ഭീകരരുടെ ‘സുരക്ഷിത താവളം’ തുറന്നുകാട്ടി ഇസ്ലാമാബാദിലെ ശവസംസ്‌കാരം; ഹംസയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സലാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍
ന്യൂഡല്‍ഹി: പാകിസ്താന്‍ ആഗോള ഭീകരതയുടെ പ്രോത്സാഹകരാണെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് വീണ്ടും ശക്തമായ തെളിവുകള്‍ പുറത്ത്. പാക് അധീന കശ്മീരില്‍ വെടിയേറ്റു മരിച്ച അല്‍ ബദര്‍ ഭീകരസംഘടനയുടെ ഉന്നത ...
























