govt - Janam TV
Tuesday, July 15 2025

govt

അഗ്‌നിവീരൻമാരെ ഏറ്റെടുക്കാൻ യുപി സർക്കാർ; പോലീസിലും സംസ്ഥാന സേനകളിലും നിയമനത്തിന് മുൻഗണന നൽകും; ആനുകൂല്യം നാല് വർഷം സേവനം പൂർത്തിയാക്കുന്നവർക്ക്

ലക്‌നൗ :യുവാക്കളെ ലക്ഷ്യമിട്ടുളള കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് ഏറ്റെടുത്ത് യുപി സർക്കാർ. പദ്ധതിക്ക് കീഴിൽ നാല് വർഷം ജോലി പൂർത്തിയാക്കുന്ന അഗ്‌നിവീരൻമാർക്ക് സംസ്ഥാന ...

കേരള പോലീസിനെ പിൻവലിക്കണമെന്ന് സ്വപ്ന സുരേഷ്; സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് കോടതിയിൽ ഇഡി

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ്.മൊഴിയുടെ അടിസ്ഥാനത്തിൽ തെരുവിൽ വെല്ലുവിളിക്കുന്നുവെന്നും, എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും,ഇടനിലക്കാരെ ...

കെടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്; മുൻമന്ത്രിയെ കുറിച്ച് രണ്ടു ദിവസത്തിനകം കൂടുതൽ വെളിപ്പെടുത്തലുണ്ടാകും

കൊച്ചി : കെടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. 'തനിക്കെതിരെ ഗൂഢാലോചന നടത്തിയത് കെ ടി ജലീൽ ഉൾപ്പെടെയുള്ളവരാണ്.ജലീലിനെക്കുറിച്ച് രണ്ടു ദിവസത്തിനകം വെളിപ്പെടുത്തും രഹസ്യമൊഴിയിൽ പറഞ്ഞതും ഇതിൽ ...

പോലീസിന്റേത് കിരാത നടപടി; മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് അഴിപ്പിച്ചതിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

കോട്ടയം : മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം.മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരിൽ ...

പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ; കേസെടുത്തത് സ്വപ്‌നയുടെ വക്കീലായത് കൊണ്ട്; ഷാജ് കിരൺ പറഞ്ഞത് സംഭവിച്ചെന്ന് അഡ്വ. കൃഷ്ണരാജ്

കൊച്ചി : തനിക്കെതിരെ കേസെടുത്തത് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആയത് കൊണ്ടെന്ന് അഡ്വ. കൃഷ്ണരാജ്. മതനിന്ദ ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.താൻ ...

എം ശിവശങ്കറിനെ അറിയില്ല; യഥാർഥ ശബ്ദരേഖ പുറത്ത് വിടുമെന്ന് ഷാജ് കിരൺ ; പുറത്ത് വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖ

കൊച്ചി : സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ആരോപണം.പാലക്കാട് വാർത്താ സമ്മേളനം നടത്തി സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി ഷാജ് ...

അട്ടപ്പാടി മധു കേസ് :പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം

പാലക്കാട് :അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം.ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ വിചാരണക്കോടതിയിൽ ഹർജി നൽകി. നിലവിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി ...

വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ട് പോകാൻ എന്ത് അധികാരമാണ് ഉള്ളത് ? കേരളത്തിൽ ഈദീ അമീന്റെ ഭരണം; സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല

  തിരുവനന്തപുരം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.കേരളത്തിലേത് ഭരണകൂട ഭീകരതയാണെന്നും ഈദീ അമീന്റെ ഭരണമോ കേരളത്തിലെന്നും അദ്ദേഹം ചോദിച്ചു.പോലീസിനെ ഉപയോഗിച്ച് സർക്കാർ ഭീഷണി സൃഷ്ടിക്കുകയാണ്.വിജിലൻസിന് ...

രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് ...

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റിൽ

പത്തനംതിട്ട : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറെയും ,വില്ലേജ് അസിസ്റ്റന്റിറെയും വിജിലൻസ് അറസ്റ്റ് ചെയ്തു.സ്ഥലം പോക്കുവരവിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ് .പത്തനംതിട്ട ചെറുകോൽ ...

കേരളത്തെ ഭീതിയിലാഴ്‌ത്തി ബംഗ്ലാദേശികൾക്ക് പുറമെ റോഹിംഗ്യകളും; രണ്ടാഴ്‌ച്ചക്കിടെ ഏജന്റുമാർ എത്തിച്ചത് 350ലധികം കുടിയേറ്റക്കാരെ

  തിരുവനന്തപുരം : ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർ കേരളത്തിലേക്ക് . ഏജന്റുമാരാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. 350 ഓളം പേർ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ...

അട്ടപ്പാടി മധുവധം; കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം

പാലക്കാട് : അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം. കേസ് വാദിക്കാൻ നിയമിച്ച പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം ...

ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറ് മാസം; നമ്പർ വൺ കേരളത്തിൽ പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ മാറ്റൊരു സ്ഥാപനംകൂടി അടച്ചുപൂട്ടൽ ഭീതിയിൽ. പൊതുമേഖലാ സ്ഥാപനമായ നെയ്യാറ്റിൻകര കെൽപാമിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം പിന്നിട്ടു. ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ...

മാഫിയ നേതാവ് ഹാജി ഇക്ബാലിന്റെ 21 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് യുപി സർക്കാർ ;സ്വത്തുക്കൾ മുഴുവൻ ബിനാമി പേരിൽ

ലക്‌നൗ : മാഫിയ നേതാവും, ബിഎസ്പി മുൻ എംഎൽസിയുമായ ഹാജി ഇക്ബാലിന്റെ കോടികൾ വിലവരുന്ന സ്വത്തുക്കൾ പിടിച്ചെടുത്ത് ഉത്തർപ്രദേശ് സർക്കാർ. കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ...

മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നിർബന്ധം; നിർണായക ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : സംസ്ഥാനത്ത് മസ്ജിദുകളിൽ ഉൾപ്പെടെ ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗം വിലക്കണമെന്ന ആവശ്യം നവനിർമ്മാൺ സേന ശക്തമാക്കിയതോടെയാണ് നടപടി. ...

കൊറോണയുടെ പേരിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി ചൈനീസ് സർക്കാർ; ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ

ബെയ്ജിംഗ് : കൊറോണയുടെ പേരിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ചൈനീസ് സർക്കാരിനെതിരെ ജനങ്ങൾ. വിവിധയിടങ്ങളിൽ മൃഗ സംരക്ഷണ സംഘടനാ പ്രതിധികൾ ഉൾപ്പെടെ പ്രതിഷേധവുമായി സംഘടിച്ചെന്നാണ് റിപ്പോർട്ടുകൾ. കൊറോണയുടെ ...

ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്കരിച്ചവർ നശിപ്പിച്ചത് സ്വന്തം ഭാവി; ഇനി അവസരം നൽകില്ലെന്ന് സർക്കാർ

ബംഗളൂരു : വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പരീക്ഷകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾക്ക് ഇനി അവസരം നൽകില്ല. കർണാടക സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്.  പ്രതിഷേധത്തിന്റെ ഭാഗമായി ...

കേരള നിയമസഭാ ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ...

മേഘാലയയിൽ സംപൂജ്യരായി കോൺഗ്രസ് ; ബാക്കിയുള്ള അഞ്ച് എംഎൽഎമാർ കൂടി പാർട്ടിവിടും; ചുവടുമാറ്റം ബിജെപി പിന്തുണയ്‌ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിലേക്ക്

ഷില്ലോംഗ് : മേഘാലയയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. പാർട്ടി വിടാനാണ് ബാക്കിയുളള കോൺഗ്രസ് എംഎൽഎമാരുടെയും തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രിയും, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ ...

ലോകായുക്ത ഓർഡിനൻസ് ; രാഷ്‌ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ...

സർക്കാർ ഈ കാലന്മാരെ എന്തിന് വെറുതേ വിടുന്നു; പോലീസുകാർ എന്ത് നോക്കി നിൽക്കുകയായിരുന്നു; പൊട്ടിക്കരഞ്ഞ് ഷാൻ ബാബുവിന്റെ അമ്മ

കോട്ടയം : പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഗുണ്ട മർദ്ദിച്ചു കൊന്ന ഷാൻ ബാബുവിന്റെ മാതാവ് ത്രേസ്യാമ്മ. പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തനിക്ക് ഈ ഗതിവരില്ലായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. ...

പഞ്ചാബിലെ ക്രമസമാധാന നിലയും മുഖ്യമന്ത്രിയും പരാജയപ്പെട്ടു; പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ രാജിവെക്കണം; അമരീന്ദർ സിംഗ്

ഛണ്ഡീഗഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്ത ഛന്നി സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സർക്കാർ രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. ...

സർക്കാർ സഹായം നിലച്ചിട്ട് ആറ് മാസം ; ഇടിത്തീയായി പച്ചക്കറി വില വർദ്ധനവും; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കുറഞ്ഞ നിരക്കിൽ ഊണ് നൽകാൻ സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡി വിതരണം നിലച്ചതാണ് ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റിച്ചത്. ...

വിവാഹമല്ല, വ്യഭിചാരം; മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ് എടുത്തു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കേസ് എടുത്തത്. ...

Page 7 of 8 1 6 7 8