G20 Summit - Janam TV
Friday, November 7 2025

G20 Summit

‘ദൃഢതയോടെ മുന്നോട്ട് പോകുന്ന സൗഹൃദം’; ജോർജിയ മെലോണിയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

റിയോ ഡി ജനീറോ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെയും ഇറ്റലിയുടെയും സുഹൃദ്ബന്ധം ദൃഢതയോടെ നിലനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി20 ഉച്ചകോടിയുടെ ...

“സന്തോഷം ഈ കണ്ടുമുട്ടൽ”; ബൈഡനെ കണ്ട് മോദി

യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാമുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ...

”ലോകനേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്താൻ കാത്തിരിക്കുന്നു”; ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് 16ന് തുടക്കം; ബ്രസീലിൽ ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ...

ഭാരതീയ സംസ്കാരത്തിന്റെ സത്തയാണ് സനാതന ധർമ്മം; ഭാരതം ഒരു ‘സ്വർണ്ണ പക്ഷി’; ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭാരതത്തിന് കഴിയും: ഡോ. മോഹൻ ഭാ​ഗവത്

ശ്രീന​ഗർ: സനാതന ധർമ്മമാണ് ഭാരതീയ സംസ്കാരത്തിന്റെ സത്തയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വസുധൈവ കുടുംബകം ...

ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം ഭാരതീയരുടെ സന്തോഷം ഇരട്ടിയാക്കിയത് ജി20: പ്രധാനമന്ത്രി

ചന്ദ്രയാൻ ദൗത്യത്തിന്റ വിജയത്തിന് ശേഷം ഓരോ ഭാരതീയന്റെയും സന്തോഷം ഇരട്ടിയാക്കിയത് ജി20 ഉച്ചകോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കീർത്തികേട്ട ഇടമായി ഇന്ന് ഭാരത മണ്ഡപം മാറി. സെൽഫികളെടുത്തും ...

സമ്മാനപ്പെട്ടിയിലെ താരമായി ഇടുക്കിയുടെ ഏലയ്‌ക്കയും കണ്ണൂരിന്റെ കറുവപ്പട്ടയും; അന്താരാഷ്‌ട്ര മാദ്ധ്യമപ്രവർത്തകർ ഇന്ത്യയിലേക്ക് വണ്ടി കയറുമോ?

ജി20 ഉച്ചകോടിക്കെത്തിയ ആരെയും പ്രധാനമന്ത്രി വെറുതെ വിട്ടില്ല. എല്ലാവർക്കും ഓർമ്മിക്കാനായി സമ്മാന പൊതികൾ നൽകിയാണ് യാത്രയാക്കിയത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ലഭിച്ച സമ്മാനപ്പൊതിയിൽ കേരളത്തിന്റെ സ്വന്തം ഏലയ്ക്കായും ...

പ്രധാനമന്ത്രിക്ക് കീഴിൽ ഭാരതം മുന്നേറുന്നു: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ മുന്നേറുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ജി20 എന്ന മഹത്തായ പരിപാടി രാജ്യത്തിന്റെ കഴിവുകളും സാമ്പത്തിക ശക്തിയും മികവും ...

പ്രതീക്ഷിച്ചത് ഇംഗ്ലീഷിലുള്ള മറുപടി, ഉത്തരം കിട്ടിയത് ഹിന്ദിയിൽ; ജി20 ഉച്ചകോടിയിൽ താരമായി അമേരിക്കൻ പ്രതിനിധി

ഭാരതം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോൾ താരമായി അമേരിക്കൻ പ്രതിനിധി. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഹിന്ദിയിൽ മറുപടി പറഞ്ഞായിരുന്നു മാർഗരറ്റ് മക്ലിയോഡ് ഏല്ലാവരെയും ഞെട്ടിച്ചത്. ഇതിന്റെ വീഡിയോകളാണ് ...

‘മോദി ഞങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നു, ഒരുമിച്ച് നിർത്തുന്നു’ എന്ന് ജോ ബൈഡൻ; ‘ഭാരതത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുമെന്ന് തെളിഞ്ഞു’-ഋഷി സുനക്; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് ലോകനേതാക്കൾ

ഡൽഹി: ജി20 അദ്ധ്യക്ഷത വിജയകരമായി ഭാരതം വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ലോക നേതാക്കൾ. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഭാരതം മാറി. 'ഒരു ഭൂമി, ഒരു ...

ഭാരതത്തിന്റെ കടമ; പങ്കുവെച്ച നിർദ്ദേശങ്ങൾ വീണ്ടും അവലോകനം ചെയ്യപ്പെടണം; നവംബറിൽ ‘വെർച്വൽ ജി20-യ്‌ക്ക്’ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അദ്ധ്യക്ഷ പദവി ബ്രസീലീന് കൈമാറി

ന്യൂഡൽഹി: ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ...

യശസുയർത്തി ‘ടീം മോദി’; സംയുക്ത സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരുത്തുറ്റ നയതന്ത്രജ്ഞർ ഇവർ 

ജി 20 രാജ്യങ്ങൾ ഭാരതത്തിന്റ കുടയ്ക്ക് കീഴിൽ ഒന്നിക്കുമ്പോൾ ഭഗീരഥ യത്‌നത്തിന് പിന്നിൽ പ്രവർത്തിച്ചത് നാല് നയതന്ത്രജ്ഞർ. ജി20 ഷെർപ്പ അമിതാഭ് കാന്ത്, അഡീഷണൽ സെക്രട്ടറി അഭയ് ...

മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടിപരമായ ചർച്ചകൾ; ജി20 ഉച്ചകോടിയുടെ അവസാന സെഷൻ, ‘ഒരു ഭാവി’ ആരംഭിച്ചു

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ മൂന്നാമത്തെതും അവസാനത്തെതുമായ സെഷനായി 'ഒരു ഭാവി' ആരംഭിച്ചു. മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടപരമായ ചർച്ചകളെന്നാണ് പ്രധാനമന്ത്രി ഈ സെഷനെ വിശേഷിപ്പിച്ചത്. സെഷന് മുന്നോടിയായി ഇന്തോനേഷ്യൻ ...

ട്രെൻഡിംഗ് ആയി ഇന്ത്യയുടെ ‘യുപിഐ’; കയ്യിൽ പണമില്ലാതെ ‘പണമിടപാട്’ നടത്തി ലോകനേതാക്കൾ; ഭാരതീയരെ നിങ്ങൾ എത്രമാത്രം അനുഗ്രഹീതരെന്ന് ബ്രസീൽ പ്രതിനിധി; വൈറലായി വീഡിയോ

ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ അത്ഭുതപ്പെട്ട് ലോകനേതാക്കൾ. കയ്യിൽ പണമില്ലാതെ പണമിടപാട് നടത്തിയതിന്റെ ആശ്ചര്യത്തിലാണ് നേതാക്കൾ. ഭാരത് മണ്ഡപത്തിലെത്തി യുപിഐ പണമിടപാട് നടത്തുന്ന ബ്രസീൽ പ്രതിനിധിയുടെ വീഡിയോ വൈറലാണ്. ...

ആ ചിരിയിലുണ്ട് എല്ലാം!! ഭാരത് മണ്ഡപത്തിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ചില സ്റ്റില്ലുകൾ ഇതാ…

ലോകത്തിന്റെ കണ്ണും കാതും ഭാരതത്തിലാണ്. നയതന്ത്രത്തിന്റെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഡൽഹി. ജി20 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികളാണ് രാജ്യത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിലെ ...

കറുത്ത ഏടുകൾ പടിക്ക് പുറത്ത്; ഭാരത് മണ്ഡപത്തിൽ അലയടിച്ച് ‘ഭാരതം’; ഭാസിൽ രതിക്കുന്ന ഭൂമി, പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രകാശമാകുന്നു…

ഭാരതമെന്ന പേര് ഊട്ടിയുറപ്പിച്ച് ജി20-യിലെ നെയിം പ്ലേറ്റ്. നൂറ്റാണ്ടുകൾക്ക് മുൻപ് രചിച്ച വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും രാഷ്ട്രത്തിന്റെ നാമം 'ഭാരതം' എന്നാണ്. ഈ വാക്കാണ് ജി20-യിൽ ഉടനീളം പ്രധാനമന്ത്രി ...

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തി; ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകിട്ട് കൂടികാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയായ ...

കൗതുകമായി ജി20: ഒടിയ നാടൻ പാട്ടിന് മതിമറന്ന് നൃത്തം ചെയ്ത് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്. സെപ്തംബർ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ...

ഭാരതത്തിലേക്ക് ; ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യാത്ര തിരിച്ചു

ന്യൂഡൽഹി: ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക്. വ്യാഴാഴ്ചയാണ് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിൽ നിന്നും യാത്ര തിരിച്ചത്. ന്യൂഡൽഹിയിലെ ...

ജി20 ഉച്ചകോടിയിലെ പ്രതിനിധികൾക്ക് ഉപദേശം നൽകാൻ ഭഗവത്ഗീത; എഐ സംവിധാനം ഒരുക്കിയിരിക്കുന്നത് റൂർക്കി ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥികൾ

ന്യൂഡൽഹി: ജി20 ഉച്ചകോടിയിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി ഭഗവത്ഗീതയിൽ നിന്ന് ഉപദേശം തേടാം. 'Ask  GITA' എന്ന്  പേരിട്ടിരിക്കുന്ന എഐ സംവിധാനം പ്രഗതി മൈതാനത്ത് കേന്ദ്ര ...

‘ഭാരതവുമായി സഹകരണം ശക്തമാക്കാൻ ആഗ്രഹിക്കുന്നു’; ജി20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായി നൈജീരിയൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഭാരതവുമായി സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി നൈജീരിയൻ വിദേശകാര്യമന്ത്രി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്ത് എത്തിയ വേളയിലാണ് യൂസഫ് മൈതാമ തുഗ്ഗർ ...

ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം; തമിഴ്‌നാട്ടിലെ ശിൽപികളുടെ കഴിവിന് അംഗീകാരം; ജി20 വേദിയിൽ നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് അണ്ണാമലൈ

ചെന്നൈ: ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടരാജ വിഗ്രഹം സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ലോകത്തെ ഏറ്റവും വലിയ ...

ചോള മണ്ണിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിൽ; ഭാരത സംസ്‌കാരത്തിന്റെ മൂർത്തീ ഭാവം; ലോകത്തിലെ ഏറ്റവും വലിയ നടരാജ വിഗ്രഹത്തെപ്പറ്റി അറിയാം..

ഡൽഹിയിലെ പ്രഗതി മൈതാനം ജി20യ്ക്ക് വേദിയാകുമ്പോൾ ലോകം ഉറ്റു നോക്കുന്നത് ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹത്തിന്റെ സവിശേഷതകളിലേക്കാണ്. ഈ മാസം 9,10 തീയതികളിലാണ് ജി20 ഉച്ചകോടി ...

ഡൽഹിയിലെ ജി-20 കോൺഫറൻസ് സെന്ററിന് മുന്നിൽ 28 അടി ഉയരമുള്ള നടരാജവിഗ്രഹം സ്ഥാപിക്കുന്നു; നിർമ്മാണം സ്വാമിമലയിലെ അഷ്ടധാതുക്കൾ കൊണ്ട്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജവിഗ്രഹം പ്രതിഷ്ഠിക്കുന്നത് പ്രധാനമന്ത്രി

ചെന്നൈ : ഡൽഹിയിലെ ജി-20 കോൺഫറൻസ് സെന്ററിന് മുന്നിൽ 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നു. വെങ്കല ശിൽപങ്ങൾക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലൈ ...

Page 1 of 2 12