Girl - Janam TV
Wednesday, July 16 2025

Girl

ശ്രാവൺകുമാറിനെ മൗലാനയാക്കി..! പ്രണയത്തിൽ കുടുക്കി മതംമാറ്റിച്ച മകനെ തിരികെ വേണമെന്ന് മാതാവ്; കടത്തിക്കൊണ്ടു പോയി വിവാഹം കഴിപ്പിച്ച മകനെ മദ്രസയിൽ വിടുന്നതായും അമ്മയുടെ പരാതി

പ്രണയത്തിൽ കുടുക്കി ഹിന്ദു യുവാവിനെ മതംപരിവർത്തനം നടത്തിയെന്ന് പരാതി. ബീഹാറിലാണ് ശ്രാവൺകുമാർ എന്ന യുവാവിനെ മതംമാറ്റി മൗലാനയാക്കിയത്. യുവാവിന്റെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഗോപാൽ ഗഞ്ച് ജില്ലയിലെ ...

പട്ടാപ്പകൽ 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കുതറി ഓടി പെൺകുട്ടി

കണ്ണൂർ: 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് ഇന്ന് രാവിലെ ഒമ്പത് മണിയ്ക്കാണ് സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ചാണ് കാറിലെത്തിയ നാലംഗ സംഘം പെൺകുട്ടിയെ ...

വീണ്ടും അതിർത്തികൾ താണ്ടിയൊരു ഫേസ്ബുക്ക് പ്രണയം! ശ്രീലങ്കൻ യുവതിയെ താലി ചാർത്തി ആന്ധ്രാ യുവാവ്, ഇനി ഇന്ത്യയിൽ നിന്ന് മടങ്ങില്ലെന്ന് യുവതി

വിജയവാഡ; വീണ്ടും അതിർത്തി കടന്നൊരു ഫേസ്ബുക്ക് പ്രണയം കൂടി വിവാഹത്തിലെത്തി. ശ്രീലങ്കൻ യുവതി ശിവകുമാരി വിഗ്നേശ്വരിയാണ്(25) ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാൻ മൈലുകൾ താണ്ടി ഇന്ത്യയിലെത്തിയത്. ആറുവർഷമായി ...

വൈദ്യുതി വിച്ഛേദിച്ച് ദിവസവും ഗ്രാമത്തെ ഇരുട്ടിലാക്കി; പെൺകുട്ടിയുടെ സാഹസം കാമുകനെ കാണാൻ; കള്ളി വെളിച്ചത്തായതോടെ പിടിച്ച് കെട്ടിച്ച് നാട്ടുകാർ; പവർ കട്ടിന് പരിഹാരം

ബിഹാറിലെ ഒരു ഗ്രാമം.. അവിടെ എല്ലാ ദിവസവും രാത്രി 'പവർ കട്ടാണ്'. ഒരു നിശ്ചിത ഇടവേള കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ഏതാനും നാളുകളായി ബിഹാറിലെ ...

ബൈക്ക് യാത്രക്കിടെ ‘ചൈനീസ് മാഞ്ച’ കഴുത്തിൽ കുരുങ്ങി; കഴുത്ത് മുറിഞ്ഞ 7-വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി; ബൈക്ക് യാത്രക്കിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുരുങ്ങി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗുരുഹർകിഷൻ നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം ബൈക്കിൽ പോയിരുന്ന ഏഴ് വയസുകാരി ബൈക്കിന്റെ ...

10-വയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 30വർഷം തടവ്; കുട്ടിയെ ദുരുപയോഗം ചെയ്തത് നിരവധി തവണ

കണ്ണൂർ; പത്തുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിക്ക് 30 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു.വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടിൽ മഞ്ജു എന്ന ബിനിതയെയാണ് ...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16-കാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡിൽ നിന്നുള്ള പെൺകുട്ടി കേരളത്തിലെത്തിയത് ...

മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ

ന്യൂഡൽഹി; ഒരിടവേളയ്ക്ക് ശേഷം ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇത്തവണയത് വിവാദപരമായ ഒരു പ്രവൃത്തിയിലാണെന്ന് മാത്രം. മെട്രോ യാത്രക്കിടെ യുവാവിന് മർദ്ദനമേൽക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ...

കനത്ത മഴയിൽ മരം വീണ് പെൺകുട്ടി മരിച്ചു

കാസർകോട്; കനത്ത മഴയിൽ മരം കടപുഴകി വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. കാസർകോട് അംഗടിമുഗർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് നിംഹ(11) ...

കാണാതായ വിദ്യാർത്ഥിനി ട്യൂഷൻ അദ്ധ്യാപികയ്‌ക്കൊപ്പം; 22 കാരിയായ അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപികയ്‌ക്കൊപ്പം കണ്ടെത്തി. കൊച്ചിയിലെ ബസ് സ്റ്റാഡിൽ വെച്ചാണ് വിദ്യാർത്ഥിനിയെയും അദ്ധ്യാപികയെയും കണ്ടെത്തിയത്. ട്യൂഷൻ അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം ...

മിഠായി ആവശ്യപ്പെട്ട മകളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അച്ഛൻ

ഭോപ്പാൽ: മിഠായി ആവശ്യപ്പെട്ട മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കുട്ടിയുടെ മരണത്തിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. ...

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ

ധാക്ക: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 55-കാരനായ ജില്ലൂർ റഹ്‌മാനാണ് അറസ്റ്റിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബലാത്സംഗ ...

ഓട്ടിസം ബാധിതയായ പതിനൊന്നുകാരിയുടെ ഐക്യു ആൽബർട്ട് ഐൻസ്റ്റീനേക്കാളും; സ്റ്റീഫൻ ഹോക്കിൽസും പിറകിൽ തന്നെ; കുഞ്ഞുപ്രായത്തിൽ നേടിയത് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം

മെക്‌സിക്കോ: ഓട്ടിസം ബാധിതരായ കുട്ടികളെ പലപ്പോഴും സമുഹത്തിൽ കടത്ത അവഗണ നേരിടാറുണ്ട്. ഓട്ടിസ്റ്റിക്കായ കുട്ടികൾ ചില പ്രത്യേക മേഖകളിൽ കഴിവുകൾ ഉള്ളവരാകാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഠനം സത്യമാണെന്നതിന് ...

ഭിന്നശേഷിക്കാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ 20-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. കുളനട സ്വദേശി മോഹനൻ ആണ് പിടിയിലായത്. പെൺകുട്ടിയെ വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് മോഹനന് ...

മയക്കുമരുന്നിന് അടിമയായ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം; പൊലീസിനോട് റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ 

കോഴിക്കോട്: വെള്ളന്നൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. കുന്നമംഗലം സർക്കിൾ ഇൻസ്‌പെക്ടറോടാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ട് ...

പ്രതീകാത്മക ചിത്രം

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളുടെ ചീത്ത ഭയന്ന് 14-കാരി ചെയ്തത്..

ന്യൂഡൽഹി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാതാപിതാക്കൾ വഴക്ക് പറയുമെന്ന് ഭയന്ന് 14-കാരി ചെയ്തത് കടുംകൈ. സ്വയം മുറിവേൽപ്പിച്ചതിന് ശേഷം താൻ ആക്രമിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മുന്നിൽ കെട്ടുകഥ ...

മൂന്നര വയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി; മാതാപിതാക്കൾ അറസ്റ്റിൽ

ജയ്പൂർ : മൂന്നരവയസ്സുകാരി മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് ദാരുണ സംഭവം. കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ ...

വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരിക്കേറ്റു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിൽ ...

വാലുമായി പെൺകുഞ്ഞ് ജനിച്ചു; 5.7 സെ.മീ നീളം; പിന്നീട് സംഭവിച്ചത്..

മനുഷ്യന് വാൽ മുളയ്ക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്. ഇപ്പോഴിതാ രണ്ടിഞ്ച് നീളമുള്ള ഒരു വാലുമായാണ് മെക്‌സിക്കോയിൽ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. നുവേവോ ...

വയറുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തി; ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച് പ്ലസ്ടു വിദ്യാർത്ഥിനി

കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17-കാരി പ്രസവിച്ചത്. ഉളിക്കൽ സ്വദേശിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം. ...

കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങിയ പെൺകുട്ടി; കാഴ്ചക്കാരെ കബളിപ്പിച്ച് വൈറൽ ചിത്രം; യാഥാർത്ഥ്യമിത്.. – optical illusion 

കോൺക്രീറ്റ് നടപ്പാതയിൽ കുടുങ്ങി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പണിഞ്ഞ് കൈയ്യിൽ കളിപ്പാട്ടം പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ പകുതി ...

മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപിക മർദ്ദിച്ചതായി പരാതി; കൈകാലുകളിൽ അടിയേറ്റ് തിണിർത്ത അടയാളം

പത്തനംതിട്ട; മൂന്നാം ക്ലാസുകാരിയെ അദ്ധ്യാപിക മർദ്ദിച്ചതായി പരാതി. പത്തനംതിട്ട പരുമല സെമിനാരി എൽപി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപികയ്‌ക്കെതിരെയാണ് പരാതി. പരുമല കോട്ടയ്ക്കാ മാലി സ്വദേശിനിയായ കുട്ടിയെ മർദ്ദിച്ചെന്നാണ് ...

പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ;  പീഡനം ആരംഭിച്ചത് നാല് വർഷം മുമ്പ്; പരാതി നൽകിട്ടും പീഡനം തുടർന്നു

ചെന്നൈ : പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരൻ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ അയൽവാസിക്ക് 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക് 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും . പൈനാവ് സ്‌പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്.വിവിധ ...

Page 5 of 6 1 4 5 6