GA2022 - Janam TV

GA2022

ഗോവയിൽ ബിജെപി സേഫ് സോണിൽ; സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണയുമായി എംജിപിയും 3 സ്വതന്ത്രരും

പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയ്ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ഗോമന്തക് പാർട്ടി(എംജിപി). പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാമകൃഷ്ണ സുധിൻ ദാവാലികർ ആണ് ബിജെപിയെ ...

കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ തോൽവി ബംഗാൾ ദീദിയുടേത്; മമത ബാനർജിയെ പരിഹസിച്ച് അമിത് മാളവ്യ

ന്യൂഡൽഹി: കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തോൽവി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് പരിഹസിച്ച് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അഞ്ച് ...

മുൻവർഷത്തേക്കാൾ ഒന്നോ രണ്ടോ സീറ്റ് അധികം നൽകും; ഗോവയിലെ ജനങ്ങളെന്നും ബിജെപിക്കൊപ്പം: ഫഡ്‌നാവിസ്

പനാജി: ഗോവയിലെ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുന്ന മുന്നേറ്റം പ്രതീക്ഷിച്ചതെന്നും ജനങ്ങൾ ബിജെപിക്കൊപ്പമെന്നും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ്. ഇരുപതു സീറ്റുകൾ ബിജെപി ഉറപ്പായും നേടുമെന്നും ഒന്നോ രണ്ടോ കൂടുതൽ ...

ഒന്നാം സെമിഫൈനലിൽ കരുത്ത് തെളിയിച്ച് ബിജെപി; ആദ്യ ഫല സൂചനകളിൽ നാല് സംസ്ഥാനങ്ങളിൽ മുന്നിൽ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം. ഒന്നാം സെമിഫൈനലിലെ നേട്ടം രണ്ടാം സെമിഫൈനലിലും ബിജെപിക്ക് കരുത്തു ...

മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും ഹോട്ടലിൽ പൂട്ടിയിട്ട് കോൺഗ്രസ്: ഗോവയിൽ റിസോർട്ട് ബുക്കിംഗിൽ വൻ കുതിപ്പ്

പനാജി: ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിസോർട്ടുകൾ സജീവമാകുന്നു. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ...

ഗോവയിൽ ബിജെപി നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അസംബന്ധം വിളമ്പരുത്; കോൺഗ്രസ് ഒരു മയത്തിൽ പകൽകിനാവ് കാണണമെന്ന് ബിജെപി

പനാജി: ഗോവയിൽ സർക്കാരുണ്ടാക്കാമെന്ന കോൺഗ്രസിന്റെ മോഹം വെറും പകൽകിനാവ് മാത്രമാണെന്ന് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അധികാരത്തിലേറുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. തീരദേശ ...

ഉത്തരാഖണ്ഡിലും ഗോവയിലും ഭേദപ്പെട്ട പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡ്-ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഗോവയിൽ 78 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം, ഉത്തരാഖണ്ഡിൽ 60 ശതമാനത്തിന് ...

ഗോവയിൽ ഉച്ചവരെ 30 ശതമാനം പോളിംഗ്; 40 സീറ്റുകളിലേക്കായി 301 സ്ഥാനാർത്ഥികൾ; പ്രമോദ് സാവന്തിന്റെ സംഘാലിമിൽ 33 ശതമാനം

പനാജി: ഗോവയിലെ പോളിംഗിൽ മെല്ലെപോക്ക്. 12 മണിവരെയുള്ള കണക്കിൽ 30 ശതമാനത്തിലേക്കാണ് പോളിംഗ് എത്തിയത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് പോരാട്ടത്തിനുള്ളത്. രാവിലെ 11 മണിവരെ ...

അഴിമതി രഹിത സർക്കാറിന് മാത്രമേ വികസനം ഉറപ്പാക്കാനാവൂ; സമൃദ്ധി നിറയുന്ന ഗോവയ്‌ക്കായി ബിജെപിയെ വിജയിപ്പിക്കണം: അമിത് ഷാ

പനാജി: ഗോവയുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസംരക്ഷിച്ചുള്ള സുസ്ഥിരഭരണമാണ് ബിജെപി നടത്തുന്നത്. ഇത്തവണയും സമൃദ്ധമായ ഗോവയ്ക്കായി ബിജെപിയെ അധികാരത്തിലേറ്റണമെന്ന ആഹ്വാനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ...

മോദീജി വിളിച്ചു; വിജയാശംസകൾ നേർന്നു; ജനങ്ങൾക്കൊപ്പമാണ് കേന്ദ്രസർക്കാറെന്നതാണ് കരുത്ത്: പ്രമോദ് സാവന്ത്

പനാജി: ഗോവയിലെ ബിജെപി ഭരണം തുടരുമെന്ന ആശംസകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിലവിലെ സുസ്ഥിര ഭരണത്തിന് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. സംസ്ഥാനത്തെ ...

ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; രണ്ടിടത്തും വൻഭൂരിപക്ഷം നേടുമെന്ന് ബിജെപി; പ്രധാന എതിരാളി കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് ഗോവയും ഉത്തരാഖണ്ഡും പോളിംഗ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി നേരിടുന്നത്. രാവിലെ ...

രണ്ടാംഘട്ട വോട്ടെടുപ്പിനായി യുപി പോളിംഗ് ബൂത്തിലേക്ക്: ഗോവയിലും ഉത്തരാഖണ്ഡിലും അവസാന ഘട്ടം, സുരക്ഷ ശക്തമാക്കി അർദ്ധ സൈനികർ

ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ടാം ഘട്ട പോളിംഗിനായി ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 9 ജില്ലകളിലെ ...

ഉത്തരാഖണ്ഡിലും ഗോവയിലും പ്രചാരണം ഇന്ന് സമാപിക്കും; തെരഞ്ഞെടുപ്പ് 14ന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിലും ഗോവയിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 14-ാം തിയതി തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായി തീരുന്ന തരത്തിലാണ് ഇരു സംസ്ഥാനങ്ങളിലേയും ...

ഗോവ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ പ്രകൃതി സൗഹൃദമാക്കും. വൈദ്യുതി വാഹനങ്ങൾക്ക് സബ്‌സിഡി പ്രഖ്യാപിച്ച് ബിജെപി

പനാജി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് ജനക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയുമായി ബിജെപി. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കു ന്നതുൾപ്പെടെയുള്ള ജനോപകാര പ്രദമായ പദ്ധതികളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്. പ്രകടനപത്രിക കേന്ദ്രമന്ത്രി ...

സ്ഥിരതയുടേയും വികസനത്തിന്റേയും പത്തുവർഷം ; ഗോവയിൽ ബിജെപിയുടെ ഭരണം ഏവർക്കും മാതൃകയെന്ന് ഗഡ്കരി

പെഡ്‌നാ: ഗോവയിലെ ജനങ്ങൾ കഴിഞ്ഞ പത്തു വർഷം അനുഭവിച്ചത് സ്ഥിരതയാർന്ന ഭരണ ത്തിന്റെ കരുത്താണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗോവയിൽ വികസനവും ഭരണ സ്ഥിരതയും മാതൃകയാണ്. ബി.ജെ.പി ...

അമിത് ഷായും രാജ്‌നാഥ് സിംഗും ഇന്ന് ഗോവയിൽ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പനാജി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് ഗോവ സന്ദർശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സന്ദർശനം. ഗോവയിലെ വിവിധ മണ്ഡലങ്ങളിൽ ...

കോൺഗ്രസുമായി അടുക്കാൻ സോണിയ അനുവദിച്ചില്ല: ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മമത പിന്മാറി

പനാജി: തൃണമൂൽ നേതാവ് മമതാ ബാനർജി തന്റെ ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിന്മാറി. ഉത്തർപ്രദേശിലെ രണ്ടു ദിവസത്തെ യാത്രക്ക് ശേഷമാണ് മമത ഗോവയിലേക്ക് പോകാനിരുന്നത്. എന്നാൽ ...

നിയമസഭാ തെരഞ്ഞെടുപ്പ് 2022: തെരഞ്ഞടുപ്പ് നാൾ ഗോവയിൽ പൊതു അവധി

പനാജി: തെരഞ്ഞെടുപ്പു നാളിൽ പൊതു അവധി പ്രഖ്യാപനം. ഗോവയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന 14-ാം തിയതിയാണ് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ മേഖലയിലുള്ള വർക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സൗകര്യത്തിനായിട്ടാണ് ...

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ഇളവ്: റോഡ് ഷോയ്‌ക്കും പൊതുറാലികൾക്കും നിരോധനം തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ...

ഗോവ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും

പനാജി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കൻ ഗോവയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് 4.30ന് വെർച്വലായാണ് അദ്ദേഹം ജനങ്ങളെ ...

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഗോവയിൽ കണ്ടുവരുന്ന ആളാണ് രാഹുൽ ഗാന്ധി; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സി.ടി രവി

പനാജി: രാഹുൽ ഗാന്ധിയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് സി.ടി രവി. ഗോവയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുവീടാന്തരമുള്ള പ്രചാരണത്തിനിടെയാണ് രവിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഒരു ...

കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നുവെന്ന് അമിത് ഷാ; ഗോവ വികസനം അറിഞ്ഞത് ബിജെപി ഭരണത്തിലൂടെ

പനാജി: ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. പോണ്ട നിയമസഭാ മണ്ഡലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ജനങ്ങളെ ...

അമിത് ഷാ നാളെ ഗോവയിൽ; അധികാരതുടർച്ചയ്‌ക്കായി വികസന മന്ത്രം; ഒറ്റ ദിവസം മൂന്ന് പൊതുയോഗങ്ങൾ

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ നാളെ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രചാരണ യാത്ര. തുടർഭരണം ഉറപ്പാക്കി നീങ്ങുന്ന ബി.ജെ.പിക്കായി ഇൻഡോർ സ്‌റ്റേഡിയങ്ങളിൽ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് ...

കോൺഗ്രസ് ചതിച്ചു; ഗോവയിൽ എൻസിപിയും ശിവസേനയും മാത്രം സഖ്യത്തിൽ

പനാജി: ഗോവയിൽ എൻസിപിയും ശിവസേനയും സഖ്യം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മോഡലിൽ മഹാവികാസ് അഖാഡി സഖ്യം രൂപീകരിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുപാർട്ടികളും മാത്രം ഒരുമിച്ച് മത്സരിക്കാൻ ...