Google - Janam TV
Friday, November 7 2025

Google

ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ; മെറ്റയ്‌ക്കും ​ഗൂ​ഗിളിനും ഇഡി സമൻസ്, പ്രതിനിധികൾ രേഖകൾ സഹിതം ഉടൻ ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ​ഗൂ​ഗിളിനും മെറ്റയ്ക്കും സമൻസ് അയച്ച് ഇഡി. ​​ഗൂ​ഗിളിന്റെയും മെ‌റ്റയുടെയും പ്രതിനിധികൾ വിശദമായ രേഖകളുമായി ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ജൂലൈ ...

ഓൺലൈൻ വാതുവെപ്പ് കേസ്; ഗൂഗിളിനും മെറ്റയ്‌ക്കും സമൻസയച്ച് ഇഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ടെക് ഭീമന്മാരായ ഗൂഗിളിന്റെയും മെറ്റയുടെയും പ്രതിനിധികൾക്ക് സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎംഎൽഎ നിയമപ്രകാരം ...

​ഗൂ​ഗിൾ ‘പ്ലേ’ ; ആൻഡ്രോയിഡ്, പിക്സൽ ​ഗ്രൂപ്പുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു

ന്യൂഡൽഹി: ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ, ക്രോം ബ്രൗസർ ​ഗ്രൂപ്പുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ ​ഗൂ​ഗിൾ പിരിച്ചുവിട്ടു. ആൻഡ്രോയിഡ്, ഹാർഡ് വെയർ ടീമുകളെ ഒരുമിപ്പിച്ച് മുന്നോട്ട് ...

പാകിസ്താനികളുടെ സെർച്ച് ലിസ്റ്റിൽ മുൻപന്തിയിൽ മുകേഷ് അംബാനി; ആസ്തി മുതൽ അനന്ത് അംബാനിയുടെ വിവാഹം വരെ ചോദ്യങ്ങൾ..

ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ വിശേഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അനന്ത് അംബാനിയുടെ വിവാഹവും ഇതിന് ശേഷമുള്ള സത്കാരവുമെല്ലാം അത്തരത്തിൽ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച കാര്യങ്ങളാണ്. ഇന്ത്യക്കാരുടെ ...

But WHY? എന്തിനാ ഇത്രേം ടാങ്കുകൾ അമേരിക്കയുടെ പത്തായത്തിൽ? അത് എടുത്തുകള; 5 മില്യൺ ഡോളറിന്റെ ടാങ്ക് ചാരമാകാൻ 5,000 ഡോളറിന്റെ ഡ്രോൺ മതി: എറിക് ഷ്മിറ്റ്

അമേരിക്കയുടെ സൈനിക തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിറ്റ്. പരമ്പരാ​ഗതമായി ഉപയോ​ഗിച്ച് വരുന്ന ടാങ്കുകൾക്ക് പകരം AI ഡ്രോണുകൾ ഉപയോ​ഗിക്കാൻ ...

“പോയി ചത്തൂടെ” ; ഹോം വർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാർത്ഥിയെ അപമാനിച്ച് AI ചാറ്റ്ബോട്ട്

വാഷിംഗ്‌ടൺ: ഉപയോക്താക്കളെ സഹായിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന AI- പവേർഡ് ചാറ്റ്ബോട്ടുകൾ ചിലപ്പോൾ വിചിത്രമായി പെരുമാറിയേക്കാം. അത്തരത്തിലൊരു സംഭവമാണ് യുഎസിലെ മിഷിഗണിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 29 കാരനായ ...

വായിക്കാനാകില്ല!!​ ​ഗൂ​ഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആ​ഗോള GDPയേക്കാൾ വലുത്​

മോസ്കോ: ​ഗൂ​ഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന ...

ഇനി എല്ലാ സ്മാർട്ട്‌ഫോണുകളും ‘MADE IN INDIA’; ഇറക്കുമതി നിഷ്പ്രഭമാകും, ആഭ്യന്തര ഉത്പാ​ദനം കുതിക്കും; പുത്തൻ ഉയരങ്ങൾ കീഴടക്കാൻ ഭാരതം

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്. പ്രീമിയം ഹാൻഡ്സെറ്റുകൾ ഉൾപ്പടെയുള്ള പ്രാ​ദേശികമായി നിർമിക്കുന്നതോടെ ഇറക്കുമതിയിൽ വൻ ...

അമ്മയെ ചികിത്സിക്കാൻ വേണ്ടി മാത്രം പഠിച്ച കുട്ടി; എത്തിപ്പെട്ടത് ടെക് ഭീമന്റെ മടയിൽ; അഭിഷേകിന്റെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും

2.75 കോടി രൂപ ശമ്പളമുള്ള ജോലി, കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ സം​ഗതി സത്യമാണ്. ബിഹാർ സ്വദേശിയായ അഭിഷേക് കുമാറിനാണ് വമ്പൻ ജോലി ലഭിച്ചത്. അതും ഏതൊരു ...

പൂരം കലക്കിയാൽ മുസ്ലീങ്ങൾ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകൾ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോൺഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

കൊച്ചി: തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കെ മുരളീധരനെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാദ്ധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ ...

ഫോണും , ഡ്രോണും ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ ; ജോലി ലഭിക്കുന്നത് 30 ലക്ഷം പേർക്ക് ; പ്ലാന്റ് നിർമ്മിക്കുക ശ്രീപെരുമ്പത്തൂരിൽ

സ്‌മാർട്ട്‌ഫോണുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനായി ഗൂഗിൾ തമിഴ്നാട്ടിലേയ്ക്ക് .ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ പരിവർത്തനം, നവീകരണം, ഇൻ്റർനെറ്റ് ...

കർണാടക സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലം; തമിഴ്നാട്ടിൽ സ്മാർട്ട് ഫോൺ നിർമാണത്തിനൊരുങ്ങി ​ഗൂ​ഗിൾ; കോൺ​ഗ്രസ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

ബെം​ഗളൂരു: ആപ്പിൾ ഐഫോണിന് ശേഷം ​ഗൂ​ഗിളിന്റെ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ രാഷ്ട്രീയയുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാ‍ടുമായി സഹകരിക്കാൻ ​ഗൂ​ഗിൾ തീരുമാനിച്ചുവെന്ന ...

​ഇന്ത്യയിൽ ഇനി വാലറ്റ് ആധിപത്യം; പുത്തൻ ആപ്പുമായി ​ഗൂ​ഗിൾ; അറിയം ​’ഗൂ​ഗിൾ വാലറ്റിനെ’

വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ഡിജിറ്റൽ വിവരങ്ങൾ‌ സൂ​ക്ഷിക്കാൻ ആപ്പ് സ​ഹായിക്കുന്നു. രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് വാലറ്റ് ആപ്പ് ലഭ്യമാകുക. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ...

20 വർഷങ്ങൾ; ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന “ത്രിൽ” ഉണ്ടല്ലോ, അതുമാത്രം മാറിയിട്ടില്ല; ഗൂഗിളിലെ അനുഭവങ്ങൾ വിവരിച്ച് സുന്ദർ പിച്ചെ

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനി എന്നതിലുപരി ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്‌ഠിതമായ പുതിയ സാങ്കേതികവിദ്യകളിൽ മേല്‍ക്കൈ നേടാൻ ഗൂഗിളിനെ സഹായിച്ച നിർണ്ണായക വ്യക്തിത്വമാണ് സുന്ദർ ...

ഇസ്രായേലുമായുള്ള കരാർ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സമരം; പിന്നാലെ 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

ഇസ്രായേലുമായുള്ള കരാർ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സമരം ചെയ്തതിന് പിന്നാലെ 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഈ ആവശ്യവുമായി കമ്പനിയുടെ ന്യൂയോർക്കിലേയും കാലിഫോർണിയയിലേയും സണ്ണിവെയ്‌ലിലേയും ഓഫീസുകളിൽ പ്രതിഷേധമായി കുത്തിയിരുപ്പ് ...

ഗൂഗിളിൽ ‘ solar Eclipse’ എന്ന് തെരഞ്ഞു നോക്കൂ..; കാണാൻ പോകുന്ന കാഴ്ച വേറെ..

ജ്വലിച്ചു നിൽക്കുന്ന തീക്കട്ടയെ നിലാവ് പരത്തുന്ന ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന പ്രതിഭാസം ലോകം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പൂർണ സൂര്യഗ്രഹണം സംഭവ്യമാകുമ്പോൾ 50 വർഷത്തിന് ശേഷമുള്ള ഏറ്റവും ദൈർഷ്യമേറിയ ...

ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചോളൂ

സ്പാം അറ്റാക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. സ്പാം അറ്റാക്കിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ അടക്കമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ഫയൽ സ്പാമാണെന്ന് ...

രണ്ട് വയസ്സുകാരനെ മുത്തശ്ശി കുളിപ്പിക്കുന്നത് ‘ബാലപീഡന’മെന്ന് ​ഗൂഗിൾ; യുവ എഞ്ചിനീയറുടെ ഇമെയിൽ മരവിപ്പിച്ചു; കേസ് ഹൈക്കോടതിയിൽ

രണ്ട് വയസ്സിൽ മുത്തശ്ശി കുളിപ്പിക്കുന്ന ബാല്യകാല ഫോട്ടോ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌തത ​ഗുജറാത്ത് സ്വദേശിയുടെ  അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ​ഗൂ​ഗിൾ. കമ്പ്യൂട്ടർ എഞ്ചിനീയറായ നീൽ ശുക്ലയുടെ ഇമെയിൽ ...

ഓഗസ്റ്റിൽ ജി-മെയിൽ സേവനം അവസാനിപ്പിക്കുമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഗൂഗിൾ

ആഗസ്റ്റ് 1 ന് ജിമെയിൽ സേവനം അവസാനിപ്പിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. പ്രചാരണം രൂക്ഷമായതൊടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ഗൂഗിൾ. ഗൂഗിളിൽ നിന്നും ഉപയോക്താക്കൾക്ക് അയച്ച ...

ലോകത്തിന് മുന്നിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തിയ അതിമനോഹരമായ ഇടം; ​ഗൂ​​ഗിളിൽ താരമായി ലക്ഷദ്വീപ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ​ഗൂ​ഗിളിൽ താരമായി ലക്ഷദ്വീപ് തുരുത്ത്. ​ഗൂ​ഗിളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ...

കുക്കീസ് മുഖേനയുള്ള ഡാറ്റാ ശേഖരണം അവസാനിപ്പിക്കും; അടുത്ത വർഷം പുതിയ ട്രാക്കിംഗ് പ്രൊട്ടക്ഷൻ സംവിധാനം അവതരിപ്പിക്കുമെന്നറിയിച്ച് ഗൂഗിൾ

തേർഡ് പാർട്ടി കുക്കീസ് മുഖേനയുള്ള വിവര ശേഖരണം അവസാനിപ്പിക്കാൻ നീക്കവുമായി ഗൂഗിൾ. 2024 ജനുവരി നാല് മുതലാകും നിയമം പ്രാബല്യത്തിൽ വരിക. അടുത്ത വർഷം മുതൽ ക്രോം ...

എഐ ചിത്രങ്ങളുടെ നിർമ്മാണത്തിന് ഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു നൽകുമെന്ന് കമ്പനി

എഐ സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങൾ നിർമ്മിക്കുന്ന പുതിയ വേർഷൻ അവതരിപ്പിച്ച് ഗൂഗിൾ. ഇമേജൻ-2 എന്ന പുതിയ പതിപ്പാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകൾ ടൈപ്പ് ചെയ്ത് നൽകുമ്പോൾ ഇവ ചിത്രങ്ങളാക്കി ...

പാകിസ്താനിലും ട്രെൻഡിം​ഗായി ഈ ഇന്ത്യൻ യുവതാരം; ആരാധകരും കൈയൊഴിഞ്ഞ ബാബർ പട്ടികയിലെ ഏഴയലത്ത് ഇല്ല

പാകിസ്താനിലെ ആളുകൾ ഇക്കൊല്ലം ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞവരുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരവും. കൗതുകകരമായ കാര്യം പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ബാബർ ...

25-ാം വാർഷിക നിറവിൽ ഡൂഡിൽ ഗെയിമുമായി ഗൂഗിൾ; ഈ കാലയളവിലെ ട്രെൻഡിംഗ് സെർച്ചുകൾ കണ്ടുപിടിച്ചോളൂ…

ഉപയോക്താക്കൾക്ക് മുന്നിൽ രസകരമായ ഡൂഡിൽ ഗെയിം അവതരിപ്പിച്ച് ഗൂഗിൾ. മോസ്റ്റ് സെർച്ചഡ് പ്ലേഗ്രൗണ്ട് എന്ന പേരിലാണ് ഗൂഗിൾ ഡൂഡിൽ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ന് ഡൂഡിൽ ...

Page 1 of 5 125