Ganesh Chaturthi - Janam TV
Sunday, July 13 2025

Ganesh Chaturthi

അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി സിദ്ധാർത്ഥ് മൽഹോത്ര

മുംബൈ: ​വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. അമ്മ റിമ്മ മൽഹോത്രയോടൊപ്പമാണ് സിദ്ധാർത്ഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ...

ഗണേശ ചതുര്‍ത്ഥി പൂജയ്‌ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായ പെരുമാറ്റം; യു.കെ പോലീസുകാരനെതിരെ വ്യാപക പ്രതിഷേധം

ലെസ്റ്റര്‍; ഗണേശ ചതുര്‍ത്ഥി പൂജയ്ക്കിടെ വയോധികനായ ഇന്ത്യന്‍ പൂജാരിയോട് മോശമായി പെരുമാറിയ യുകെ പോലീസിനെതിരെ വ്യാപക വിമര്‍ശനം. ഇതിന്റെ വീഡിയോ പുറത്തെത്തിയതോടെയാണ് പോലീസുകാര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമായത്. ആദം ...

ജയ് ഗണേഷ്! പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദൻ; അപ്രതീക്ഷിത പ്രഖ്യാപനം ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ

പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പേര് 'ജയ് ഗണേഷ്' എന്നാണ്. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് ...

സ്വാതന്ത്ര്യ സമര കാലത്തെ പ്രോജ്ജ്വല ബിംബങ്ങളിലൊന്നായിരുന്നു ഗണേശ ഭഗവാൻ; നാടിനെ ഒറ്റുകൊടുത്ത പാർട്ടിക്കാരുടെ പിൻമുറക്കാർക്ക് ഇതറിയണമെന്നില്ല; ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസത്തിന്റെ പേരാണ് കമ്യൂണിസം:വത്സൻ തില്ലങ്കേരി

പാലക്കാട്: ഗണേശ ഭഗവാനോടുള്ള ഭക്തി മുൻനിർത്തിക്കൊണ്ടാണ് ബാല ഗംഗാധര തിലകൻ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ട് നയിച്ചതെന്നും അതിന്റെ ചരിത്രം പോലും അറിയാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നും വത്സൻ തില്ലങ്കേരി. ലോകത്തിലെ ...

ശ്രീ മഹാഗണപതി : ഇന്ത്യൻ ദേശീയതയുടെ ചാലക ശക്തി

"Myth" എന്ന ഇംഗ്ലീഷ് വാക്കിന് അർത്ഥം "പൊതുവായി വിശ്വസിക്കപ്പെടുന്ന തെറ്റായ ആശയം" എന്നാണ്.(അവലംബം:കേംബ്രിഡ്ജ് ഡിക്ഷണറി) ഒരു കഥയിൽ തുടങ്ങാം.. അജ്മേറിൽ വിഗ്രഹാരാധനയെ വെറുത്തിരുന്ന ഒരു നാട്ടുപ്രമാണി ഉണ്ടായിരുന്നു, ...

ഗണേശ ചതുർത്ഥി 2023 ; വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദ ഗണേശ വിഗ്രഹങ്ങൾ നിർബന്ധമാക്കി ബിഎംസി

മുംബൈ : ഈ വർഷം മുതൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദമായ ഗണപതി വിഗ്രഹം ഉപയോഗിക്കണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. സുപ്രീം ...

ഗണേശോത്സവം വലിയ ശല്യമായി; ഈദ്ഗാഹ് മൈതാനിയിൽ ആഘോഷങ്ങൾ നടത്താൻ ഹിന്ദുക്കളെ അനുവദിക്കരുത്; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി മുസ്ലീം സംഘടന- Idgah ground

ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ എതിർത്ത് അൻജുമാൻ ഇ ഇസ്ലാം. ഈദ്ഗാഹ് മൈതാനിയിൽ മറ്റു മതങ്ങളുടെ ആഘോഷപരിപാടികൾ അനുവദിക്കരുത് എന്നാണ് ഇവർ ഉയർത്തുന്ന ...

ഗണേശ ചതുർത്ഥി ആഘോഷിച്ച മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദിയോബന്ദ്; ഇവരാണ് യഥാർത്ഥ ജിഹാദികളെന്ന് റൂബി ആസിഫ് ഖാൻ

ഗണേശ ചതുർത്ഥി ആഘോഷിച്ച ബിജെപി മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് അലീഗഢ് ദിയോബന്ദ്. അലിഗഢിലെ ബിജെപി മഹിളാ മോർച്ചയുടെ മണ്ഡൽ വൈസ് പ്രസിഡന്റായ റൂബി ആസിഫ് ഖാനെതിരെയാണ് ...

വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ച് സാറാ അലി ഖാൻ; സൈബൽ ആക്രണവുമായി മതതീവ്രവാദികൾ

വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ചുകൊണ്ടുള്ള ബോളിവുഡ് താരം സാറാ അലി ഖാന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അമ്മ അമൃത സിംഗിനൊപ്പമാണ് സാറാ അലി ഖാൻ വീട്ടിൽ ...

ഞാനും മകനും ചേർന്ന് ഗണപതിജിയെ വീട്ടിലേക്ക് വരവേറ്റു; വിനായക ചതുർത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ''ഞാനും മകനും ചേർന്ന് ഗണപതിജിയെ വീട്ടിലേക്ക് ...

ഗണേശസ്തുതികളാൽ മുഖരിതം മുംബൈ; ഒരു ദിവസം മാത്രം നിമജ്ജനം ചെയ്തത് 60,000-ലധികം ഗണേശ വിഗ്രഹങ്ങൾ- Ganesh Idols, Mumbai, Ganesh Chaturthi

മുംബൈ: ​ഗണേശോത്സവത്തിന്റെ ഭാ​ഗമായി ഒരു ദിവസം മാത്രം മുംബൈയിൽ നിമജ്ജനം ചെയ്തത് അറുപതിനായിരത്തിലധികം ഗണേശ വിഗ്രഹങ്ങൾ. ഓഗസ്റ്റ് 31-ന് ആരംഭിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ...

വിനായക ചതുർത്ഥിയിൽ ഗണേശപൂജയുമായി ഷാരൂഖ് ഖാനും കുടുംബവും; യഥാർത്ഥ മുസ്ലീങ്ങൾ മാപ്പ് തരില്ല, അല്ലാഹുവാണ് പരമോന്നതൻ; ബഹിഷ്‌കരണ ആഹ്വാനവുമായി ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം

മുംബൈ: വിനായക ചതുർത്ഥിയിൽ സ്വവസതിയിൽ ഗണേശ പൂജ നടത്തിയ ഷാറൂഖ് ഖാനും കുടംുബത്തിനും നേരെ സൈബറാക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. അല്ലാഹുവിനെ വിഷമിപ്പിക്കുകയും തെറ്റ് ചെയ്തവനുമായ നടനെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ...

ആഘോഷങ്ങൾ പ്രകൃതി മാതാവിനുള്ള സമർപ്പണം; വിനായക ചതുർത്ഥിക്ക് 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിച്ച് യുവാവ്-Eco-friendly Ganesh Chaturthi

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി 500 കളിമൺ ഗണേശ വിഗ്രഹങ്ങൾ സമ്മാനിക്കാനൊരുങ്ങി യുവാവ് . രാജസ്ഥാൻ സ്വദേശിയായ നിമിഷ് ഗൗതം എന്ന യുവാവാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിച്ച് ആഘോഷങ്ങൾക്കായി ...

ഇത് മതമൈത്രിയുടെ മറ്റൊരു മാതൃക; ഗണേശോത്സവം ഒന്നിച്ച് ആഘോഷിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും

ബംഗളൂരു : വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് പങ്കെടുത്തുകൊണ്ട് സാമുദായിക മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്തമ ഉദാഹരണമാവുകയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള  മുസ്ലീം സമൂഹം. മാണ്ഡ്യ ജില്ലയിൽ നടന്ന ഗണേശോത്സവത്തിലാണ് ...

എല്ലാ സുഹൃത്തുക്കൾക്കും ഗണേശ ചതുർത്ഥി ആശംസകൾ; ഒരുപാട് സന്തോഷം നേരുന്നു; ആശംസയുമായി ഡേവിഡ് വാർണർ- Ganesh Chaturthi, David Warner

ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടപ്പെട്ട താരമാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ. എന്നാൽ ഇന്ത്യർക്കാർ ഡേവിഡ് വാർണറെ സ്നേഹിക്കുന്നത് ക്രിക്കറ്റ് താരം എന്ന നിലയിൽ മാത്രമല്ല, തങ്ങളുടെ രാജ്യത്തെയും ...

ഈദ്ഗാഹ് മൈതാനത്തിൽ ഇന്ന് ഗണേശോത്സവം നടക്കും; ഭൂമിയിൽ സർക്കാരിനും അവകാശമുണ്ട്; ഹൈക്കോടതി

ബംഗളൂരു ; ബംഗളൂരു ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവം നടത്താനുള്ള ദർവാഡ് മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഇന്നലെ രാത്രി നടന്ന വാദത്തിലാണ് കോടതി ...

ഗണേശ ചതുർത്ഥി; മാംസാഹാര വില്പന നിരോധിക്കാൻ പാടില്ല; 80 ശതമാനം ആളുകൾ മാംസം കഴിക്കുന്നവരാണെന്ന് ഒവൈസി- Ganesh Chaturthi ,Asaduddin Owaisi, Meat Ban

ബെംഗളൂരു: ഗണേശ ചതുർത്ഥി ദിനത്തിൽ നഗരത്തിൽ ഇറച്ചി വെട്ടുന്നതും മാംസാഹാര വില്പനയും നിരോധിച്ചതിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൾ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ഓഗസ്റ്റ് 31-നാണ് ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ; പരിപാടി നടക്കണമെങ്കിൽ നിസ്‌കാരമുറിയും മതപഠനവും അനുവദിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്

ബംഗളൂരു: കർണാടകയിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട് രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 31 ന് പതിവു പോലെ വിനായക ചതുർത്ഥി ആഘോഷിക്കാൻ വിദ്യാഭ്യാസ മന്ത്രി ...