ജി20 ; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ...
























