിന് അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപ നഷ്ടമാകും

കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. കടത്തിൽ മുങ്ങി സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന പിണറായി ...

കെഎസ്ആർടിസിക്ക് എണ്ണക്കമ്പനികൾ വിപണി വിലയ്‌ക്ക് ഡീസൽ നൽകണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: റീടെയിൽ കമ്പനികൾക്കുള്ള നിരക്കിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിപണി വിലയേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഡീസൽ വില കുത്തനെ ...

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ...

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ‘ആളി കത്തുന്നു’: സർക്കാർ രാജിവെച്ചു, റഷ്യൻ സൈന്യത്തെ വിന്യസിച്ച് കസാക്കിസ്ഥാൻ

മോസ്‌കോ: കസാക്കിസ്ഥാനിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സർക്കാർ രാജിവെച്ച് ഒഴിഞ്ഞു. നിരവധി ...

ഞങ്ങൾ കുറയ്‌ക്കില്ല; കേന്ദ്രം കുറയ്‌ക്കണം; വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വീണ്ടും കുറയ്‌ക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ : പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇനിയും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്രസർക്കാർ നികുതി കുറച്ചാൽ ആനുപാതികമായി സംസ്ഥാനങ്ങളും ...

മറ്റെല്ലാ സംസ്ഥാനങ്ങളും നികുതി കുറച്ചപ്പോൾ വാചക കസർത്തുമായി ഇവിടുത്തെ ധനമന്ത്രി; കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കോൺഗ്രസും; രൂക്ഷവിമർശനവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം : കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിന് ...

നികുതി കുറയ്‌ക്കാൻ പറ്റില്ല , പകരം സമരം നടത്താം : ഇന്ധനവില വർദ്ധിക്കുന്നതിന് കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുമെന്ന് സി.പി.എം

തിരുവനന്തപുരം : പെട്രോളിന്റെയും , ഡീസലിന്റെയും വില വർദ്ധിക്കുന്നതിന് കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി. കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന നിലപാട് ...

കടബാദ്ധ്യത വർദ്ധിക്കുന്നു ; ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ , ലിറ്ററിന് 138 രൂപ അത്ര വലിയ തുകയല്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയിൽ ദീപാവലി സമ്മാനമായി മോദി സർക്കാർ ഇന്ധനവില കുറച്ചപ്പോൾ വർദ്ധിച്ചു വരുന്ന കടബാദ്ധ്യതയെ തരണം ചെയ്യാനായി ഇന്ധനവില കൂട്ടാനൊരുങ്ങി പാകിസ്താൻ . ചരിത്രത്തിൽ ആദ്യമായാണ് ...

പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നതിനെക്കുറിച്ച് ഉരിയാടാതെ മമത ബാനർജി ; പ്രതിഷേധം ശക്തം

കൊൽക്കത്ത : പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ...

ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ചത് സ്വാഗതാർഹം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനായി എക്‌സൈസ് നികുതിയിൽ കുറവുവരുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാഷ്ട്രീയ പരമായ തീരുമാനം എടുത്ത് ഇന്ത്യൻ ...

ദീപാവലി സമ്മാനം ; രാജ്യത്ത് ഇന്ധനവില കുറച്ചു , പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും

ന്യൂഡല്‍ഹി : സാധാരണക്കാർക്ക് ആശ്വാസമേകി ദീപാവലി സമ്മാനവുമായി മോദി സർക്കാർ. രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയും ...

വണ്ടിതല്ലിപ്പൊളിച്ചു; മാതാപിതാക്കളെ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ജോജു ജോർജ് ;മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

കൊച്ചി : തന്നെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പാരാതി നൽകുമെന്ന് സിനിമാ നടൻ ജോജു ജോർജ്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ...